സ്വാതന്ത്ര്യദിനത്തിൽ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഓല
ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.ഓഗസ്റ്റ് 15-ന് ഉച്ചക്കഴിഞ്ഞ് 2 മണിയ്ക്കാകും ആഗോള വിപണിയിൽ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുക. ...