himantha biswa sharmma - Janam TV
Saturday, November 8 2025

himantha biswa sharmma

‘ലുക്കിംഗ് ലൈക്ക് എ വൗ’; ബ്രഹ്‌മപുത്ര നദിയ്‌ക്ക് കുറുകെ അത്ഭുതമായി കോലിയ ഭോമോര സേതു; ചിത്രങ്ങൾ പങ്കുവച്ച് ഹിമന്ത ബിശ്വ ശർമ്മ

മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് നാം പറയാറുണ്ട്. ചില വിസ്മയങ്ങൾ കാണുമ്പോൾ അത് സത്യമാണെന്ന് ഉറപ്പിക്കാറുമുണ്ട്. അത്തരത്തിൽ മനുഷ്യ നിർമ്മിതിയാൽ വിസ്മയം തീർത്ത ഒരു പാലമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

ഹിമന്ത ബിശ്വശർമ്മയ്‌ക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷ; അസം മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം-Assam CM Himanta Sarma’s security upgraded by Centre

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അദ്ദേഹത്തിന്റെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയർത്തിയത്. വർദ്ധിച്ചുവരുന്ന ഭീഷണികൾ ...

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം; അസമിൽ പൊളിച്ച് നീക്കിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ട്- madrasa

ഗുവാഹട്ടി: അസമിൽ പൊളിച്ചു മാറ്റിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട്. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി; അസം ജനതയ്‌ക്ക് ആശ്വാസമായി മുകേഷ് അംബാനിയും ആനന്ദും

ഗുവാഹത്തി: അസമിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി പ്രമുഖ വ്യവസായി മുകേഷ് അംബാനിയും മകനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും ധനസഹായം നൽകി. ...

ഏകീകൃത സിവിൽ കോഡ് മുസ്ലീം അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടി; അല്ലാതെ എനിക്ക് വേണ്ടിയല്ല; അസദുദ്ദീൻ ഒവൈസിയ്‌ക്ക് ചുട്ടമറുപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ രംഗത്തുവന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്ക്ക് ചുട്ടമറുപടി കൊടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തനിക്ക് ...

‘കോടിക്കണക്കിന് ആളുകളുടെ പ്രാർത്ഥന അദ്ദേഹത്തിനൊപ്പമുണ്ട്’:പ്രധാനമന്ത്രിയുടെ ദീർഘായുസിനായി രുദ്രയാഗം നടത്തി അസം മുഖ്യമന്ത്രി

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസിനായി പ്രത്യേക പൂജ നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിലെ ഉഗ്രതാരാ ക്ഷേത്രത്തിൽ രുദ്രയാഗ പൂജ സംഘടിപ്പിച്ചു. നരേന്ദ്രമോദി ദീർഘായുസ്സോടെയും ...

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികൻ സുമൻ സ്വർഗ്യാരിയുടെ മകന്റെ സംരക്ഷണം ഏറ്റെടുത്ത് ഹിമന്ത ബിശ്വ ശർമ്മ ; ഇത് തന്റെ കടമയാണെന്ന് അസം മുഖ്യമന്ത്രി

ഗുവഹാത്തി : ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അസം റൈഫിൾസ് ഉദ്യോഗസ്ഥൻ സുമൻ സ്വർഗ്യാരിയുടെ മൂന്ന് വയസ്സുകാരൻ മകന്റെ സംരക്ഷണം ഏറ്റെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ...

ബ്രഹ്മപുത്രയ്‌ക്ക് കുറുകേ കൂടുതൽ പാലങ്ങൾ ; അസമിൽ വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : ബ്രഹ്മപുത്രയ്ക്ക് കുറുകേ കൂടുതൽ പാലങ്ങൾ നിർമ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നദിയ്ക്ക് കുറുകെ മൂന്ന് പാലങ്ങൾ കൂടി നിർമ്മിക്കും. ...

അസം സംഘർഷം: പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത് പോപ്പുലർ ഫ്രണ്ട്?

ഗുവാഹത്തി: അസമിലെ ദാരാംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് പരാമർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അറുപത് കുടുംബങ്ങളെയായിരുന്നു പ്രദേശത്ത് നിന്നും ഒഴിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ...

ലവ്‌ലിനക്ക് ഡെപ്യൂട്ടി സൂപ്രണ്ടായി ജോലി; പ്രതിമാസം ഒരു ലക്ഷം രൂപ ധനസഹായം ; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ : ടോക്കിയോ ഒളിമ്പിക്‌സ് വനിതാ വിഭാഗം ബോക്‌സിംഗിൽ വെങ്കലം നേടിയ ലവ്‌ലിന ബോർഗൊഹെയ്‌ന് ജോലി വാഗ്ദാനം ചെയ്ത് അസം സർക്കാർ. ലവ്‌ലിനയെ അസം പോലീസിൽ ഡെപ്യൂട്ടി ...

അസം- മിസോറം അതിർത്തി സംഘർഷം; പ്രശ്‌ന പരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹിമന്ത ബിശ്വശർമ്മ

ഗുഹാവട്ടി : അതിർത്തി സംഘർഷത്തിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. അസം- മിസോറം അതിർത്തി സംഘർഷത്തിൽ ...

അതിർത്തി പ്രശ്നം: ‘അന്വേഷണവുമായി സഹകരിക്കും’, കേസ് എന്തുകൊണ്ട് സ്വതന്ത്ര ഏജൻസിയ്‌ക്ക് കൈമാറുന്നില്ലെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: അസം-മിസോറാം അതിർത്തി പ്രശ്‌നത്തിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മിസോറാം സർക്കാർ രജിസ്റ്റർ ചെയ്ത കേസുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ...

ബോഡോലാന്റ് ഭീകരർ മുട്ടുകുത്തി ; എല്ലാ ഭീകരരും ആയുധംവെച്ച് കീഴടങ്ങിയതായി ഹിമന്ത ബിശ്വശർമ്മ

ഗുഹാവട്ടി : നിരോധിത ഭീകര സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ബോഡോലാന്റിലെ മുഴുവൻ ഭീകരരും കീഴടങ്ങി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണ് ഇക്കാര്യം  അറിയിച്ചത്. സർക്കാർ ...

ഒറ്റ ദിവസത്തെ ലഹരിവേട്ടയിൽ പിടിച്ചെടുത്തത് 170 കോടിയുടെ ലഹരി വസ്തുക്കൾ; പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : കോടികളുടെ ലഹരിവസ്തുക്കൾ പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ...

ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പശു ഇറച്ചി വിൽപ്പന പാടില്ല; കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഗുവാഹട്ടി : കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കന്നുകാലി കശാപ്പ് ...

കൊറോണയെ തുടർന്ന് ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾക്ക് രണ്ടര ലക്ഷം രൂപ വീതം; പുതിയ പദ്ധതിയുമായി അസം സർക്കാർ

ഗുവാഹട്ടി : കൊറോണയെ തുടർന്ന് ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്ക് ധനസഹായവുമായി അസം സർക്കാർ. ഇതിനായുള്ള പുതിയ പദ്ധതിയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവതരിപ്പിച്ചു. 2.5 ലക്ഷം ...

അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി

ഗുവാഹട്ടി : അസമിൽ പശു സംരക്ഷണത്തിന് മുൻതൂക്കം നൽകി ഹിമന്ത സർക്കാർ. പശു സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സർക്കാർ ...