hyundai - Janam TV
Friday, November 7 2025

hyundai

ഇത് ‘ഇനിഷ്യം’, 650 കി.മീ റേഞ്ചുമായി ഇടിവെട്ട് ഇവി; പുതിയ ഹൈഡ്രജൻ ഇവിയുമായി ഹ്യുണ്ടായ്

ലോകത്തിലെ മുൻനിര കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, ICE വാഹനങ്ങളിലും മുന്നിലാണ്. കൂടാതെ ഇലക്ട്രിക് പവർട്രെയിനുകളിലും കാര്യമായ മുന്നേറ്റം കമ്പനി നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഹ്യുണ്ടായ് മോട്ടോർ കമ്പനി "ഇനിഷ്യം" ...

‘അടി സക്കേ…’; നാല് ടോപ് ബ്രാൻഡുകൾ, വരാനിരിക്കുന്ന അവരുടെ ടോപ് എസ്‌യുവികൾ…

സീറോ-എമിഷൻ എസ്‌യുവി സെഗ്‌മെൻ്റിന്റെ ഭാഗമായി മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ നാല് ബ്രാൻഡുകളിൽ ...

‘അടി സക്കേ, അൽകാസർ’; പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തി ഹ്യൂണ്ടായ്, ബുക്കിംഗ് ആരംഭിച്ചു

തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തി ഹ്യൂണ്ടായ് ഇന്ത്യ. ഡീലർഷിപ്പുകളിലും ഓൺലൈൻ പോർട്ടലിലും ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. എസ്‌യുവിയുടെ ബുക്കിംഗ് തുക 25,000 ...

ഹൈ സ്പീഡിൽ ഹ്യൂണ്ടായ്; വിൽപ്പനയിൽ രണ്ടാം സ്ഥാനം; ഹ്യുണ്ടായ് ജൂണിൽ മാത്രം വിറ്റത് ഇത്രയും കാറുകൾ…

ഇന്ത്യൻ വാഹന വിപണിയിലെ കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് ഹ്യൂണ്ടായ്. 2024 ജൂലൈ മാസത്തിൽ 64,563 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളിയാണ് രാജ്യത്തെ രണ്ടാമത്തെ ...

ആമസോൺ: ഇനി വാഹനങ്ങളും! അടുത്ത വർഷം മുതൽ ഈ കമ്പനിയുടെ വാഹനങ്ങൾ ആമസോണിലൂടെ സ്വന്തമാക്കാം…!

ഓൺലൈൻ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയുമെത്തിക്കാനൊരുങ്ങി ആമസോൺ. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇത് സംബന്ധിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ധാരണയിലെത്തി. അടുത്ത വർഷം മുതൽ ഹ്യൂണ്ടായിയുടെ ...

ബേസ് മോഡലുകളില്‍ ഉള്‍പ്പെടെ നവീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍; കൂടുതല്‍ കരുതലുമായി ഹ്യൂണ്ടായ്

കൂടുതല്‍ സുരക്ഷാ ഫീച്ചറുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാണ കമ്പനി ആയ ഹ്യൂണ്ടായി. ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ മോഡല്‍ കാറുകളിലും ആറ് എയര്‍ ബാഗുകള്‍ ...

സുരക്ഷയിൽ എത്ര മാർക്ക്? ക്രാഷ് ടെസ്റ്റിനൊരുങ്ങി ഹ്യുണ്ടായ്

അടുത്തിടെയാണ് ഇന്ത്യ സ്വന്തം ക്രാഷ് ടെസ്റ്റ് റേറ്റിംഗ് വിലയിരുത്തൽ സംവിധാനം ആരംഭിച്ചത്. ഒരു വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനായി നിയന്ത്രിത അന്തരീക്ഷത്തിൽ കൂട്ടിയിടിക്കുന്നതാണ് ക്രാഷ് ടെസ്റ്റ്. എട്ട് ...

ഓഫറോട് ഓഫർ!! ജൂലൈ മാസത്തിൽ കിടിലൻ കിഴിവുമായി ഹ്യുണ്ടായ്

കാർ വിപണിയിലെ പ്രമുഖ നിർമ്മാതാക്കളാണ് ഹ്യുണ്ടായ്. നിരവധി വാഹനങ്ങളാണ് ഹ്യൂണ്ടായ് രാജ്യത്ത് വിൽപന നടത്തുന്നത്. ജൂലൈ മാസത്തിൽ വമ്പൻ ഓഫറുകളാണ് കമ്പനി നൽകുന്നത്. ഒരു ലക്ഷം രൂപ ...

20,000 കോടിയുടെ നിക്ഷേപവുമായി ഹ്യൂണ്ടായ് ഇന്ത്യ; നിക്ഷേപം ഇലക്ട്രിക്ക് വാഹനവിപണി ലക്ഷ്യമിട്ട്; ദേശീയപാതകളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന കമ്പനി

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ്  ഇന്ത്യയിൽ 2.5 ബില്യൺ ഡോളർ (20,000 കോടി രൂപ) നിക്ഷേപിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് അനുയോജ്യമായ ഇക്കോസിസ്റ്റം വികസിപ്പിക്കുക, ഇവി ...

ഹൈ വോൾട്ടേജിൽ ഹ്യൂണ്ടായ്; 613 കി.മീ റേഞ്ച്; അയോണിക് 5 വരുന്നൂ…

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവർ ആണ് അയോണിക് 5. 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം ലോഞ്ച് ചെയ്യുന്നത്. അതിന് ...

ക്യൂ നിന്നോ, വെന്യു റെഡി; വെന്യു എൻ ലൈൻ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായി- Hyundai, Venue N Line, booking

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി തങ്ങളുടെ പുതിയ വെന്യു എൻ ലൈൻ എസ്‍യുവി ഇന്ത്യൻ വിപണിയിൽ വെളിപ്പെടുത്തി. സെപ്റ്റംബർ 6-നാണ് വാഹനം ലോഞ്ച് ചെയ്യുന്നത്. മോഡലിനായുള്ള ...

വാഹനപ്രേമികളെ വരുതിയിലാക്കാൻ വെർണ; കൂടുതൽ വലിപ്പം, കൂടുതൽ കരുത്ത്- Hyundai, Verna Launch

ഇന്ത്യയിലും കൊറിയയിലും പരീക്ഷണം നടത്തിയിട്ടുള്ള ഹ്യുണ്ടായിയുടെ വാഹനമാണ് സെഡാൻ ശ്രേണിയിൽപ്പെട്ട ന്യൂ-ജെൻ 2023 വെർണ. അടുത്തിടെയാണ് തങ്ങളുടെ പുതിയ തലമുറ ടക്‌സൺ എസ്‌യുവി ഹ്യുണ്ടായ് അവതരിപ്പിച്ചത്. പുതിയ ...

വെന്നിക്കൊടി പാറിയ്‌ക്കാൻ വെന്യു; ഹ്യൂണ്ടായ് ‘വെന്യു എൻ ലൈൻ’ ഉടൻ ലോഞ്ച് ചെയ്യും- Hyundai, Venue N-Line

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയുടെ എറെ ആരാധകരുളള മോഡലാണ് വെന്യു. ഇപ്പോൾ പുതിയ വെന്യു എൻ ലൈൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വരുന്ന സെപ്റ്റംബർ 6-ന് ...

ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി; പുതിയ വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി ഉടൻ വിപണിയിൽ

ഇന്ത്യൻ നിരത്തുകളിൽ ഇടിമുഴക്കമാകാൻ ഹ്യൂണ്ടായി വെന്യു ഫെയ്‌സ് ലിഫ്റ്റ് എസ്‌യുവി. ഉടൻതന്നെ ഇന്ത്യൻ നിരത്തുകളിൽ താരമാകാൻ ഒരുങ്ങുകയാണ് പുതിയ എസ്‌യുവി. ഇതിനോടകം തന്നെ 2022 ഹ്യൂണ്ടായി വെന്യു ...

കാർ ഷോറൂമിലെ സെയിൽസ്മാനായി തെരുവുനായ; പ്രതിമാസം ശമ്പളവും നൽകി ഹ്യൂണ്ടായി

കാർ ഷോറൂമിലെ സെയിൽസ്മാനായി ഒരു തെരുവുനായയെ നിയമിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ.. ഹ്യൂണ്ടായിയുടെ കാർ ഷോറൂമിലാണ് വ്യത്യസ്തനായ ഈ സെയിൽസ്മാൻ ഉള്ളത്.. ട്യൂക്ക്‌സൺ പ്രൈം എന്നാണ് ഈ നായയുടെ പേര്. ...

ഹ്യൂണ്ടായ് വിഷയത്തിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ദക്ഷിണ കൊറിയൻ സ്ഥാനപതിയെ വിളിച്ചു വരുത്തി താക്കീത് ;നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു

ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസഡറെ വിളിച്ചുവരുത്തി താക്കീത് നൽകി. ഹ്യൂണ്ടായി പാകിസ്താൻ നടത്തിയ അസ്വീകാര്യമായ സോഷ്യൽ ...

ആത്മാർത്ഥമായി മാപ്പ് പറയുക: പാക് അനുകൂല പോസ്റ്റിട്ടതിൽ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച ഹ്യൂണ്ടായിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരും. ആത്മാർത്ഥമായി മാപ്പ് പറയാൻ ഹ്യൂണ്ടായിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ...

അങ്ങനെ വഴിക്കു വന്നു; അങ്ങേയറ്റം പശ്ചാത്തപിക്കുന്നെന്ന് ഹ്യൂണ്ടായ്; പാക് തന്ത്രത്തെ പൊളിച്ചടുക്കി ഇന്ത്യക്കാർ

ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റിന് പിന്നാലെ വീണ്ടും മാപ്പ് അപേക്ഷയുമായി ഹ്യുണ്ടായ് ഇന്ത്യ ...

ഏറ്റവും വിൽപ്പനയുള്ള കാറുകൾ: ആദ്യ നാല് സ്ഥാനങ്ങളിൽ മാരുതി തന്നെ; ഇടിച്ച് കയറി ടാറ്റ; കട്ടയ്‌ക്ക് മത്സരിച്ച് കിയയും ഹ്യൂണ്ടായും

മുംബൈ: നവംബർ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ പുറത്ത് വരുംബോൾ മുന്നിട്ട് നിൽക്കുകയാണ് സാധാരണക്കാരന്റെ സ്വന്തം മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന 10 എസ് ...

ഹ്യുണ്ടായിയുടെ കിയ നിർമാണ പ്ലാന്റിൽ കാവൽക്കാരനായി റോബോട്ട്

സിയോൾ: ആഗോള വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ദക്ഷിണ കൊറിയയിലെ കിയ നിർമാണ പ്ലാന്റിൽ കാവൽ നിൽക്കുന്നത് ഒരു റോബോട്ടാണ്. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കാനും കൂടിയ താപനിലയുള്ള സന്ദർഭങ്ങളിൽ ...