highcourt - Janam TV
Monday, July 14 2025

highcourt

സുപ്രീം കോടതി കൊളീജിയം നിർദേശം:13 ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് മാറ്റം

ന്യൂഡൽഹി: രാജ്യത്തെ 13 ഹൈക്കോടതികളിൽ ഇനി പുതിയ ചീഫ് ജസ്റ്റിസുമാർ. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രത്തിന് സുപ്രീം കോടതി നൽകി.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ...

മതപരമായ പരിഗണനയില്ലാതെ തങ്ങളുടെ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; അലഹബാദ് ഹൈക്കേടതി

പ്രയാഗ്‌രാജ്: മതപരമായി പരിഗണിക്കാതെ പ്രായപൂർത്തിയായ രണ്ട് പേർക്ക് തങ്ങളുടെ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അലഹബാദ്  ഹൈക്കോടതി. ജസ്റ്റിസുമാരായ മനോജ് കുമാർ ഗുപ്ത, ദീപക് വർമ എന്നിവരടങ്ങിയ ...

സംഭാര പായ്‌ക്കറ്റിൽ ചത്ത എലി; ഹർജി തളളി ഹൈക്കോടതി

ന്യൂഡൽഹി: സംഭാരത്തിൽ ചത്ത എലിയെ കിട്ടിയെന്ന് ആരോപിച്ച് ഉൽപാദക കമ്പനിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തളളിയത്. ജസ്റ്റിസ് രേഖാ പള്ളിയുടെ അധൃക്ഷതയിലുളള ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യുന്നില്ലെന്നും പരാതി

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം.ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.സർക്കാർ കേസുകൾ ലാഘവത്തോടെ കാണുന്നുവെന്നാണ് ...

കൊറോണ വാക്‌സിൻ ഇടവേളകളിൽ ഇളവുകൾ നൽകാനാകില്ല; കേന്ദ്ര സർക്കാർ

കൊച്ചി: കൊറോണ വാക്‌സിൻ നൽകുന്ന ഇടവേളകളിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കോവിഷീൽഡ് ആദ്യ ഡോസ് എടുത്തതിന് ശേഷമുളള ...

ആന്ധ്രയിൽ ഭൂമി തട്ടിയെടുത്ത അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ വിധിച്ച ആന്ധ്ര ഹൈക്കോടതി

അമരാവതി: സംസ്ഥാനത്തെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ജയിൽ ശിക്ഷ വിധിച്ചു. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. 2015 ൽ ...

കടുത്ത വേനലിൽ കറുത്തകോട്ടുകൾ വേണ്ട; അഭിഭാഷകന്റെ ഹർജി

ന്യുഡൽഹി: കടുത്ത വേനലിൽ കറുത്ത കോട്ടുകൾ വേണ്ടയെന്ന് അഭിഭാഷകന്റെ ഹർജി.സുപ്രീംകോടതിയിലാണ് ഹർജി നൽകിയത്. വേനൽക്കാലങ്ങളിൽ അഭിഭാഷകരുടെ കറുത്ത ഗൗണും കോട്ടും ഒഴിവാക്കണമെന്നാണ് ബാർകൗൺസിലേക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജികാരാനായ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; കേസ് അന്വേഷിക്കേണ്ടത് സിബിഐ അല്ലേയെന്ന് ഹൈക്കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് സർക്കാർ

കൊച്ചി : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ...

രണ്ടു പേരും ഭാവിയുടെ സമ്പത്തെന്ന് ഹൈക്കോടതി;സഹപാഠിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം

ഗുവാഹത്തി : ഐഐടി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗുവാഹത്തി ഐഐടിയുടെ ബി ടെക് വിദ്യാർത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ...

സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രം; യുവാക്കൾ മാറി ചിന്തിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് ...

കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി ആശയാണ് ഇരുവരും തിങ്കളാഴ്ച  ഹാജരാക്കാന്‍ ഉത്തരവിട്ടത്. ...

ഉത്രാവധ കേസ്; സൂരജിന്റെ ജാമ്യാപേക്ഷ തളളി

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽ  പ്രതി സൂരജിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക്  മുൻപ്  ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് അഭിഭാഷകന് ...

മുന്നാക്ക സംവരണത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

എറണാകുളം : സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടപ്പാക്കപ്പെട്ട മുന്നാക്ക സംവരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി . ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം ആണ് ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് ...

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണം; ചെന്നിത്തല ഹൈക്കോടതിയിൽ

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നും, ...

Page 16 of 16 1 15 16