Guinness World Record - Janam TV
Saturday, July 12 2025

Guinness World Record

പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തത് 3 ലക്ഷം പേർ; വിശാഖപട്ടണത്തിലെ യോഗാദിന പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്

വിശാഖപട്ടണം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച വിശാഖപട്ടണത്തിൽ നടന്ന പ്രധാന ദേശീയ പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്. ഒരു സ്ഥലത്ത് നടന്ന ഏറ്റവും വലിയ യോഗാ ...

ഉമ്മവച്ചു, ചീമുട്ടയെറിഞ്ഞു..അനക്കമില്ല..!! പാറപോലെയുറച്ച് 38 മണിക്കൂർ! യൂട്യൂബറിന് ലോക റെക്കോർഡ്: വീഡിയോ

മെൽബൺ: സ്വന്തം യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേഷണത്തിനിടെ 38 മണിക്കൂർ നിശ്ചലനായി നിന്ന യൂട്യൂബർക്ക് ഗിന്നസ് ലോക റെക്കോർഡ്. ഓസ്‌ട്രേലിയൻ യൂട്യൂബർ നോർമെയാണ് നിരവധി വെല്ലുവിളികൾ അതിജീവിച്ച് ...

‘സ്വച്ഛ് മഹാകുംഭമേള’: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള യുപി സർക്കാരിന്റെ ശുചിത്വ ക്യാമ്പയിൻ ഇന്ന്

പ്രയാഗ്‌രാജ്: സ്വച്ഛ്‌ മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ ഇന്ന് ശുചിത്വ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാല് സോണുകളിലായി 15,000-ത്തിലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ...

പ്രായം തോറ്റു, സ്നേഹം ജയിച്ചു! 84 വർഷത്തെ ദാമ്പത്യ ജീവിതം, 100-ലധികം പേരക്കുട്ടികൾ, ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

കലഹിച്ചും സ്നേഹിച്ചും പിരിയാതെ 84 വർഷം പിന്നിട്ട ബ്രസീലിയൻ ദമ്പതികൾക്ക് ഗിന്നസ് ലോക റെക്കോർഡ്. 1940-ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ച് വിവാഹിതരായ മനോയലും ...

ഓക്സിജൻ ടാങ്ക് പോലുമില്ലാതെ 15 മിനിറ്റ് വെള്ളത്തിനടിയിൽ; അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടിൽ റെക്കോർഡിട്ട് കനേഡിയൻ ഫോട്ടോഗ്രാഫർ; ചിത്രങ്ങൾ

ഒട്ടാവ: ഏറ്റവും ആഴത്തിലുള്ള അണ്ടർവാട്ടർ മോഡൽ ഫോട്ടോഷൂട്ട് നടത്തി റെക്കോർഡിട്ട് കനേഡിയൻ ഫോട്ടോഗ്രാഫർ. വെള്ളത്തിനടിയിൽ 50 മീറ്റർ (163 അടി) ആഴത്തിൽ ഫോട്ടോഷൂട്ട് നടത്തിയാണ് ഫോട്ടോഗ്രാഫർ സ്റ്റീവൻ ...

വടാ പാവും ​ഗിന്നസും! റെക്കോർഡിന്റെ രുചിയറിഞ്ഞ് സ്വിഗ്ഗി

സ്ട്രീറ്റ് ഫുഡിന് എക്കാലവും പേരുകേട്ടയിടമാണ് മുംബൈ. അതിൽ തന്നെ ആദ്യം കേൾക്കുന്ന പേരും വൻ ഡിമാൻഡുമുള്ള വിഭവമായിരിക്കും വടാ പാവ്. മലയാളിക്ക് പൊറോട്ട എങ്ങനെയാണോ അതുപോലെയാണ് മുംബൈക്കാർക്ക് ...

അങ്ങ് ഏവർക്കും പ്രചോദനം; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ചിരഞ്ജീവിക്ക് അഭിനന്ദനവുമായി മകൻ രാംചരൺ

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ പിതാവും നടനുമായ ചിരഞ്ജീവിയെ അഭിനന്ദിച്ച് രാം ചരൺ. ഹൈദരബാദിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ...

ആഹാ! 30 സെക്കൻഡിൽ തല കൊണ്ട് അടിച്ച് പൊട്ടിച്ചത് 39 കാനുകൾ; ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 59-കാരൻ; വിമർശിച്ച് സോഷ്യൽ‌ മീഡിയ

ദിനംപ്രതി ആയിരങ്ങളാണ് പല തരത്തിലുള്ള നേട്ടങ്ങൾക്ക് റെക്കോർഡുകൾ നേടുന്നത്. ​ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിക്കാനായി സാഹസിക പ്രവർ‌ത്തനങ്ങൾ വരെ ചെയ്യുന്നവരുണ്ട്. ചിലത് രസകരമായ റെക്കോർഡുകളാണെങ്കിൽ മറ്റ് ...

 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ യാത്രയായി; വിട പറയുന്നത് 41 പേരകുട്ടികളുടെയും 18 കൊച്ചുമക്കളുടെയും 12 ചെറുമക്കളുടെയും മുത്തച്ഛൻ 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് വിട ചൊല്ലി ലോകം. 2022-ൽ ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ സ്വദേശി ജുവാൻ വിസെൻ്റെ പെരസ് മോറയാണ് ...

ഒരു ‘രോമം’ എത്തിച്ചത് ​ഗിന്നസ് റെക്കോർഡിലേക്ക്!! 

കയ്യിൽ 18.40 സെന്റീമീറ്റർ നീളമുള്ള രോമവുമായൊരു വനിത. കൈയിൽ ഏറ്റവും നീളം കൂടിയ രോമം വളർത്തുന്നതിന്റെ ​ഗിന്നസ് ലോക റെക്കോർ‌ഡ് ട്രേസി മാസി എന്ന യുവതിയുടെ പേരിലായി. ...

ഭാരതീയ പൈതൃകത്തെ സമ്പന്നമാക്കുന്നതിനൊപ്പം റെക്കോർഡും; മൺ ചെരാതുകൾ പ്രകാശിപ്പിച്ച് ​ഗിന്നസിൽ ഇടം നേടി ഇവർ

ഭാരതത്തിന്റെ പൈതൃകത്തെ ആഘോഷമാക്കുന്ന ഇന്ന് ചരിത്രത്തിനൊപ്പമൊരു റെക്കോർഡും പിറന്നു. 33,258 മൺ ചെരാതുകൾ ഉപയോ​ഗിച്ച് "സിയവർ രാമചന്ദ്ര കി ജയ്"എന്ന് എഴുതി ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ...

ഭാരതീയർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ലക്ഷക്കണക്കിന് സെൽഫികൾ; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ

ന്യൂഡൽ​ഹി: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി കേന്ദ്ര സർക്കാരിന്റെ 'മേരി മാട്ടി മേരാ ദേശ്' ക്യാമ്പെയ്ൻ. ക്യാമ്പെയ്ന് കീഴിൽ ഏറ്റവും കൂടുതൽ സെൽഫികൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ...

ഗിന്നസ് സ്വപ്നം: നീലഗിരിയിൽ യുവാവിന്റെ ശരീരത്തുകൂടി ഓടിച്ചത് 150 ബുള്ളെറ്റുകൾ

നീലഗിരി: നീലഗിരി ജില്ലയിൽ ചേരമ്പാടി ഹൈസ്‌കൂൾ കാമ്പസിൽ സ്വ ശരീരത്തിലൂടെ150 റോയൽ എൻഫീൽഡ് ബുള്ളെറ്റുകൾ കയറ്റി ഇറക്കി യുവാവിന്റെ സാഹസ പ്രകടനം. പന്തലൂരിനടുത്ത് ചെർണാഗോഡ് സ്വദേശിയായ സതീഷ് ...

ഈ സ്നേഹത്തിന് എന്ത് പകരം നൽകും.! മകളുടെ പേര് 600-ലേറെ തവണ പച്ചകുത്തി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു പിതാവ്

മക്കൾക്കായി സ്‌നേഹ സമ്മാനങ്ങൾ കരുതിവവെയ്ക്കുന്നവരാണ് അച്ഛന്മാർ. ഒരു കുഞ്ഞ് പിറന്ന് അവന്റെ ഓരോ കാലടിയിലും താങ്ങായും തണലായും നിൽക്കുന്ന മാതാപിതാക്കൾ മക്കൾക്കായി നൽകുന്ന സ്‌നേഹ സമ്മാനങ്ങൾക്കു മുന്നിൽ ...

‘വായ കൊണ്ട് കഴിക്കാൻ മാത്രമല്ല തലകൊണ്ട് പൊട്ടിക്കാനും അറിയാം’..; ഒടുവിൽ ഗിന്നസ് റെക്കോർഡിലും ഇടം, വൈറലായ കാഴ്ചകൾ കാണാം..

പലതരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അടുത്തിടെ ഏമ്പക്കം വിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ അമേരിക്കകാരിയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? എന്നാൽ ഇനി അറിയാൻ ...

അമ്പമ്പോ ഇത് ഒന്നൊന്നര സ്മാഷ് ! ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യയുടെ അഭിമാനം സാത്വിക് സായ്‌രാജ് :മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ ഉഗ്രൻ അടി

മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ബാഡ്മിന്റൺ താരം സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി. ലോകത്തിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്ത് ...

ഗിന്നസ് റെക്കോർഡിന്റെ നിറവിൽ സ്‌കോർപിയോ എൻ; സിംപ്സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന നേട്ടം സ്വന്തമാക്കി

ഓസ്‌ട്രേലിയയിലെ സിംപ്‌സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോർഡ് സ്‌കോർപിയ എൻ-ന് സ്വന്തം. ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ മഹീന്ദ്ര പുറത്തിറക്കിയ സ്‌കാർപിയ എൻ എസ്‌യുവിക്കാണ് ...

ഈ പശു പിശകാണ്! പ്രകടനങ്ങൾ കണ്ട് ഞെട്ടി കാഴ്ചക്കാർ; ഒടുവിൽ ഗിന്നസിലേക്ക്

അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കുന്നവരെ അടയാളപ്പെടുത്തുന്ന ഒന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്. ഗിന്നസിൽ ഇടം നേടുന്നയാളുടെ സവിശേഷത മറ്റാർക്കുമുണ്ടാകാറില്ല. എന്നാൽ ഗിന്നസിൽ ഇടംപിടിക്കുന്നത് മനുഷ്യർ മാത്രമല്ലെന്ന് നിങ്ങൾക്കറിയാമോ? അപൂർവ്വം ...

യുഎൻ ആസ്ഥാനത്തെ യോഗ സെഷന് ഗിന്നസ് ആദരം; ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തെന്ന റെക്കോർഡ്

ന്യൂയോർക്ക്: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുഎൻ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ സെഷന് റെക്കോർഡ് തിളക്കം. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത യോഗ സെഷൻ എന്ന ഗിന്നസ് റെക്കോർഡാണ് ...

ഇനി സോയിയ്‌ക്ക് സ്വന്തം! ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഈ നായ

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുഎസ് നായ. ലാബ്രഡോർ-ജർമൻ ഷെപ്പേർഡ് സങ്കരയിനം നായയായ സോയിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 12.7 സെന്റീമീറ്റർ, ...

ഒന്നും രണ്ടും മിനിറ്റല്ല, നീണ്ട 58 മണിക്കൂർ; ദീർഘ ചുംബനത്തിലൂടെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ദമ്പതിമാരുടെ കഥ

സ്‌നേഹപ്രകടനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായാണ് ചുംബനത്തെ കണക്കാക്കുന്നത്. പ്രണയവും കരുതലും വാത്സല്യവും അഭിമാനവും എല്ലാം ചുംബനത്തിലൂടെ പ്രകടമാക്കാം. സെക്കൻഡുകളോ മിനിറ്റുകളോ മാത്രം ദൈർഘ്യമുള്ളവയാണ് അവ. എന്നാൽ 58 ...

മത്സരം കാണാനെത്തിയത് ഒരു ലക്ഷം പേർ; നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്

ന്യൂഡൽഹി : ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഏറ്റവും കൂടുതൽ ആളുകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുകൊണ്ടാണ് റെക്കോർഡ് നേടിയത്. മെയ് ...

സെക്കൻഡിൽ 19 ക്ലാപ്പുകൾ; ഒരു മിനുട്ടിൽ 1,140 എണ്ണം; ലോകത്തിലെ തന്നെ ഏറ്റവും മിടുക്കനായ ‘സ്പീഡ് ക്ലാപ്പർ’ ഇയാളാണ്.. 

ന്യൂയോർക്ക്: വ്യത്യസ്തമായ രീതിയിൽ കഴിവുതെളിയിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പൗരനായ 20-കാരൻ. യുഎസിലെ ലോവ സ്വദേശിയായ ഡാൽട്ടൺ മേയർ എന്ന ഈ മിടുക്കൻ ഒരു മിനുട്ടിനുള്ളിൽ ...

മനുഷ്യർ തീർത്ത ദേശീയപതാകയിലൂടെ ഗിന്നസിൽ ഇടംപിടിച്ച് രാജ്യം; മറികടന്നത് യുഎഇയുടെ റെക്കോഡ് – India Creates Guinness World Record For ‘largest Human Image Of Waving A National Flag’

ഛണ്ഡിഗഡ്: പാറുന്ന ദേശീയ പതാകയായി മനുഷ്യർ അണിനിരന്നതോടെ രാജ്യം നടന്നുനീങ്ങിയത് ഗിന്നസ് റെക്കോർഡിലേക്ക്. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എൻഐഡി ഫൗണ്ടേഷനുമായി ചേർന്നാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ...

Page 1 of 3 1 2 3