inc - Janam TV
Sunday, July 13 2025

inc

ഞങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്ന് ഖാർഗെജി തന്നെ പറയുന്നു, മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലെത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത തവണ 400 സീറ്റുകൾ നേടി മൂന്നാം തവണയും ദേശീയ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്ന് നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഒറ്റയ്ക്ക് ...

സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ, മല്ലികാർജ്ജുൻ ...

കോൺഗ്രസിന് രണ്ട് സീറ്റുകൾ വച്ചുനീട്ടി തൃണമൂൽ; ബംഗാൾ ഇൻഡി മുന്നണിയിൽ പുതിയ പ്രതിസന്ധി

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടുസീറ്റുകൾ വച്ചുനീട്ടി തൃണമൂൽ. ആകെയുള്ള 42 സീറ്റുകളിൽ നിന്നാണ് രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന് തൃണമൂൽ സമ്മതിച്ചിരിക്കുന്നത്. നിലവിൽ ...

സോണിയക്കും രാഹുലിന്റെ അവസ്ഥ വരുമോ..? റായ്ബറേലിയിൽ പരാജയപ്പെടുമോ..? കോൺഗ്രസിൽ ആശങ്ക പടർത്തി സർവെ ഫലം

2019 ൽ പാർട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന രാഹുലിന് അമേഠിയിൽ നേരിടേണ്ടി വന്ന കനത്ത പരാജയം കോൺഗ്രസിന് ചെറിയ ക്ഷീണമല്ല സമ്മാനിച്ച്. 2014 ൽ മണ്ഡലത്തിൽ രണ്ടാം ...

ഒടുവിൽ കമൽനാഥ് തെറിച്ചു; മദ്ധ്യപ്രദേശ് പിസിസിയിൽ പുതിയ അദ്ധ്യക്ഷനെ നിയമിച്ച് കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനായി നിലവിലെ വർക്കിംഗ് പ്രസിഡന്റ് ജിതു പത്വാരിയെ നിയമിച്ച് കോൺഗ്രസ്. ഗന്ധ്വാനിയിയിൽ നിന്നുള്ള എംഎൽഎയായ ഉമംഗ് സിംഗ് ഗന്ധ്വാറിനെ പ്രതിപക്ഷ നേതാവായും നിയമിച്ചു. ...

തിരഞ്ഞെടുപ്പുകളിലെ പ്രകടനം; വിശദ ചർച്ചകൾക്കായി ഇന്ന് കോൺഗ്രസ് ദേശീയ നേതൃയോഗം

ന്യൂഡൽഹി: സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് ദേശീയ നേതൃയോഗം ഇന്ന് ചേരും. എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയാണ് യോഗം. സംസ്ഥാന ...

200 കിലോ ലഡ്ഡു… ഇനി എന്തുചെയ്യും മല്ലയ്യാ…..

എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ വിജയം ആഘോഷിക്കാൻ വൻ ഒരുക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് ഇന്ന് രാവിലെ കാണാൻ സാധിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും വിജയം കൈവരിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ...

രാജ്യത്തിനായി മരിച്ച വ്യക്തിയാണ് ‘നമ്മുടെ രാഹുൽജി’; നാക്കുപിഴയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

നേതാക്കളുടെ പ്രസംഗങ്ങൾക്കിടയിൽ നാക്കുപിഴയും അബദ്ധങ്ങളും കടന്നുവരുന്നത് പതിവാണ്. ഇവ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുലാണ് ഇത്തരം നാക്കുപിഴയിലും അമളി പിണയലിലും മുന്നിൽ ...

തഴഞ്ഞതിൽ ഇടഞ്ഞ് ചെന്നിത്തല; പരസ്യ പ്രതികരണം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം; അതുവരെ സംയമനം

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ രമേശ ചെന്നിത്തല. തൽക്കാലം പ്രതികരിക്കുന്നില്ലെന്നും ഉപതിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായ പ്രകടനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ ...

രാഹുൽജി വീണ്ടും അമേഠിയിൽ വരണം, മത്സരിക്കണം, ഇതാണ് ഞങ്ങളുടെ ആഗ്രഹം; ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

ലക്‌നൗ: 2024 ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ. കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും രാഹുൽ അമേഠിയിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ...

രാഹുലിനെ തള്ളിയുള്ള പവാറിന്റെ പ്രസ്താവന; കോൺഗ്രസ് പ്രതിരോധത്തിൽ; അനുനയത്തിന് മല്ലികാർജ്ജുൻ ഖർഗെ

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ രാഹുൽ നടത്തിയ ആരോപണങ്ങൾ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ രംഗത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ...

കോൺഗ്രസ് ഹാഥ് സെ ഹാഥ് ജാഥയ്‌ക്ക് നേരെ ചീമുട്ടയേറ്; ഡിസിസി ജനറൽ സെക്രട്ടറി എംസി ഷെഫീക്കിന് സസ്‌പെൻഷൻ

പത്തനംതിട്ട: കോൺഗ്രസ് ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞ സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ഷെഫീക്കിനെയാണ് നേതൃത്വം സസ്‌പെൻഡ് ...

ജാമ്യ വ്യവസ്ഥ തെറ്റിച്ച് എൽദോസ് പാർട്ടി പ്ലീനറി സമ്മേളനത്തിന് പോയി; ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ. പീഡനക്കേസിൽ കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്ഥ തെറ്റിച്ച് എംഎൽഎ ഛത്തീസ്ഗഡിൽ നടന്ന പാർട്ടി പ്ലീനറി സമ്മേളനത്തിൽ ...

‘കോൺഗ്രസ് പരസ്യത്തിൽ അംബേദ്കർ; ആരെങ്കിലും നേതാക്കളെ ചരിത്രം പഠിപ്പിക്കു’; നേതൃത്വത്തെ പരിഹസിച്ച് അനിൽ കെ.ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരിഹാസവുമായി പാർട്ടി മുൻ ദേശീയ സോഷ്യൽ മീഡിയാ കൺവീനർ അനിൽ കെ ആന്റണി. ദേശിയ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നൽകിയ പത്ര ...

രാഷ്‌ട്രീയം കളിക്കാനെത്തി; കോൺഗ്രസ് നേതാവ് വിജേന്ദറിനെ സമരവേദിയിൽ നിന്നും പുറത്താക്കി റസലിംഗ് താരങ്ങൾ

ന്യൂഡൽഹി: പ്രതിഷേധ സമരത്തിൽ രാഷ്ട്രീയം കളിക്കാനെത്തിയ കോൺഗ്രസ് നേതാവും മുൻ ബോക്‌സിംഗ് താരവുമായ വിജേന്ദർ സിംഗിനെ വേദിയിൽ നിന്നും പുറത്താക്കി ഗുസ്തി താരങ്ങൾ. ഇത് രാഷ്ട്രീയം കളിക്കാനുള്ള ...

‘കോണ്‍ഗ്രസിന്റേത് വിദ്വേഷ പ്രചാരണം; സംഘടനയ്‌ക്കെതിരായ പ്രചാരണം തലമുറകളായി തുടര്‍ന്നുപോരുന്നത്’; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

റായ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററില്‍ സംഘടനയെ അധിക്ഷേപിച്ചതിനെതിരെ ആര്‍എസ്എസ്. കോണ്‍ഗ്രസ് അവരുടെ വെറുപ്പിന്റെ അടയാളമാണ് വ്യക്തമാക്കുന്നതെന്ന് ആര്‍എസ്എസ് ...

‘ഉൽപ്പന്നം മോശമാണെങ്കിൽ വിൽപനക്കാരൻ എന്ത് ചെയ്യും’: പ്രശാന്ത് കിഷോറുമായുള്ള ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി: പ്രശാന്ത് കിഷോറിന്റെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള വാഗ്ദാനം സ്വീകരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ''ഉൽപ്പന്നം മോശമാണെങ്കിൽ, എത്ര നല്ല സെയിൽസ്മാൻ ആണെങ്കിലും വിൽക്കാൻ ...