Har Ghar Tiranga - Janam TV
Friday, November 7 2025

Har Ghar Tiranga

ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം; ഉറപ്പാക്കാം പങ്കാളിത്തം, ഉയരട്ടെ ദേശീയത

ന്യൂഡൽഹി: ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി ...

77-ാം സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ബിജെപി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 77-ാം ദിനാഘോഷത്തോടനുബന്ധിച്ച് ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ബിജെപി. ഓഗസ്റ്റ് 11 മുതൽ 15 വരെ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ...

‘യേ മേരാ നയാ കശ്മീർ’; ഭാരതം ജീവനാണ്, നമ്മൾ ഭാരതീയരാണ്; കശ്മീർ താഴ്‍വരകളിലെ ‘ഹർ ഘർ തിരംഗ’ റാലികൾ; ചിത്രങ്ങൾ കാണാം

  സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം രാജ്യം മുഴുവൻ വലിയ ആഘോഷമായി കൊണ്ടാടുകയാണ്. രാജ്യമൊട്ടാകെ ‘ഹർ ഘർ തിരംഗ’ റാലികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേത് പോലെ ...

‘ഭാരത് മാതാ കീ ജയ്’; രാഷ്‌ട്ര സ്നേഹം അലയടിച്ച് കശ്മീർ; ആയിരങ്ങൾ പങ്കെടുത്ത ‘ഹർ ഘർ തിരംഗ’ റാലികൾ

ശ്രീന​ഗർ: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ' റാലികൾക്ക് കശ്മീരിൽ തുടക്കം കുറിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് റാലി ഫ്ലാ​ഗ് ഓഫ് ...

ആവേശമായി ഹർ ഘർ തിരംഗ റാലി; പങ്കുച്ചേർന്ന് കേന്ദ്രമന്ത്രിമാർ; വൈറലായി വീഡിയോ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഹർ തിരംഗ ബൈക്ക് റാലിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിമാർ. പ്രഗതി മൈതാനിൽ സംഘടിപ്പിച്ച റാലിയിൽ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും കിഷൻ റെഡിയും പങ്കുച്ചേർന്നു. ഉപരാഷ്ട്രപതി ...

500 കോടി വരുമാനം നൽകി ഹർ ഘർ തിരംഗ ക്യാമ്പയിൻ; വിറ്റുപോയത് 30 കോടി ത്രിവർണ്ണ പതാകകൾ; ഇന്ത്യൻ ഉത്പാദകരുടെ കഴിവും ശേഷിയും തെളിയിച്ച ക്യാമ്പയിനെന്ന് ട്രേഡേഴ്സ് അസോസിയേഷൻ – Har Ghar Tiranga campaign generates business of Rs 500 crore

ന്യൂഡൽഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിനിലൂടെ രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ വരുമാനമെന്ന് റിപ്പോർട്ട്. ക്യാമ്പയിനിന്റെ ഭാഗമായി 30 കോടി ദേശീയപതാകകൾ വിറ്റുപോയതാണ് ...

44 ദശലക്ഷം തിരംഗ സെൽഫികൾ; കോളർ ട്യൂണുകൾ ദേശഭക്തിഗാന മയം ; ഹർ ഘർ തിരംഗ ആവേശമാക്കി രാജ്യം- Har Ghar Tiranga campaign gets viral online

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഹർ ഘർ തിരംഗ പ്രചാരണം ഏറ്റെടുത്ത് രാജ്യം. ഇന്ന് ഉച്ച വരെയുള്ള കണക്ക് പ്രകാരം ഹർ ഘർ തിരംഗാ ...

ആഢംബര കാർ ദേശീയ പതാകയുടെ നിറത്തിലാക്കി; സൂറത്തിൽ നിന്ന് ഡൽഹി വരെ ത്രിവർണ്ണത്തിൽ യാത്ര ; വീഡിയോ

ന്യൂഡൽഹി : ഹർ ഘർ തിരംഗയുടെ ഭാഗമായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സൂറത്ത് മുതൽ ഡൽഹി വരെ കാറോടിച്ച് യുവാവ്. 1300 കിലോമീറ്റർ ദൂരം രണ്ട് ദിവസം ...

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് ...

ഹർ ഘർ തിരംഗ; സാധാരണക്കാർ ഉയർത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക വയനാട്ടിൽ; വാനിലുയർത്തിയത് വനവാസി അമ്മമാർ

വയനാട്: ഇന്ത്യ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ദേശീയ പതാകകളിൽ ഒന്ന് വാനിലുയർത്തി രാജ്യത്തിന്റെ അഭിമാനമായി വയനാട്ടിലെ വനവാസികൾ. വയനാട്ടിലെ ...

അഭിമാനം നമ്മുടെ ഭാരതം; ഭീകരരെ തള്ളിപ്പറഞ്ഞ് കുടുംബങ്ങൾ; വീടുകളിൽ പാറിപറന്ന് മൂവർണ്ണക്കൊടി; മടങ്ങിയെത്തി സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ

ശ്രീനഗർ: രാജ്യത്ത് ഹർ ഘർ തിരംഗ തരംഗം അലയടിക്കുന്നു. ജമ്മുകശ്മീരിൽ ഭീകരരുടെ വീടുകളിലും ത്രിവർണ പതാക ഉയർന്നു. പാകിസ്താൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നവരുടെ കുടുംബാംഗങ്ങളാണ് രാജ്യത്തോടൊപ്പം എന്ന് ഉറക്കെ ...

‘ഭാരതീയൻ എന്നതിൽ അഭിമാനിക്കൂ’; എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന് ആദരം അർപ്പിക്കണമെന്ന് രജനീകാന്ത്- Azadi@75, Rajinikanth

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഒത്തൊരുമയോടെ ആഘോഷമാക്കാൻ അഭ്യർത്ഥിച്ച് നടൻ രജനീകാന്ത്. നമ്മൾ ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിയുന്നതിന് വർഷങ്ങളോളം ലക്ഷക്കണക്കിന് ദേശാഭിമാനികൾ ജീവൻ നൽകി. ഭാരതത്തിന് വേണ്ടി ജീവൻ ...

‘ഹര്‍ ഘര്‍ തിരംഗ’; വീട്ടിൽ ദേശീയ പതാക ഉയർത്തി അമീർഖാനും- Azadi@75, Aamir Khan, Har Ghar Tiranga

സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പെയിനിന്റെ ഭാ​ഗമായി നടൻ അമീർഖാനും. മുംബൈയിലെ സ്വന്തം വസതിക്ക് മുന്നിലാണ് ആമിര്‍ ഖാൻ ...

ഈ ത്രിവർണ പതാക ചരിത്രം സൃഷ്ടിക്കും; ലോക റെക്കോർഡിനായി മൂന്നര കിലോമീറ്റർ നീളമുള്ള ദേശീയപതാക സജ്ജമാകുന്നു – 3 km-long TRICOLOUR being built

റാഞ്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ് ഇന്ത്യ. എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനങ്ങൾ ഏറ്റെടുത്തു. ഇപ്പോഴിതാ ഏറ്റവും ...

ഹർ ഘർ തിരംഗയ്‌ക്ക് ആവേശം പകർന്ന് അമിത് ഷാ; വീട്ടിൽ പതാകയുയർത്തി ആഭ്യന്തര മന്ത്രി

ന്യൂഡൽഹി : ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീട്ടിൽ പതാകയുയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ...

ആസാദി കാ അമൃത് മഹോത്സവ്; ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം; രാജ്യം ആവേശത്തിൽ

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

‘ഹർ ഘർ തിരംഗ’; ദേശീയ പതാക ഏറ്റുവാങ്ങി രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും-Azadi@75, Ratan Tata, Anand Mahindra

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ' ക്യാമ്പെയിനിന്റെ ഭാ​ഗമായി ദേശീയ പതാക ഏറ്റുവാങ്ങി വ്യവസായികളായ രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും. ഓഗസ്റ്റ് 13 ...

ഹർ ഘർ തിരംഗ; മോഹൻലാലിന് ​ദേശീയ പതാക കൈമാറി കേന്ദ്രമന്ത്രി വി.മുരളീധരൻ- Azadi@75, Mohanlal

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ ഭാ​ഗമായി നടൻ മോഹൻലാലിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. എല്ലാ ഭവനങ്ങളിലും ദേശീയ പതാക എന്ന ...

ഹർ ഘർ തിരംഗ;പത്ത് ദിവസത്തിനിടെ തപാൽ വകുപ്പ് വിറ്റത് ഒരു കോടിയിലധികം ദേശീയ പതാകകൾ

ന്യൂഡൽഹി: ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റത് ഒരു കോടിയലധികം ദേശീയ പതാകകൾ.നേരിട്ടും ഓൺലൈനിലൂടെയുമായിരുന്നു വിൽപ്പന. ഓഗസ്റ്റ് 1 ...

കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയപതാക വിതരണം ചെയ്ത് ബിജെപി; ഹർ ഘർ തിരംഗയിൽ അവരും പങ്കുചേരുമെന്ന് സന്ദീപ് വാര്യർ

കൽപ്പറ്റ; കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയ പതാക വിതരണം ചെയ്ത് ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി കൽപ്പറ്റ മണ്ഡലം ...

സ്വാതന്ത്ര്യദിനം; കുടുംബശ്രീ തയ്യാറാക്കിയ പതാകയിൽ അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഉപയോഗശൂന്യമായത് ഒരു ലക്ഷത്തിലേറെ പതാകകൾ; കരാർ കുടുംബശ്രീ മറിച്ച് നൽകിയതായി ആക്ഷേപം

ഇടുക്കി: . ഇടുക്കി ജില്ലയിൽ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകൾ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ...

ഹർ ഘർ തിരംഗ; കരയോഗ മന്ദിരങ്ങളിലും ഭവനങ്ങളിലും ത്രിവർണ പതാക ഉയർത്തണം; ആഹ്വാനവുമായി എൻഎസ്എസ്-NSS

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഹർ ഘർ തിരംഗയുടെ ഭാഗമായി അണികളോട് ത്രിവർണ പതാക ഉയർത്താൻ ആഹ്വാനവുമായി എൻഎസ്എസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എൻഎസ്എസിന്റെ മുഴുവൻ സ്ഥാപനങ്ങൾ, താലൂക്ക് യൂണിയൻ ...

‘ഹർ ഘർ തിരംഗ’; ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തും; സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കും: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ- Basavaraj Bomma, Har Ghar Tiranga

ബെംഗളൂരു: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ‘ഹർ ഘർ തിരംഗ‘ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ക്യാമ്പയിനിന്റെ ഭാ​ഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് ...

ഹർ ഘർ തിരംഗയ്‌ക്ക് ഒരുങ്ങി തിരുവനന്തപുരം; വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വിപുലമായ ഒരുക്കം. ആസാദി കാ അമൃത് മഹോത്സവിന്റെ ...

Page 1 of 2 12