hotel - Janam TV
Tuesday, July 15 2025

hotel

അടുക്കള സിങ്കിൽ വായ കഴുകാൻ സമ്മതിച്ചില്ല; ആലപ്പുഴയിൽ ഹോട്ടൽ അടിച്ച് തകർത്ത് ആറംഗസംഘം

ആലപ്പുഴ: ഹോട്ടൽ അടിച്ചു തകർത്ത് ആറംഗ സംഘം. മാവേലിക്കര വെള്ളൂർകുളത്തിന് സമീപമുള്ള കസിൻസ് ഫാസ്റ്റ് ഫുഡ് കടയിലാണ് സാമൂഹ്യവിരുദ്ധർ പ്രശ്‌നമുണ്ടാക്കിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരായ മൂന്ന് പേർക്ക് ...

സൊമാലിയയിൽ അൽ-ഖ്വായ്ദ പിന്തുണയോടെ ആക്രമണം തുടർന്ന് അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ഹോട്ടലിലേക്ക് പാഞ്ഞുകയറി കാർ ബോംബ്; 9 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്

മൊഗാദിഷു: ദക്ഷിണ സൊമാലിയയിലെ കിസ്മയോയിൽ വീണ്ടും ഭീകരാക്രമണം. കാർ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ...

പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാറിൽ പുഴുവും പാറ്റയും; കട്ടപ്പനയിലെ ഹോട്ടൽ അടച്ചുപൂട്ടി

ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും പാഴസൽ വാങ്ങിയ ആഹാരത്തിൽ പുഴുവും പാറ്റയും. കട്ടപ്പന മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നിന്നും വാങ്ങിയ ആഹാരത്തിലാണ് പാറ്റയെയും പുഴുവിനെയും കണ്ടത്. സംഭവത്തിൽ ...

സൊമാലിയയിലെ ഭീകരാക്രമണം; ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിൽ; അൽ ഷബാബിന്റെ ലക്ഷ്യം സർക്കാരിനെ അട്ടിമറിച്ച് സൊമാലിയയെ ഇസ്ലാമിക നിയമത്തിന് കീഴിലാക്കുക – Al Qaeda-linked militants attacked a hotel in Somalia

മൊഗാദിഷു: സൊമാലിയയിലെ പ്രശസ്ത ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ. രാജ്യത്തെ സജീവ ഭീകരസംഘടനയായ അൽ ഷബാബാണ് ആക്രമണത്തിന് പിന്നിൽ. ഇവർ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ...

കൊച്ചിയിൽ ഹോട്ടലിൽ സംഘർഷത്തിനിടെ ഒരാളെ കുത്തിക്കൊന്നു; കൊലപാതകം മദ്യകുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി

കൊച്ചി: കൊച്ചിയിൽ ഹോട്ടലിൽ ഒരാളെ കുത്തിക്കൊന്നു. മൂന്ന് പേർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളെ മദ്യകുപ്പി കൊണ്ട് അക്രമി കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസനാണ് ...

ആലുവയിൽ ഭക്ഷണത്തിന്റെ ബില്ലടയ്‌ക്കാൻ പറഞ്ഞ ഹോട്ടലുടമയെ കൊല്ലാൻ ശ്രമിച്ചു; സിയാദ്, ഷാഹുൽ, സുനീർ, സനൂപ് എന്നിവർ അറസ്റ്റിൽ- Murder attempt on dispute regarding bill payment

കൊച്ചി: ഭക്ഷണത്തിന്റെ ബില്ലടയ്ക്കാൻ പറഞ്ഞ ഹോട്ടലുടമയെ കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. നൊച്ചിമ എൻ എ ഡി ചാലയിൽ വീട്ടിൽ സുനീർ, തൃക്കാക്കര ഞാലകം ...

ഇൻഡോ-അറബ് എക്‌സലൻസ് അവാർഡിന് ഉദയസമുദ്ര ഹോട്ടൽ ഉടമ രാജശേഖരൻ നായർ അർഹനായി

ദുബായ് : ഇൻഡോ-അറബ് എക്‌സലൻസ് അവാർഡ് 2022 ന് ഉദയസമുദ്ര ഹോട്ടൽ സ്ഥാപനങ്ങളുടെ ഉടമ ശ്രീ രാജശേഖരൻ നായർ അർഹനായി. ടൂറിസം- ഹോട്ടൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ...

ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കരുത്; മറ്റ് പേരുകളിൽ ചുമത്തുന്നതിനും കർശന വിലക്ക് – Service Charge in Hotels and Restaurants

ന്യൂഡൽഹി: ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് ഇറക്കിയത്. മറ്റൊരു പേരിലും സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും ഉത്തരവിൽ ...

ഹോട്ടലുകൾക്ക് വേണം ഇനി സ്റ്റാർ സർട്ടിഫിക്കറ്റ് ; സർട്ടിഫിക്കറ്റിനായി 673 സ്ഥാപനങ്ങൾ തിരഞ്ഞെടുത്തു ; നടപടി ശുചിത്വം ഉറപ്പാക്കാൻ

തിരുവനന്തപുരം : 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ആരോഗ്യ വകുപ്പ് മന്ത്രി ...

സമയം കഴിഞ്ഞ് മദ്യം വിളമ്പി; കൊച്ചിയിലെ വിവാദ ബാറിന് പൂട്ടിട്ടു

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിന് എതിർഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്‌ലൈ ബാർ എക്‌സൈസ് പൂട്ടിച്ചു. പ്രവർത്തന സമയം കഴിഞ്ഞും ബാർ തുറന്നിടുകയും മദ്യം വിളമ്പുകയും ചെയ്തതായി കണ്ടെത്തിയതിനെ ...

കുടുംബശ്രീ ഹോട്ടലിൽ സ്ത്രീകളോട് മോശമായി പെരുമാറി; ചോദ്യം ചെയ്തയാളെ ആക്രമിച്ചു; പിന്നാലെ ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്

പാലക്കാട്: മദ്യലഹരിയിൽ കുടുംബശ്രീ ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. നെല്ലായ സ്വദേശി അബ്ദുൽ നാസറാണ് ഹോട്ടൽ ആക്രമിച്ചത്. സംഭവത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയ ...

ബിരിയാണിയിൽ നുരയ്‌ക്കുന്ന പുഴുക്കൾ; ഹോട്ടലിൽ പരിശോധന

കൊച്ചി: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയതായി പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്ന് ലഭിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ...

ഹോട്ടലിൽ മേശ വൃത്തിയാക്കാൻ വൈകി;ജീവനക്കാരനെ കുത്തിവീഴ്‌ത്തി അഞ്ചംഗ സംഘം

കോഴിക്കോട് : ഹോട്ടലിലെ മേശ വൃത്തിയാക്കാൻ വൈകിയതിലുണ്ടായ തർക്കത്തിനിടെ ജീവനക്കാരനെ കുത്തിവീഴ്ത്തി. കോഴിക്കോട് എൻഐടിക്ക് സമീപം കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലിൽ വ്യാഴാഴ്ചയാണ് സംഭവം. അഞ്ചംഗ ...

ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച് കണ്ണൂരിലെ കാസ ഹോട്ടൽ ; ശക്തമായ പ്രതിഷേധവുമായി ബിജെപി

കണ്ണൂർ: ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പിലാത്തറയിലെ കാസാ ഹോട്ടലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കശ്മീർ ഇല്ലാത്ത അപൂർണ്ണമായ മാപ്പ് ...

ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് അസഹനീയമായ ശബ്ദം; മനുഷ്യവകാശ കമ്മീഷനിൽ പരാതി നൽകി കോഴിക്കോട് സ്വദേശികൾ

കോഴിക്കോട്: ഹോട്ടലിൽ നിന്നുള്ള ശബ്ദം അസഹനീയമാണെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി.ചാലപ്പുറം സ്വദേശികളായ കെ ഹരികുമാറും കെ രാഘവനുമാണ് പരാതിക്കാർ.കല്ലായി റോഡിലെ വുഡീസ് ഹോട്ടലിനെതിരെയാണ് ഇരുവരും പരാതി ഉന്നയിച്ചത്. ...

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ശുചിമുറിയിൽ പ്രസവിച്ചു; ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 41-കാരി അറസ്റ്റിൽ

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച 41-കാരി അറസ്റ്റിൽ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ 10.30-ഓടെ ഹൗസ് കീപ്പിംഗ് ...

പാർട്ടി പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഹോട്ടൽ അടിച്ച് തകർത്ത് സിപിഐ ഗുണ്ടകൾ; ദമ്പതിമാരെയും മർദ്ദിച്ചു

പത്തനംതിട്ട: പാർട്ടിയ്ക്ക് പിരിവ് നൽകാത്തതിന്റെ പേരിൽ തിരുവല്ലയിൽ ഹോട്ടൽ അടിച്ച് തകർത്ത് സിപിഐ. മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലിന് നേരെയാണ് സിപിഎം ഗുണ്ടകൾ ആക്രമണം നടത്തിയത്. ...

ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഹോട്ടലിലെ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം: ഹോട്ടൽ ഉടമ മുഹമ്മദും സഹോദരിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: ശുചിമുറിയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടർക്കും സംഘത്തിനും ക്രൂര മർദ്ദനം. കണ്ണൂർ പിലാത്തറ കെ.സി റസ്റ്റൊറന്റിലായിരുന്നു സംഭവം. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് ...

പാഴ്‌സൽ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ അട്ട; ഹരിപ്പാട് ഹോട്ടൽ പൂട്ടിച്ചു

ആലപ്പുഴ: ഹരിപ്പാട് ഹോട്ടലിൽ നിന്നും പാഴ്‌സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ അട്ട. ഡാണാപ്പടിയിലെ മദീന ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നാണ് അട്ടയെ ലഭിച്ചത്. സംഭവം അറിഞ്ഞെത്തിയ ...

സംസ്ഥാനത്ത് വ്യാപക പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; കാസർകോട് ഷവർമ്മ സെന്റർ പൂട്ടിച്ചു; കോഴിക്കോട് നശിപ്പിച്ചത് 15 കിലോ ചീഞ്ഞ മത്സ്യം

കാസർകോട് : സംസ്ഥാനത്തെ ഹോട്ടലുകളിൽ ഞായറാഴ്ചയും പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തി ...

6 കിലോയിലേറെ പഴകിയ ഷവർമ്മ ഫ്രീസറിൽ; പാലക്കാട് ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവ്

പാലക്കാട് : പാലക്കാട് പത്തിരിപ്പാലയിൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പത്തിരിപ്പാല വെറ്റ്‌സാന്റ് ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളത് എന്ന് ...

നെടുമങ്ങാട് പൊറോട്ട വാങ്ങിയ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

തിരുവനന്തപുരം : നെടുമങ്ങാട് ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. ചന്ദമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണ പൊതിയിൽ ആണ് പാമ്പ് പൊഴിച്ച ...

തക്കാരം ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ആഹാരവസ്തുക്കളും പിടിച്ചെടുത്തു; വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് അൽസാജിനും നോട്ടീസ്

തിരുവനന്തപുരം: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നഗരത്തിൽ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും മറ്റ് ആഹാരസാധനങ്ങളും ...

ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകി വിവാദത്തിലായ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു

ആലപ്പുഴ: പി.പി ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകി വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 ...

Page 4 of 5 1 3 4 5