#Gujarat - Janam TV

#Gujarat

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജറാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നു; ഇനി അഴിമതിയും ധൂര്‍ത്തും കൂടി അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയന്‍ നിര്‍ദ്ദേശം ...

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; ചീഫ് സെക്രട്ടറി നാളെ ഗുജറാത്തിലേക്ക്

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലെ ...

മുൻ കോൺഗ്രസ് നേതാവ് ബിജെപിയിൽ; ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് വർദ്ധിക്കുന്നു. മുൻ കോൺഗ്രസ് നേതാവ് മണിലാൽ വഗേല ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ...

അക്ഷർധാം ക്ഷേത്രത്തിൽ തൊഴുകൈകളോടെ ബോറിസ് ജോൺസൺ; സന്ന്യാസിമാരോടൊപ്പം ദർശനം നടത്തി

ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറിൽ 23 ഏക്കറിലായി ...

ബുൾഡോസറിൽ ബോറിസ്; ഗുജറാത്തിലെ ജെസിബി പ്ലാന്റിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗാന്ധിനഗർ: ആദ്യമായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ദ്വിദിന സന്ദർശനത്തിന് വേദിയായി ഗുജറാത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പം സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ തൊട്ടുപിന്നാലെ പഞ്ച്മഹലിലെ ...

മോദിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു സന്തോഷകരമായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ഗുജറാത്തിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി 7 ...

ക്ഷേത്രത്തിനുള്ളിലെ സായി ബാബയുടെ വിഗ്രഹം തകർത്തു; ആയുധങ്ങളുമായി അഴിഞ്ഞാടി ഇസ്ലാമിക മതമൗലികവാദികൾ; നിരവധി പേർക്ക് പരിക്ക്

വഡോദര: വഡോദരയിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങളുമായി ഇസ്ലാമിക മതമൗലികവാദികൾ. പ്രദേശത്തെ ക്ഷേത്രത്തിലെ സായിബാബയുടെ വിഗ്രഹം ഉൾപ്പെടെ ഭീകരർ തകർത്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി രണ്ട് ...

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം ഇന്ന് മുതൽ; നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും; ലോകാരോഗ്യ സംഘടനാ മേധാവിയും പ്രധാനമന്ത്രിക്കൊപ്പം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. നിരവധി വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും. ഗാന്ധിനഗർ, ബനസ്‌കന്ത, ജാംനഗർ, ദാഹോദ് തുടങ്ങിയ ...

200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേൽ സർക്കാർ നടപ്പാക്കിയത് വൻ വികസന പ്രവർത്തനങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്‌

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമേറ്റ് കഴിഞ്ഞ 200 ദിവസങ്ങൾക്കുള്ളിൽ ഭുപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് കത്തയച്ചിരിക്കുന്നത്. ...

ഗുജറാത്ത് വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമാണം റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമാണം റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി അദാനി ഗ്രൂപ്പ്. ഈ വിമാനത്താവളത്തിന്റെ പരിപാലന ചുമതല അദാനി ഗ്രൂപ്പിനാണ്. 3.5 കിലോമീറ്റർ ...

എന്നെ ഒരു യോഗങ്ങള്‍ക്കും വിളിക്കാറില്ല, ഒരു തീരുമാനവും അറിയാറില്ല; പിന്നെ പാര്‍ട്ടിയ്‌ക്കുളില്‍ എന്താണ് എന്റെ സ്ഥാനം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേലാണ് പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നാണ് പ്രധാന പരാതി. വന്ധ്യംകരണത്തിന് ...

ഗുജറാത്തിലെ രാസവസ്തു നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

അഹമ്മദാബാദ് : ഗുജറാത്തിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം. ആറ് പേർ കൊല്ലപ്പെട്ടു. ബറൂച്ചിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടറിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ...

ഗുജറാത്തിലെ ക്ഷേത്രത്തിൽ ഇഫ്താർ വിരുന്ന്; പങ്കെടുക്കാനെത്തിയത് നൂറോളം മുസ്ലിം മതവിശ്വാസികൾ

അഹമ്മദാബാദ്: ഗുജറാത്തിലെ ഹിന്ദു ക്ഷേത്രത്തിൽ റമദാൻ വിരുന്നൊരുക്കി ക്ഷേത്രഭാരവാഹികൾ. ബനസ്‌കാന്ത ജില്ലയിലുള്ള ദൽവാന ഗ്രാമത്തിലെ വരന്ത വീർ മഹാരാജ് മന്ദിർ എന്ന ക്ഷേത്രത്തിലാണ് മുസ്ലിം മതവിശ്വാസികൾക്ക് വ്രതം ...

അമിത് ഷാ ഇന്ന് ഗുജറാത്തിൽ; സീമാദർശൻ ഉദ്ഘാടനം ചെയ്യും; സമർപ്പിക്കുന്നത് രാജ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെത്തും. രാവിലെ ഒൻപത് മണിയ്ക്കാണ് വ്യൂ പോയിന്റിന്റെ ഉദ്ഘാടനം. ഗുജറാത്ത് ...

സഞ്ചാരികൾക്ക് ഇന്ത്യ-പാക് അതിർത്തിയിലുള്ളവരുടെ ജീവിതം നേരിട്ട് കാണാം; സീമാ ദർശൻ വ്യൂ പോയന്റിന്റെ ഉദ്ഘാടനം നാളെ ഗുജറാത്തിൽ

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഗുജറാത്തിലെത്തും. ബനസ്‌കന്ത ജില്ലയിലെ നാദാബെറ്റിലാണ് ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് ...

അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനും കോൺഗ്രസിനെ മതിയായി; ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് സൂചന

സോണിയാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അഹമദ് പട്ടലിന്റെ മകനും കോൺഗ്രസ് നേതാവുമായ ഫൈസൽ പട്ടേൽ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ...

കൊല്ലപ്പെട്ടയാൾ യഥാർത്ഥത്തിൽ മരിച്ചില്ല, ജീവനോടെ തിരികെയെത്തി :പ്രതികളെ വെറുതെ വിട്ട് കോടതി ,നഷ്ടപരിഹാരവും നൽകി

നവസാരി: കൊല്ലപ്പെട്ടയാൾ ജീവനോടെ തിരികെ എത്തിയതിനെ തുടർന്ന് കൊലയാളികളാക്കപ്പെട്ടവരെ വെറുതേ വിട്ട് കോടതി.ഗുജറാത്തിലെ നവസാരിയിലെ കോടതിയിലാണ് വിചിത്രമായ സംഭവം നടന്നത്. ആറ് വർഷം മുമ്പാണ് കൊലപാതകത്തിൻറെ പേരിൽ ...

കന്നുകാലികളെ പൊതുനിരത്തിൽ അഴിച്ചുവിടാൻ പാടില്ല: കുറ്റക്കാർക്ക് തടവും, പിഴയും ശിക്ഷ, ഗുജറാത്തിൽ നിയമം പ്രാബല്യത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടണങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നവർക്ക് ഒന്നര വർഷം വരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമം പാസാക്കി. പൊതുവഴികളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് തടയാനുള്ള നിയമം ആറ് ...

ദേവഭൂമി ദ്വാരക ക്ഷേത്രത്തിൽ സാറ അലി ഖാൻ; ഇക്കുറി ദർശനം സഹതാരത്തിനൊപ്പം

അഹമ്മദാബാദ് : ഗുജറാത്തിലെ ദേവഭൂമി ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം സാറ അലിഖാൻ. പുതിയ ചിത്രം ഗ്യാസ് ലൈറ്റിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് താരം ...

വീട്ടിൽ കയറിയ മൂന്ന് കള്ളന്മാരെ പറപ്പിച്ച് വിട്ട് 18-കാരി

വീട്ടിൽ കക്കാൻ കയറിയ അജ്ഞാതരെ 18കാരിയായ വിദ്യാർത്ഥിനി പമ്പകടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതിശയോക്തിയല്ല, മറിച്ച് സൂറത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. കറന്റ് പോയ സമയത്ത് ...

മകളെ ഫോണിൽ വിളിച്ച് കിട്ടിയില്ല; പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസ് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

അഹമ്മദാബാദ് : ഗുജറാത്തിൽ വയോധിക ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദിലാണ് സംഭവം. വിരാട്‌നഗർ സ്വദേശികളായ സൊനാൽ മറാത്തി (37), മക്കളായ ...

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ...

സുസുക്കി ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് ഗുജറാത്തിൽ 10,440 കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി: ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ. നിർമ്മാണത്തിനായി 10,440 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി ...

ജയ് ശ്രീരാം പറഞ്ഞ് പരസ്പരം ആശംസകൾ നേർന്നു; വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ്; പിന്നാലെ മാപ്പപേക്ഷയുമായി അധികൃതർ

അഹമ്മദാബാദ്: സ്‌കൂളിൽ വച്ച് പരസ്പരം ജയ് ശ്രീരാം എന്ന് പറഞ്ഞതിന്റെ പേരിൽ രണ്ട് വിദ്യാർത്ഥികളെ ശിക്ഷിച്ച് ക്രിസ്ത്യൻ മിഷണറി സ്‌കൂൾ. ഗുജറാത്തിൽ വാപി ജില്ലയിലെ സെന്റ് മേരീസ് ...

Page 10 of 12 1 9 10 11 12