icmr - Janam TV
Sunday, July 13 2025

icmr

അഞ്ചിൽ മൂന്ന് കാൻസർ രോഗികളും മരിക്കുന്നു; രോഗബാധിതർ അധികവും സ്ത്രീകൾ: ICMR റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരണനിരക്ക് ഉയരുന്നതായി റിപ്പോർട്ട്. അഞ്ചിൽ മൂന്ന് കാൻസർ രോ​ഗികളും മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള ...

സാധാരണ ജലദോഷപ്പനി പോലെ വന്നു പോകും; ശൈത്യകാലത്ത് 20 വർഷമായി വൈറസ് ബാധയുണ്ട്; ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV)വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കേട്ടത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോയെ ...

ഭാവിയിൽ പ്രമേഹരോ​ഗിയാകുമോ? കാര്യകാരണങ്ങൾ സഹിതം നേരത്തെ അറിയാം! രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് സ്ഥാപിച്ചു

രാജ്യത്തെ ആദ്യത്തെ പ്രമേഹ ബയോബാങ്ക് ചെന്നൈയിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) നേതൃത്വത്തിൽ, മദ്രാസ് ഡയബറ്റിസ് റിസർച് ഫൗണ്ടേഷൻ്റെ (MDRF) സഹകരണത്തോടെയാണ് പ്രമേഹ ബയോബാങ്ക് ...

ശീതള പാനീയങ്ങൾ കുടിക്കരുത്; ഫ്രഷ് ജ്യൂസ് ശീലമാക്കണമെന്ന് ICMR നിർദേശം

കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം ഫ്രഷ് ജ്യൂസ് കുടിക്കണമെന്ന് നിർദേശിച്ച് ഐസിഎംആർ. കലോറിയും പഞ്ചസാരയും കുറവാണെന്ന് മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഫ്രഷ് ...

ചായയും കാപ്പിയും ഭക്ഷണത്തിന് തൊട്ടുമുൻപോ ശേഷമോ അരുത്; കുടിച്ചാൽ സംഭവിക്കുന്നത്..

ആരോ​ഗ്യമുള്ള ശരീരത്തിനായി ഇന്ത്യക്കാർ പിന്തുടരേണ്ട 17 ആഹാരക്രമീകരണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു ICMR നിർദേശങ്ങൾ നൽകിയത്. ഇന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ചായയും കാപ്പിയും കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കൗൺസിൽ ...

പ്രശ്‌നക്കാരൻ വാക്‌സിനല്ലെന്ന് ICMR; യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് പിന്നിൽ ഇത്..

ന്യൂഡൽഹി: കൊറോണ മഹാമാരി വ്യാപനത്തിന് ശേഷം യുവാക്കളുടെ മരണങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം വാക്‌സിൻ സ്വീകരിച്ചതാണെന്ന ആരോപണങ്ങൾ തള്ളി ഐസിഎംആർ. യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊറോണ വാക്‌സിനല്ലെന്ന് ഐസിഎംആർ ...

ലോകത്താദ്യമായി പുരുഷന്മാർക്കുള്ള ഗർഭ നിരോധന കുത്തിവെപ്പ്; പരീക്ഷണം വിജയകരം: ഐസിഎംആർ

ന്യൂഡൽഹി: പുരുഷന്മാർക്കായുള്ള ഗർഭനിരോധന കുത്തിവെപ്പിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ന്യൂഡൽഹി, ഉധംപൂർ, ലുധിയാന, ജയ്പൂർ, ഖരഗ്പൂർ എന്നിവടങ്ങളിലായുള്ള ...

പ്രമേഹമെന്ന വില്ലൻ രാജ്യത്തെ 101 ദശലക്ഷം പേർക്ക്; ഏറ്റവും കൂടുതൽ ഗോവയിലും കേരളത്തിലും; കുറവ് യുപിയിൽ; രോഗബാധിതരിൽ അധികവും നഗരവാസികൾ; കണക്ക് പുറത്ത്

പ്രമേഹമെന്ന വില്ലനോട് പൊരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. 40 വയസിന് മുകളിലുള്ള പത്ത് പേരെ തിരഞ്ഞെടുത്താൽ അതിൽ പകുതിയിലധികം പേരും പ്രമേഹരോഗികളാകും എന്നതാണ് നിലവിലെ അവസ്ഥ. മാറിയ ജീവിത ...

വിദൂര ഗ്രാമങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്ന അത്യാധുനിക മൊബൈൽ ക്ലിനിക്കുമായി ഇന്ത്യ; കൈയടിച്ച് യൂണിസെഫ്

പനാജി: വിദൂര ഗ്രാമങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ക്ലീനിക്ക് വികസിപ്പിച്ച് ഇന്ത്യ. റംബാൻ ( RAMBAAN- Rapid Action Mobile BSL3+ Advanced ...

പനിച്ചൂടിൽ വലഞ്ഞ് കേരളം; എച്ച്3എൻ2 പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് ഇൻഫ്‌ളുവൻസ വകഭേദമായ എച്ച്3എൻ2 പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ എടുക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച.് എച്ച്3എൻ2-ന്റെ രോഗലക്ഷണങ്ങൾ പനി ചുമ, ജലദോഷം, ഓക്കാനം, ...

എയിംസിന് പിന്നാലെ ഐസിഎംആറിലും ഹാക്കിംഗ് ; 6,000 തവണ ഹാക്കിംഗിന് ശ്രമിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: എയിംസിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലും ഹാക്കിംഗ് ശ്രമം നടന്നതായി റിപ്പോർട്ട്. നവംബർ 30-ന് 6,000 തവണ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായാണ് ...

പ്രാദേശിക വർധന മാത്രം; രാജ്യത്ത് നിലവിൽ നാലാം തരംഗം ഇല്ലെന്ന് ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കൊറോണ നാലാം തരംഗം ഇല്ലെന്ന് ഐസിഎംആർ. പ്രാദേശികമായി മാത്രമേ വർധന ഉണ്ടാകുന്നുള്ളു. രാജ്യ വ്യാപകമായി കേസുകൾ വർധിക്കുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ...

കരുതൽ ഡോസിന്റെ ഇടവേള കുറയ്‌ക്കുമോ? നിർണായക യോഗം ഇന്ന്

ന്യൂഡൽഹി: കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്‌സിൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന ...

കൊറോണ ബാധിച്ച് ആദ്യ ദിവസം പരിശോധന നടത്തിയാലും നെഗറ്റീവ് ആയേക്കാം; ശരിക്കുള്ള ഫലം കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം

കൊറോണ ബാധിച്ച ദിവസം പരിശോധന നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്ന് ഐസിഎംആർ. കൊറോണ ബാധിച്ച് മൂന്നാം ദിവസം മുതൽ മാത്രമേ ആന്റിജൻ പരിശോധനയിലൂടെ വൈറസ് ബാധ തിരിച്ചറിയാൻ സാധിക്കൂ. ...

ഒമിക്രോൺ ; നാല് മണിക്കൂറിൽ ഫലമറിയാം; പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ

ന്യൂഡൽഹി : ഒമിക്രോൺ ബാധ കണ്ടെത്തുന്നതിനായി പുതിയ ആർടി-പിസിആർ കിറ്റ് വികസിപ്പിച്ച് ഐസിഎംആർ. വാർത്താസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റയുമായി ...

ഒമിക്രോൺ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ;വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം

ന്യൂഡൽഹി:ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ).രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്ന് ...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം; മൂന്നാം തരംഗം തള്ളിക്കളയാനാകില്ല, രണ്ടാഴ്‌ച്ച മുന്നേ എത്തിയേക്കാം: ഐസിഎംആർ

ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഐസിഎംആർ മുന്നറിയിപ്പ്. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശനമായ കൊറോണ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും ഐസിഎംആർ ...

ന്യൂറോ സയൻസ് ഗവേഷണം പ്രോത്സാഹിപ്പിച്ച് എയിംസ് ഭുവനേശ്വർ; കിഴക്കൻ ഇന്ത്യയിലെ ആദ്യ ബ്രെയിൻ ബാങ്കിന് ഐസിഎംആറിന്റെ ധനസഹായം

ഭുവനേശ്വർ: കിഴക്കൻ ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ബ്രെയിൻ ബാങ്ക് സ്ഥാപിക്കുന്നതിനായി എയിംസ് ഭുവനേശ്വറിന് ഐസിഎംആറിന്റെ ധനസഹായം. 47 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത് എന്ന് എയിംസ് ഭുവനേശ്വർ ...

സ്‌ക്കൂളുകൾ തുറക്കുന്നത് ഘട്ടംഘട്ടമായി മതിയെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: രാജ്യമെമ്പാടും കൊറോണ കാലത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖയുമായി ഐ.സി.എം.ആർ. സ്‌ക്കൂളുകൾ ഒറ്റയടിക്ക് തുറക്കരുതെന്ന പഠനമാണ് ഐ.സി.എം.ആർ പുറത്തുവിട്ടത്. ഓരോ പ്രദേശത്തെ സാഹചര്യമനുസരിച്ച് ഘട്ടംഘട്ടമായി തുറക്കുന്ന ...

നിപ; ഉറവിടം കണ്ടാത്താൻ ഊർജിത ശ്രമം; ഇത്തവണയും പഴംതീനി വവ്വാലുകളോ?

കോഴിക്കോട്: വീണ്ടും നിപ ഭീതിയിലാണ് കേരളം. ചാത്തമംഗലത്ത് 12 വയസുകാരൻ വൈറസ് ബാധിച്ച് മരിച്ചതോടെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിതമാക്കി. ഇത്തവണ വവ്വാലുകളും കാട്ടുപന്നികളും ഉൾപ്പെടെ നിരവധി ...

ഒന്നാം ഡോസ് വാക്‌സിൻ 96.6% നവും രണ്ടാം ഡോസ് 97.5% നവും മരണം തടയുന്നതിൽ ഫലപ്രദം; ഐസിഎംആർ

ന്യൂഡൽഹി: കൊറോണ ബാധിച്ച് മരണം തടയുന്നതിൽ വാക്‌സിന്റെ ഒന്നാം ഡോസ് 96.6% നവും രണ്ടാം ഡോസ് 97.5% ഫലപ്രദമെന്നും ഐസിഎംആർ. ഐസിഎംആറിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ...

കൊറോണ ടെസ്റ്റിൽ 50 കോടിയുടെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകൾ 50 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകൾ 55 ദിവസം ...

രാജ്യത്ത് കൊറോണ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; തീവ്രത കുറയും; ജാഗ്രതവേണം: ഐ.സി.എം.ആർ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ രണ്ടാം ...

കൊറോണ പരിശോധന ഇനി വീട്ടിലും: ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം

ന്യൂഡൽഹി: കൊറോണ പരിശോധന ഇനി വീട്ടിലിരുന്നും സ്വയം ചെയ്യാൻ സാധിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. കൊവിസെൽഫ് എന്ന കിറ്റ് ഉടൻ പൊതുവിപണിയിൽ ...

Page 1 of 2 1 2