Halasya Mahatmyam - Janam TV

Halasya Mahatmyam

ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം

ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം

സുന്ദരേശ ഭഗവാൻ പ്രബന്ധം താരതമ്യം ചെയ്ത് സംഘ കവികളുടെ വാഗ്വാദം തീർത്ത ലീലയാണ് ഇത്. സൂത്രജ്ഞാനം നേടിയ സംഘ കവികൾ സൂത്രത്തിന്റെ വ്യാഖ്യാനം പ്രത്യേകം തയ്യാറാക്കി. അപ്പോൾ ...

ഹാലാസ്യമഹാത്മ്യം 54 – നൽക്കീരന് ലഭിച്ച ദ്രാവിഡ സൂത്രോപദേശം.

ഹാലാസ്യമഹാത്മ്യം 54 – നൽക്കീരന് ലഭിച്ച ദ്രാവിഡ സൂത്രോപദേശം.

തമിഴിലുള്ള സൂത്രോപദേശമാണ് "ദ്രാവിഡ സൂത്രോപദേശം" അർദ്ധവിപുലമായ ചെറിയ വാക്യത്തിനാണ് സൂത്രം എന്ന് പറയുന്നത് ശിവ ഭഗവാൻ നൽക്കീരന് ഉപദേശം നൽകിയ ലീലയാണ് ഇതിലെ പ്രതിപാദ്യം. ഹാലാസ്യനാഥന്റെ നെറ്റിയിലെ ...

ഹാലാസ്യമഹാത്മ്യം 53 – നല്‍ക്കീരാനുഗ്രഹം

ഹാലാസ്യമഹാത്മ്യം 53 – നല്‍ക്കീരാനുഗ്രഹം

കൈലാസനാഥന്റെ കോപത്താൽ വേദനിക്കുന്ന നൽക്കീരന് ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന ലീലയാണ് ഇത്. ശിവനേത്രാഗ്നിയുടെ ചൂടേറ്റപ്പോൾ പരവശനായ നൽക്കീരൻ ജലത്തിൽ പൊങ്ങിയും മുങ്ങിയും കരഞ്ഞു കൊണ്ടിരുന്നു. മറ്റ് സംഘ ...

ഹാലാസ്യ മാഹാത്മ്യം 52– ശൈവ ബ്രാഹ്മണന് ശ്ലോകദാനം

ഹാലാസ്യ മാഹാത്മ്യം 52– ശൈവ ബ്രാഹ്മണന് ശ്ലോകദാനം

ഹാലാസ്യനാഥനായ മഹേശ്വരൻ ഒരു ശിവ ഭക്തനായ ബ്രാഹ്മണന് ശ്ലോകം എഴുതിക്കൊടുക്കുകയും സുഖജീവിതം നയിക്കുവാൻ അവസരം ഉണ്ടാക്കുകയും ചെയ്ത ലീലയാണ് ഇത്. ശിവ ഭക്തനായ "വംശ ശേഖരപാണ്ഡ്യൻ" നീതിയോട് ...

ഹാലാസ്യ മാഹാത്മ്യം 51 – സംഘഫലകാദാനം

ഹാലാസ്യ മാഹാത്മ്യം 51 – സംഘഫലകാദാനം

ഭഗവാൻ സംഘകവികൾക്ക് സംഘപലക ദാനം ചെയ്ത ലീലയാണിത്. 48 അക്ഷരങ്ങളുടെ മനുഷ്യരൂപമാണ് സംഘകവികൾ "അ" മുതൽ "സ" വരെയുള്ള അക്ഷരങ്ങളാണ് മനുഷ്യരൂപം പ്രാപിച്ച് സംഘകവികൾ എന്ന് അറിയപ്പെടുന്നത്. ...

ഹാലാസ്യ മാഹാത്മ്യം 50 – ചോള രാജാവിന്റെ പരാജയം

ഹാലാസ്യ മാഹാത്മ്യം 50 – ചോള രാജാവിന്റെ പരാജയം

വംശ ശേഖര പാണ്ഡ്യൻ എന്ന് പ്രകീർത്തിതനായ പാണ്ഡ്യരാജാവിനോട് യുദ്ധം ചെയ്യാൻ എത്തിയ ചോള രാജാവിനെയും സഹായികളെയും സുന്ദരേശ്വര ഭഗവാൻ പരാജയപ്പെടുത്തിയ ലീലയാണ് ഇത്. വംശ ശേഖര പാണ്ഡ്യൻ ...

ഹാലാസ്യ മാഹാത്മ്യം 49 – പുരസീമാ പ്രദർശനം

ഹാലാസ്യ മാഹാത്മ്യം 49 – പുരസീമാ പ്രദർശനം

ഹാലാസ്യനാഥൻ മധുരയിലെ രാജാവിന് രാജ്യാതിർത്തി വ്യക്തമാക്കി കൊടുക്കുന്ന ലീലയാണ് ഇത് (സീമ - അതിർത്തി ). രാജരാജ പാണ്ഡ്യൻ ശിവലോകം പ്രാപിച്ചതിനുശേഷം പുത്രനായ സുഗുണ പാണ്ഡ്യൻ രാജ്യം ...

ഹാലാസ്യ മാഹാത്മ്യം 48 – ശരാരിയുടെ മോക്ഷ പ്രാപ്തി

ഹാലാസ്യ മാഹാത്മ്യം 48 – ശരാരിയുടെ മോക്ഷ പ്രാപ്തി

കരുണാനിധിയായ ഹാലാസ്യനാഥൻ ഒരു പക്ഷിക്ക് മോക്ഷം പ്രദാനം ചെയ്തു. ആ പക്ഷിയാണ് ശരാരി. ഒരു വെളുത്ത പക്ഷിയാണ് ഇത്. ഈ പക്ഷിക്ക് മോക്ഷം ലഭിക്കുവാൻ ഇടയായ ലീലയാണ് ...

ഹാലാസ്യ മാഹാത്മ്യം 47 – മൃത്യുഞ്ജയ മന്ത്രോപദേശം

ഹാലാസ്യ മാഹാത്മ്യം 47 – മൃത്യുഞ്ജയ മന്ത്രോപദേശം

മൃത്യുഞ്ജയനായ സുന്ദരേശ്വര ഭഗവാൻ ഖഞ്ജരീടൻ എന്ന പക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ച ലീലയാണ് ഇത്. (ഖഞ്ജരീടൻ മുടന്തി നടക്കുന്ന കറുത്ത കുരികിൽ പക്ഷി) ബലം ഉണ്ടെന്ന് അഹങ്കരിച്ച ...

ഹാലാസ്യ മാഹാത്മ്യം 46 – പന്നിക്കുട്ടികളുടെ മന്ത്രിപദ പ്രാപ്തി

ഹാലാസ്യ മാഹാത്മ്യം 46 – പന്നിക്കുട്ടികളുടെ മന്ത്രിപദ പ്രാപ്തി

ശ്രീ പരമേശ്വരൻ പന്നിക്കുട്ടികളെ മന്ത്രിമാരാക്കിയ ലീലയാണ് ഇത്. ഹാലാസ്യനാഥൻ സൂകരമാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്തപ്പോൾ സൂകര ശിശുക്കൾ ധന്യരായി. അവർ വളർന്നു യുവാക്കളായി. ശാപഫലമായി മുഖം സൂകരരൂപത്തിലും ...

ഹാലാസ്യമാഹാത്മ്യം – 45 സൂകരങ്ങളുടെ സ്തന്യപാനം

ഹാലാസ്യമാഹാത്മ്യം – 45 സൂകരങ്ങളുടെ സ്തന്യപാനം

പന്നിക്കിടാങ്ങൾക്ക് അവരുടെ മാതാവിന്റെ രൂപത്തിൽ സ്തന്യം കൊടുത്ത ലീലയാണ് ഇത്. വേഗവതി നദീതീരത്തിൽ ഐഹിക സുഖവും മോക്ഷവും നൽകുന്ന ഒരു പുണ്യ ക്ഷേത്രം ഉണ്ട്. മുനിമാരാൽ സ്തുതിക്കപ്പെടുന്ന ...

ഹാലാസ്യമഹാത്മ്യം – 44 ഭദ്രാവിജയം

ഹാലാസ്യമഹാത്മ്യം – 44 ഭദ്രാവിജയം

ഗായകനായ ഭദ്രന്റെ പത്നിയായ ഭദ്രയ്ക്ക് ഗാനാലാപന മത്സരത്തിൽ ശിവഭഗവാൻ വിജയം നേടിക്കൊടുത്ത ലീലയാണ് ഇത്. ഹാലാസ്യേശ്വര ഭക്തനും സദ്ഗുണ സമ്പന്നനുമായ വരഗുണ രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ ...

ഹാലാസ്യമഹാത്മ്യം – 43 ഭദ്രന് ഫലകദാനം.

ഹാലാസ്യമഹാത്മ്യം – 43 ഭദ്രന് ഫലകദാനം.

ഹാലാസ്യനാഥനായ സുന്ദരേശ്വര ഭഗവാൻ ഭക്തനും ഗായകനുമായ ഭദ്രന് ഫലകം (പലക ) സമ്മാനിച്ച ലീലയാണ് ഇത്. ശിവ ഭഗവാന്റെ അനുഗ്രഹത്താൽ ഭദ്രന് ഐശ്വര്യവും സമൃദ്ധിയും സിദ്ധിച്ചത് കണ്ടപ്പോൾ ...

ഹാലാസ്യ മാഹാത്മ്യം 42 – ചേരഭൂപന് പത്രപ്രേഷണം

ഹാലാസ്യ മാഹാത്മ്യം 42 – ചേരഭൂപന് പത്രപ്രേഷണം

ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാൻ ചേര രാജാവിന് കത്തെഴുതി സന്ദേശം നൽകിയ ലീലയാണ് ഇത്. പാണ്ഢ്യരാജാവിനാൽ ആദരിക്കപ്പെട്ട ഭദ്രൻ രാജ്യസേവ അവസാനിപ്പിച്ചു. സുന്ദരേശാനുഗ്രഹം ലഭിച്ച അദ്ദേഹം രാപകൽ ...

ഹാലാസ്യ മാഹാത്മ്യം 41 – മഹേശ്വരന്റെ ഗാനാലാപം.

ഹാലാസ്യ മാഹാത്മ്യം 41 – മഹേശ്വരന്റെ ഗാനാലാപം.

ഒരു ഭക്തനെ സംരക്ഷിക്കുവാനും അനുഗ്രഹിക്കുവാനും വേണ്ടി മഹേശ്വരൻ സ്വന്തം ശിരസ്സിൽ വിറക് കെട്ട് ചുമക്കുകയും ഗാനമാലപിക്കുകയും ചെയ്ത ലീലയാണ് ഇത്. ശിവഭക്തനായ വരഗുണപാണ്ഡ്യരാജാവ് രാജ്യത്തെ സന്തോഷത്തോടുകൂടി പരിപാലിച്ചുകൊണ്ടിരുന്നപ്പോൾ ...

പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാപാപമോചനവും ശിവലോക ദർശനവും – ഹാലാസ്യ മാഹാത്മ്യം 40

പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാപാപമോചനവും ശിവലോക ദർശനവും – ഹാലാസ്യ മാഹാത്മ്യം 40

ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാൻ പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാപാപം നശിപ്പിച്ചതും ഭക്തനായ അദ്ദേഹത്തിന് വേണ്ടി ശിവലോകത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നതുമായ ലീലയാണ് ഇത്. സർവ്വ സദ്ഗുണ സമ്പന്നനായ വരഗുണ രാജാവ് ...

വൈശ്യബാലകാനുഗ്രഹം – ഹാലാസ്യ മാഹാത്മ്യം 39

വൈശ്യബാലകാനുഗ്രഹം – ഹാലാസ്യ മാഹാത്മ്യം 39

സുന്ദരേശ്വരഭഗവാൻ ഒരു വൈശ്യമാതുലന്റെ രൂപം ധരിച്ച് വൈശ്യ ബാലനെ അനുഗ്രഹിക്കുന്ന ലീലയാണ് ഇത്. പണ്ട് മധുരയിൽ അർത്ഥപതി എന്ന് പേരുള്ള ഒരു ധനവാൻ ജീവിച്ചിരുന്നു. കച്ചവടത്തിൽ സമർത്ഥനായിരുന്നതുകൊണ്ട് ...

അക്ഷയപാത്രദാനം – ഹാലാസ്യ മാഹാത്മ്യം 38

അക്ഷയപാത്രദാനം – ഹാലാസ്യ മാഹാത്മ്യം 38

സുന്ദരേശ ഭഗവാൻ ഒരു ഭക്തന് അക്ഷയമായ വിത്ത് കാട്ടി കൊടുക്കുന്ന ലീലയാണ്. ഇത് മധുരാപുരിയിൽ "സൗമ്യഭക്തൻ" എന്ന പേരുള്ള ഒരു ശൂദ്രൻ ഉണ്ടായിരുന്നു. ശിവ ഭക്തനായ അദ്ദേഹം ...

രസവാദം – ഹാലാസ്യ മാഹാത്മ്യം 36

രസവാദം – ഹാലാസ്യ മാഹാത്മ്യം 36

തരംതാഴ്ന്ന ലോഹങ്ങളെ സ്വർണമോ വെള്ളിയോ ആക്കാനുള്ള വിദ്യയാണ് രസവാദം. ഈ വിദ്യ ഹാലാസ്യനാഥൻ പ്രകടിപ്പിച്ച ലീലയാണ്. പണ്ട് ഭൂമിയിൽ സ്വർഗ്ഗത്തേക്കാൾ മനോഹരമായ ഒരു പുണ്യഭൂമി ഉണ്ടായിരുന്നു. അതിന്റെ ...

സൈന്യങ്ങൾക്ക് ജലദാനം – ഹാലാസ്യ മാഹാത്മ്യം 35

സൈന്യങ്ങൾക്ക് ജലദാനം – ഹാലാസ്യ മാഹാത്മ്യം 35

അഖില ജഗധിപതിയായ ശ്രീ പരമേശ്വരൻ പാണ്ഡ്യ സൈന്യങ്ങൾക്ക് വെള്ളം നൽകിയതാണ് ഈ ലീല. സകല ഗുണങ്ങളും ഉണ്ടായിരുന്ന കുലഭൂഷണ രാജാവ് ശിവലോകം പ്രാപിച്ചു. അദ്ദേഹത്തിന് രണ്ട് പുത്രന്മാർ ...

ചോള ഭൂപന്റെ ക്ഷേത്രപ്രവേശം – ഹാലാസ്യ മാഹാത്മ്യം 34

ചോള ഭൂപന്റെ ക്ഷേത്രപ്രവേശം – ഹാലാസ്യ മാഹാത്മ്യം 34

കാന്താരച്ചേദി എന്ന് പേരുള്ള ചോള രാജാവിന് സുന്ദരേശ ഭഗവാനെ ദർശിക്കുവാൻ വാതിൽ തുറന്നുകൊടുത്ത ലീലയാണ് ഇത്. മഹാദേവപ്രിയയായ കാമാക്ഷിദേവിയുടെ ക്ഷേത്രം ജീർണിച്ചുകിടന്നിരുന്നത് ഭംഗിയാക്കാൻ കാടുമുഴുവൻ വെട്ടിത്തെളിച്ചത് ചോള ...

അഷ്ടസിദ്ധ്യുപദേശം – ഹാലാസ്യ മാഹാത്മ്യം 33

അഷ്ടസിദ്ധ്യുപദേശം – ഹാലാസ്യ മാഹാത്മ്യം 33

യക്ഷനാരിമാർക്ക് അഷ്ടസിദ്ധി പ്രദാനം ചെയ്ത ലീലയാണ് ഇത്. കൈലാസാദി ശിവക്ഷേത്രങ്ങളും മറ്റ് ശിവലിംഗങ്ങളും ഉത്ഭവിക്കുന്നതിന് മുൻപ് ഹാലാസ്യത്തിന്റെ മധ്യഭാഗത്ത് സപ്ത പാതാളമൂലത്തിൽ നിന്ന് സുന്ദരേശ ലിംഗം ഉണ്ടായി. ...

കങ്കണ വിക്രയം – ഹാലാസ്യ മാഹാത്മ്യം 32

കങ്കണ വിക്രയം – ഹാലാസ്യ മാഹാത്മ്യം 32

ഹാലാസ്യനാഥൻ ഒരു വൃദ്ധവൈശ്യന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് നാരിമാർക്ക് വള നൽകിയ ലീലയാണ് ഇത്. കാലകാലനായ ശങ്കര ഭഗവാൻ ഭിക്ഷാടനത്തിനു വേണ്ടി ദേവദാരു വനത്തിൽ ആഗതനായി. അവിടെ ഉണ്ടായിരുന്ന ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist