Idukki - Janam TV

Idukki

അച്ഛന്റെ ആത്മഹത്യ അഞ്ച് മാസങ്ങൾക്ക് മുമ്പ്; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി

അച്ഛന്റെ ആത്മഹത്യ അഞ്ച് മാസങ്ങൾക്ക് മുമ്പ്; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി

ഇടുക്കി: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ...

നവകേരളാ സദസ്; ഒന്നര മാസം കഴിഞ്ഞിട്ടും പരാതികൾക്ക് പരിഹാരമില്ല

നവകേരളാ സദസ്; ഒന്നര മാസം കഴിഞ്ഞിട്ടും പരാതികൾക്ക് പരിഹാരമില്ല

ഇടുക്കി: നവകരേളാ സദസ് നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരമില്ല. ഇടുക്കിയിൽ 42,236 പരാതികൾ ലഭിച്ചതിൽ 8,679 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. പട്ടയം, ചികിത്സാ സഹായം, ...

ചക്ക കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ചക്ക കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇടുക്കി: ചക്ക കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൗന്ദര്‍രാജ് മരിച്ചു. ബി എൽ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍രാജ് ആണ് മരിച്ചത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണ കാരണം. ...

വയനാടിൽ വീണ്ടും കടുവ ഇറങ്ങി; ആടിനെ കൊലപ്പെടുത്തി

ജനവാസ മേഖലകളിൽ വന്യജീവി ശല്യം; മൂന്നാറിലെ തേയിലത്തോട്ടത്തിൽ കടുവയെ കണ്ടതായി ജീവനക്കാർ

ഇടുക്കി: മൂന്നാറിലെ തേയിലത്തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കല്ലാർ ഫാക്ടറി ഡിവിഷനിലാണ് കടുവയെ കണ്ടത്. ജീവനക്കാർ കൊളുന്ത് നുള്ളി എടുത്തിരുന്ന ...

പരിഹാരമില്ലാതെ നവകേരള സദസ്; പട്ടയം നൽകാൻ 78-കാരിയുടെ കുത്തിയിരിപ്പ് സമരം; ഒടുവിൽ തഹസിൽദാറുടെ മറുപടി ഇങ്ങനെ

പരിഹാരമില്ലാതെ നവകേരള സദസ്; പട്ടയം നൽകാൻ 78-കാരിയുടെ കുത്തിയിരിപ്പ് സമരം; ഒടുവിൽ തഹസിൽദാറുടെ മറുപടി ഇങ്ങനെ

ഇടുക്കി: നവകേരള സദസിൽ പരാതി നൽകിയിട്ടും നടപടിയെ‌ടുക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി 78-കാരി. കൈവശമുള്ള 10 സെന്റ് ഭൂമിക്ക് പട്ടയം നൽകണമെന്നും അയൽവാസിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നൽകണമെന്ന് ...

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ

സുന്നത്ത് നടത്തി 67 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: സുന്നത്ത് നടത്തിയതിന് പിന്നാലെ 67 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഷെനീറിൻ- നുസ്രത്ത് ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാളാണ് മരിച്ചത്. ജനുവരി രണ്ടിനാണ് ...

ഗവർണർക്കെതിരെ എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യം

ഗവർണർക്കെതിരെ എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യം

ഇടുക്കി: ​ഗവർണർക്കെതിരെ എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി ബിജെപി. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ഭരണഘടന പദവിയിലുള്ള ...

ഹർത്താൽ ഏശിയില്ല; തൊടുപുഴയിൽ വ്യാപാരി സംഘടനയുടെ പരിപാടി ഉ​ദ്ഘാടനം ചെയ്ത് ​ഗവർണർ; പോലീസ് ഒത്താശയിൽ കരിങ്കൊടി

ഹർത്താൽ ഏശിയില്ല; തൊടുപുഴയിൽ വ്യാപാരി സംഘടനയുടെ പരിപാടി ഉ​ദ്ഘാടനം ചെയ്ത് ​ഗവർണർ; പോലീസ് ഒത്താശയിൽ കരിങ്കൊടി

ഇടുക്കി: ​ഹർത്താലിന്റെ മറവിൽ ​ഗവർണറെ തോൽപ്പിക്കാമെന്ന് വിചാരിച്ച ​സിപിഎമ്മിന് തിരിച്ചടി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ​ഗവർണർ നിർവഹിച്ചു. തൊടുപുഴയിലാണ് പരിപാടി നടന്നത്. ...

വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതിഷേധച്ചൂട് ​അറിയും, ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ; തനിക്ക് ആരെയും പേടിയില്ലെന്ന് ആവർത്തിച്ച് ​ഗവർണർ

വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതിഷേധച്ചൂട് ​അറിയും, ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ; തനിക്ക് ആരെയും പേടിയില്ലെന്ന് ആവർത്തിച്ച് ​ഗവർണർ

ഇടുക്കി: ​ഗവർണർക്കെതിരെ അസഭ്യ മു​ദ്രാവാക്യവുമായി തൊടുപുഴയിൽ സിപിഎം പ്രകടനം. തെമ്മാടി, താന്തോന്നി എന്ന് തുടങ്ങിയ അസഭ്യ വാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. ആരിഫ് ...

​ഗവർണർ എത്തുന്ന പാതയിൽ എസ്എഫ്ഐ ബാനർ

​ഗവർണർ എത്തുന്ന പാതയിൽ എസ്എഫ്ഐ ബാനർ

ഇടുക്കി: ഗവർണർ എത്തുന്ന പാതയിൽ ബാനറുമായി എസ്എഫ്ഐ. "സംഘി ഖാൻ യു ആർ നോട്ട് വെൽക്കം ഹിയർ" എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ...

​ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; പിന്മാറാതെ ഗവർണറും വ്യാപാര സംഘടനയും

​ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; പിന്മാറാതെ ഗവർണറും വ്യാപാര സംഘടനയും

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടത് ...

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശിനിയായ പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ജോലിക്ക് ...

റോഡിലേക്ക് വീണത് കൂറ്റൻ പാറകൾ; നേര്യമംഗത്ത് ഒഴിവായത് വൻ ദുരന്തം

റോഡിലേക്ക് വീണത് കൂറ്റൻ പാറകൾ; നേര്യമംഗത്ത് ഒഴിവായത് വൻ ദുരന്തം

ഇടുക്കി: നേര്യമംഗത്ത് റോഡിലേക്ക് പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം സംസ്ഥാനപാതയിൽ കീരിത്തോടിന് സമീപമാണ് സംഭവം. വാഹനങ്ങൾ റോഡിലില്ലാത്ത സമയത്ത് കൂറ്റൻ പാറ കഷ്ണം റോഡിലേക്ക് പതിക്കുകയായിരുന്നു. ...

ശാന്തൻ പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ നായാട്ട്; മുള്ളൻ പന്നിയുടെ ഇറച്ചിയുമായി 7 പേർ പിടിയിൽ

ശാന്തൻ പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ നായാട്ട്; മുള്ളൻ പന്നിയുടെ ഇറച്ചിയുമായി 7 പേർ പിടിയിൽ

ഇടുക്കി: ശാന്തൻ പാറയിൽ സ്വകാര്യ എസ്റ്റേറ്റിൽ നായാട്ട്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ 7 പേർ പോലീസ് പിടിയിൽ. മുള്ളൻ പന്നിയുടെ പാചകം ചെയ്ത ഇറച്ചിയുമായാണ് ഇവരെ പോലീസ് ...

നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഉദ്ഘാടനം; ജനുവരി അഞ്ചിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും

നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഉദ്ഘാടനം; ജനുവരി അഞ്ചിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും

ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരിയിൽ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ജനുവരി അഞ്ചിന് ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം തന്നെ ചെറുതോണി പാലത്തിന്റെ ...

കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; അമ്മയുടെ നില ഗുരുതരം

കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; അമ്മയുടെ നില ഗുരുതരം

ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മൂലമറ്റം സ്വദേശി കുമാരൻ (60)ആണ് മരിച്ചത്. മകൻ അജേഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സ്ഥിരമായി വീട്ടിൽ ...

ഒരു വശത്ത് അ​ഗാധമായ കൊക്ക, മറുവശത്ത് പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡ്; മഞ്ഞോർമ്മകളെ നെഞ്ചേറ്റാൻ വാ​ഗമണ്ണിലേക്ക് വണ്ടി പിടിക്കാം…

ഒരു വശത്ത് അ​ഗാധമായ കൊക്ക, മറുവശത്ത് പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡ്; മഞ്ഞോർമ്മകളെ നെഞ്ചേറ്റാൻ വാ​ഗമണ്ണിലേക്ക് വണ്ടി പിടിക്കാം…

സഞ്ചരികളുടെ സ്വപനഭൂമിയാണ് വാ​ഗമൺ. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് വാ​ഗമൺ സ്ഥിതി ചെയ്യുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കും അതിമനോഹര കാഴ്ചകൾക്കും അതിശയിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾക്കും മനം കവരുന്ന കാലാവസ്ഥയ്ക്കും ...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

ഇടുക്കി: മുല്ലപ്പെരിയാൽ ഡാം ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10 മണിക്ക് ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്പിൽവേ ഘട്ടം ഘട്ടമായി തുറന്ന് ...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം

ഇടുക്കി: ജില്ലയിൽ മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ...

ഇടുക്കിയുടെ മനോഹാരിത വിളിച്ചോതും വാകമര വ്യൂ പോയിന്റ്…!

ഇടുക്കിയുടെ മനോഹാരിത വിളിച്ചോതും വാകമര വ്യൂ പോയിന്റ്…!

ഇടുക്കി: വിനോദ സഞ്ചാരികൾക്ക് എക്കാലവും പ്രിയമേറിയ ജില്ലയാണ് ഇടുക്കി. മലനിരകളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ജില്ലയിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. കട്ടപ്പന-കുട്ടിക്കാനം റോഡിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾക്ക് ...

ഇടുക്കിയിൽ വനവാസി യുവാവിനെ കരടി ആക്രമിച്ചു

ഇടുക്കിയിൽ വനവാസി യുവാവിനെ കരടി ആക്രമിച്ചു

ഇടുക്കി: കരടിയുടെ ആക്രമണത്തിൽ വനവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ...

ഇടുക്കിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ഇടുക്കിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൂപ്പാറ തലക്കുളത്താണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട ...

ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമം; വലവിരിച്ച് വനംവകുപ്പ്; ഒരാൾ പിടിയിൽ

ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമം; വലവിരിച്ച് വനംവകുപ്പ്; ഒരാൾ പിടിയിൽ

ഇടുക്കി: ആനക്കൊമ്പ് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് വനംവകുപ്പ് തന്ത്രപൂർവ്വം പിടികൂടിയത്. അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നാണ് ...

ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; തൊടുപുഴയിൽ ഒരാൾ പിടിയിൽ

ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; തൊടുപുഴയിൽ ഒരാൾ പിടിയിൽ

ഇടുക്കി: ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തിയ ഒരാൾ പിടിയിൽ. പട്ടയം കവല കണ്ടത്തിൻകര ഹാരിസ് എന്ന താടി ഹാരിസാണ് പിടിലായത്. ഇയാളുടെ പക്കൽ ...

Page 3 of 17 1 2 3 4 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist