Hemant Soren - Janam TV
Thursday, July 10 2025

Hemant Soren

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; അധികാരമേൽക്കുന്നത് നാലാം തവണ

Jharkhand Chief Ministerറാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചെയ്ത് അധികാരമേറ്റ് ഹേമന്ത് സോറൻ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ...

സരസ്വതി വന്ദനം പോലും അനുവദിക്കുന്നില്ല; ദുർഗാ ദേവിയെ തടഞ്ഞുനിർത്തി കർഫ്യു പ്രഖ്യാപിച്ചു; ഝാർഖണ്ഡ് സർക്കാർ നുഴഞ്ഞുകയറ്റക്കാർക്കൊപ്പമെന്ന് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സഖ്യകക്ഷി സർക്കാരിന്റെ പ്രധാന അജണ്ട പ്രീണനമാണ്. ഝാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും ...

“അഞ്ച് വർഷം കൊണ്ട് 7 വയസ് കൂടുന്ന പ്രതിഭാസം”; വെട്ടിലായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സോറന് ഏഴ് വയസ് കൂടിയെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു. 2019ലെ തെരഞ്ഞെടുപ്പ് ...

ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരം; രാജിവച്ചത് അധികാര മോഹമില്ലാത്തതിനാൽ; JMM വിടാനൊരുങ്ങി ചംപൈ സോറൻ; ഇൻഡി സഖ്യത്തിന് തിരിച്ചടി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചംപൈ സോറൻ എക്സിൽ വൈകാരികമായ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. പുതിയ ...

ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: മുഖ്യമന്ത്രി പദത്തിലേക്ക് തിരികയെത്തി ഹേമന്ത് സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹോമന്ത് സോറൻ അധികാരമേൽക്കുന്നത്. ഇന്നലെയാണ് ചംപായ് സോറൻ ...

ഹേമന്ത് സോറൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ച് അഭിഭാഷകൻ കപിൽ സിബൽ

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. അപേക്ഷ ...

തീപ്പൊരി മത്സരം; സിറ്റിം​ഗ് എംപിക്ക് വെല്ലുവിളിയായി ഹേമന്ത് സോറന്റെ സഹോദര ഭാര്യ; ഝാർഖണ്ഡിൽ ബിജെപി ടിക്കറ്റിൽ ജനവിധി തേടാൻ സീതാ സോറൻ

റാഞ്ചി: തീപ്പാറും മത്സരത്തിന് തയ്യാറെടുത്ത് ഝാർഖണ്ഡിലെ ദുംക മണ്ഡലം. ജെഎംഎമ്മിന് വൻ തിരിച്ചടി നൽകി പാർട്ടി വിട്ട സീതാ സോറൻ ബിജെപി ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിറ്റിം​ഗ് ...

ഹേമന്ത് സോറൻ ജുഡിഷ്യൽ കസ്റ്റഡിയിൽ; ഫെബ്രുവരി 22വരെ കാലാവധി നീട്ടി പ്രത്യേക പിഎംഎൽഎ കോടതി

റാഞ്ചി: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജുഡിഷ്യൽ കസ്റ്റഡിയിൽ. അനധികൃത ഖനനത്തിലൂടെ കള്ളപണം വെളുപ്പിച്ച കേസിലാണ് സോറനെ അറസ്റ്റ് ചെയ്തത്. പ്രത്യേക പിഎംഎൽഎ കോടതിയാണ് സോറനെ ...

ഇഡി കസ്റ്റഡിയിൽ നിന്നും സഭയിൽ ഹാജരായി ​ഹേമന്ത് സോറൻ; ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു

റാഞ്ചി: വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇഡി കസ്റ്റഡിയിൽ നിന്നുമെത്തി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന ഹേമന്ത് സോറന്റെ ആവശ്യം കോടതി അം​ഗീകരിച്ചതിനെ തുട‍ർന്നാണ് ഝാർഖണ്ഡ് ...

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നുള്ളത് പൊതുപണം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല; ഹേമന്ത് സോറനെതിരെ വിമർശനവുമായി കിരൺ റിജിജു

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഹേമന്ത് സോറൻ വനവാസി വിഭാഗത്തിൽ നിന്ന് അധികാരത്തിൽ എത്തിയ ആളാണ് എന്നുള്ളത് ഒരിക്കലും ...

ഇൻഡി സഖ്യത്തിനേറ്റ പ്രഹരം, അഴിമതി വീരൻ അഴിക്കുള്ളിൽ; ഝാർഖണ്ഡിലെ ജനങ്ങൾക്ക് നീതി ലഭിച്ചു; അഴിമതിയുടെ ഒരു തൂവൽ കൂടി പൊഴിഞ്ഞ് വീണു; പ്രതികരിച്ച് ബിജെപി

റാഞ്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിൽ. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നാടകീയതയ്ക്കൊടുവിൽ സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

വിലങ്ങ് വീഴുമോ? ഝാർഖണ്ഡിൽ തിരക്കിട്ട രാഷ്‌ട്രീയ നീക്കം; അപ്രത്യക്ഷമായ ഹേമന്ത് സോറൻ ഇന്ന് ഇഡിക്ക് മുന്നിൽ

റാഞ്ചി: ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ‍ഡി ഇന്ന് ചോദ്യം ചെയ്യും. സോറന്റെ ഡൽഹിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ...

36 ലക്ഷം രൂപയും എസ്‌യുവി കാറുകളും; മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പിടിച്ചെടുത്ത് ഇഡി

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 36 ലക്ഷം രൂപയും എസ്‌യുവി കാറുകളും ചില രേഖകളുമാണ് ...

ഭൂമി കുംഭകോണ കേസ്: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസയച്ച് ഇഡി

റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 27 നും 31 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ...

ഹേമന്ദ് സോറൻ വിളിച്ചുചേർത്ത യോഗം; അഞ്ച് എംഎൽഎമാർ എത്തിയില്ല; ആശങ്കയിൽ ഝാർഖണ്ഡ് സഖ്യസർക്കാർ

റാഞ്ചി: ഭൂമി കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് 5 എംഎൽഎമാർ. ഭരണപക്ഷത്തിനുള്ള 48 എംഎൽഎമാരിൽ ...

ജനങ്ങൾക്ക് നൽകിയ വാഗദാനങ്ങൾ പാലിക്കുന്നില്ല; ഹേമന്ത് സോറനുള്ള പിന്തുണ പിൻവലിച്ച് എൻസിപി; എൻഡിഎയ്‌ക്കൊപ്പം ചേർന്ന് കമലേഷ് സിംഗ്

റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻസിപി ശരദ് പവാർ വിഭാഗം നിയമസഭാംഗമായ കമലേഷ് സിംഗ്. ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കാത്തതിലെ എതിർപ്പാണ് പിന്തുണ പിൻവലിക്കാൻ ...

അങ്കിത സിംഗിന്റെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പുന്നു; ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സർക്കാർ സഹായിക്കുന്നുവെന്ന് ബിജെപി; ചുട്ടുകൊന്നത് ലൗ ജിഹാദ് ശ്രമത്തിന് വഴങ്ങാത്തതിനാലെന്ന് ബന്ധുക്കൾ- BJP against Jharkhand Government over Ankita Singh murder

ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന ...

ഝാർഖണ്ഡിൽ രാഷ്‌ട്രീയപ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരൻ ഡൽഹിയിലെത്തി; ബിജെപി നേതാക്കളുമായി ചർച്ച നടത്തി-Basant Meets BJP Leaders

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യത നേരിടുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ സഹോദരനും എംഎൽഎയുമായ ബസന്ത് സോറൻ ഡൽഹിയലെത്തി. മൂന്ന് ദിവസമായി ഡൽഹിയിൽ ...

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു

റാഞ്ചി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിച്ചു. പിന്തുണ തേടാനാണ് മുര്‍മു എത്തിയത്. ഇന്നലെ നോമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ...

പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ്; ഇന്ധനവിലയിൽ സബ്‌സിഡി; നിർണായക പ്രഖ്യാപനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: നിബന്ധനകൾക്ക് വിധേയമായി ഇന്ധനവിലയിൽ സബ്‌സിഡി അനുവദിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ജാർഖണ്ഡ് സർക്കാർ. മോട്ടോർബൈക്കുകളും സ്‌കൂട്ടറുകളും ഓടിക്കുന്ന യാത്രക്കാർക്ക് നിബന്ധനകളനുസരിച്ച് ഇളവ് നൽകുമെന്നാണ് പ്രഖ്യാപനം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് ...