രാത്രി പത്ത് വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്, പാലക്കാട് ജില്ലകളില് അടുത്ത മൂന്ന് ...
























