independence day - Janam TV

independence day

ആഘോഷങ്ങളിൽ ശ്രദ്ധയാവാം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

ഇന്ത്യ സ്വതന്ത്രമായിട്ട്‌ 75 വർഷം; എന്നാൽ ഇന്ന് ആഘോഷിക്കുന്നത് 76 ാം സ്വാതന്ത്ര്യദിനം; കാരണമറിയാം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ ...

തിരംഗയുടെ തരംഗം രാജ്യമാകെ അലയടിക്കുന്നു; പതാക ഉയർത്തി പ്രധാനമന്ത്രിയുടെ അമ്മയും

തിരംഗയുടെ തരംഗം രാജ്യമാകെ അലയടിക്കുന്നു; പതാക ഉയർത്തി പ്രധാനമന്ത്രിയുടെ അമ്മയും

ന്യൂഡൽഹി: രാജ്യമാകെ സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നും പതാക ഉയർത്തി ഹർഘർ തിരംഗയുടെ ഭാഗമായി. 100 വയസ്സുള്ള അമ്മ പതാകയേന്തി ...

സ്വാതന്ത്ര്യദിനത്തിൽ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഓല

സ്വാതന്ത്ര്യദിനത്തിൽ ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഓല

ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.ഓഗസ്റ്റ് 15-ന് ഉച്ചക്കഴിഞ്ഞ് 2 മണിയ്ക്കാകും ആഗോള വിപണിയിൽ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുക. ...

സ്വാതന്ത്ര്യദിനാഘോഷ ആരവത്തിൽ ലക്‌നൗ; ഹർഘർ തിരംഗ ക്യാമ്പയ്ൻ ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യ നാഥ്

സ്വാതന്ത്ര്യദിനാഘോഷ ആരവത്തിൽ ലക്‌നൗ; ഹർഘർ തിരംഗ ക്യാമ്പയ്ൻ ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യ നാഥ്

ലക്‌നൗ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹർഘർ തിരംഗ ക്യാമ്പയിനു ലക്‌നൗവിൽ തുടക്കമായി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്‌കൂൾ കുട്ടികൾക്കൊപ്പം ചേർന്നാണ് ക്യാമ്പയിനു തുടക്കം കുറിച്ചത്. ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന ...

ബഹിരാകാശത്ത് നിന്നും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി

ബഹിരാകാശത്ത് നിന്നും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ ബഹിരാകാശത്ത് നിന്നും ആശംസ. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് സ്വാതന്ത്ര്യദിന ആശംസകളുമായെത്തിയത്. രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ ഇസ്രോയുടെ ഗഗൻയാൻ പദ്ധതിയെ ...

കേരളത്തിന് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളെന്ന് മുഖ്യമന്ത്രി; വ്യവസായ പുരോഗതിയ്‌ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പിണറായി വിജയൻ

ആസാദി കാ അമ്യത് മഹോത്സവിൽ കേരളവും പങ്കുചേരുന്നു; വീടുകളിലും ഓഫീസുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി-Pinarayi vijayan

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ലബ്ബുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആസാദി കാ അമൃത് മഹോത്സവത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു. ...

ആഘോഷങ്ങളിൽ ശ്രദ്ധയാവാം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

ആഘോഷങ്ങളിൽ ശ്രദ്ധയാവാം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം ഏറ്റവും മനോഹരമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് 3 നാൾ മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ...

സ്വാതന്ത്ര്യദിനാഘോഷത്തിന് 3 ദിനം കൂടി; ഡൽഹിയിൽ നിന്ന് 2000 ത്തിലധികം വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; ആറ് പേർ പിടിയിൽ; തകർത്തത് വലിയ ആക്രമണത്തിനുള്ള ഗൂഢാലോചനയെന്ന് പോലീസ്

സ്വാതന്ത്ര്യദിനാഘോഷത്തിന് 3 ദിനം കൂടി; ഡൽഹിയിൽ നിന്ന് 2000 ത്തിലധികം വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; ആറ് പേർ പിടിയിൽ; തകർത്തത് വലിയ ആക്രമണത്തിനുള്ള ഗൂഢാലോചനയെന്ന് പോലീസ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ നിന്ന് കണ്ടെടുത്തത് 2,000 വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ആനന്ദ് വിഹാറിൽ നിന്നാണ് ...

24 മണിക്കൂറിനിടെ വകവരുത്തിയത് 5 ഭീകരരെ; ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന

24 മണിക്കൂറിനിടെ വകവരുത്തിയത് 5 ഭീകരരെ; ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും ...

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലക്‌നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ...

സ്വാതന്ത്ര്യദിനത്തിൽ താജ്മഹൽ മാത്രം ത്രിവർണശോഭയിൽ തിളങ്ങില്ല; ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇതാണ്

സ്വാതന്ത്ര്യദിനത്തിൽ താജ്മഹൽ മാത്രം ത്രിവർണശോഭയിൽ തിളങ്ങില്ല; ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇതാണ്

ന്യൂഡൽഹി: രാജ്യത്തിന്റെ 75 ാമത് സ്വതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൂറുകണക്കിന് പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്. ഹർ ...

സ്വാതന്ത്ര്യദിനത്തിൽ ആറു ഭൂഖണ്ഡങ്ങളിൽ ഇന്ത്യൻ പതാക ഉയരും; നാവികസേന കപ്പലുകൾ വിദേശ തുറമുഖങ്ങൾ സന്ദർശിക്കും

സ്വാതന്ത്ര്യദിനത്തിൽ ആറു ഭൂഖണ്ഡങ്ങളിൽ ഇന്ത്യൻ പതാക ഉയരും; നാവികസേന കപ്പലുകൾ വിദേശ തുറമുഖങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവർണ്ണ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയുടെ ഏഴ് കപ്പലുകളിൽ. വിദേശ തുറമുഖങ്ങളിൽ സന്ദർശനവും ...

സ്വാതന്ത്ര്യദിനം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് – Ahead of Independence Day, IB alerts threat from Lashkar, JeM

സ്വാതന്ത്ര്യദിനം അരികെ; ലഷ്‌കർ, ജെയ്‌ഷെ ഭീകരരുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് – Ahead of Independence Day, IB alerts threat from Lashkar, JeM

ന്യൂഡൽഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കാനൊരുങ്ങുന്ന വേളയിൽ ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) മുന്നറിയിപ്പ്. ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണികളുണ്ടെന്ന് ഐബി വ്യക്തമാക്കുന്നു. തിരക്കേറിയ ...

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡ്രോണുകൾക്ക് നിരോധനമേർപ്പെടുത്തി ഡൽഹി

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡ്രോണുകൾക്ക് നിരോധനമേർപ്പെടുത്തി ഡൽഹി

ന്യൂഡൽഹി: ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഡൽഹി പോലീസ്. പാരാഗ്ലൈഡറുകൾ, പാരാമോട്ടറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുഎവികൾ, യുഎഎസ്, ...

പതിവ് തെറ്റിക്കാതെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മധുര പലഹാരങ്ങൾ കൈമാറി

പതിവ് തെറ്റിക്കാതെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മധുര പലഹാരങ്ങൾ കൈമാറി

ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ അതിർത്തി രക്ഷാസേന 51 ബറ്റാലിയൻ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനക്ക് മധുര പലഹാരങ്ങൾ കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ ഫുൽബാരിയിൽ വെച്ചാണ് ...

ദേശീയഗാനം പാടി റെക്കോർഡ് അടിച്ചു

ദേശീയഗാനം പാടി റെക്കോർഡ് അടിച്ചു

ന്യൂഡൽഹി: 1.5 കോടി ജനങ്ങളാണ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ഒന്നിച്ച് ദേശീയ ഗാനം ആലപിച്ചത്. റെക്കോർഡ് ചെയ്ത ഗാനം സർക്കാർ പോർട്ടലായ രാഷ്ട്രഗാന.ഇൻ-ലാണ് അപ്‌ലോഡ് ചെയ്തത്. ...

സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടു ; കശ്മീരിൽ നാല് ജെയ്‌ഷെ ഭീകരർ പിടിയിൽ

സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടു ; കശ്മീരിൽ നാല് ജെയ്‌ഷെ ഭീകരർ പിടിയിൽ

ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ സംഘത്തെ ജമ്മു കശ്മീർ പോലീസ് കയ്യോടെ പിടികൂടി. നാല് ജെയ്‌ഷെ ഭീകരരെയും അവരുടെ കൂട്ടാളികളേയുമാണ് ...

ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയരും ; സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ അമേരിക്കയിലെ ഇന്ത്യൻ ജനത

ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയരും ; സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ അമേരിക്കയിലെ ഇന്ത്യൻ ജനത

ന്യൂയോർക്ക് : സ്വാതന്ത്ര്യദിനത്തിൽ ടൈംസ് സ്‌ക്വയറിൽ അമേരിക്കയിലെ ഇന്ത്യൻ ജനത ത്രിവർണ പതാക ഉയർത്തും. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ ഇന്ത്യൻ ഫെഡറേഷൻ അസോസിയേഷനാണ് ഇക്കാര്യം ...

ദേശ സ്‌നേഹം ജീവിതമാർഗ്ഗമാക്കി ജമ്മു കശ്മീരിലെ സ്ത്രീകൾ; ത്രിവർണ പതാകയും രാഖിയും നിർമ്മിക്കുന്നു

ദേശ സ്‌നേഹം ജീവിതമാർഗ്ഗമാക്കി ജമ്മു കശ്മീരിലെ സ്ത്രീകൾ; ത്രിവർണ പതാകയും രാഖിയും നിർമ്മിക്കുന്നു

ശ്രീനഗർ: കൊറോണ വ്യാപനത്തിനിടയിലും രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുകയാണ്. മുമ്പെങ്ങും കാണാത്ത ആവേശത്തിലാണ് കശ്മീർ. പതിറ്റാണ്ടുകൾക്കു ശേഷമാണ് കശ്മീർ ഇത്ര വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ...

ത്രിവർണ്ണശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ

ത്രിവർണ്ണശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ

ശ്രീനഗർ: കശ്മീരിലെ ലാൽ ചൗക്കിൽ(ഘണ്ടാ ഘർ) ത്രിവർണ്ണ വിളക്കുകൾ പ്രകാശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായാണിത്. സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ഞങ്ങൾ ലാൽ ചൗക്കിൽ(ഘണ്ടാ ഘർ) ത്രിവർണ്ണങ്ങൾ പ്രകാശിപ്പിച്ചു. ...

74-ാം സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ രചിച്ചത് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും സംഗീത പാരമ്പര്യവും

74-ാം സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ രചിച്ചത് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും സംഗീത പാരമ്പര്യവും

ഭാരതം എഴുപതിനാലാമതു സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഭാരതീയരും , ഭാരതത്തെ സ്നേഹിക്കുന്നവരും വിവിധതരം ആശംസകൾ നേർന്നു കൊണ്ടാണ് സുദിനം ധന്യമാക്കിയത്.  ഗൂഗിൾ ആശംസ നേർന്നിരിക്കുന്നത് , ഭാരതത്തിന്റെ ...

മിക്സഡ് പുട്ട് സ്പെഷ്യൽ

മിക്സഡ് പുട്ട് സ്പെഷ്യൽ

കുട്ടികളും, കുടുംബവുമായി വീട്ടിൽ ഇരിക്കുമ്പോൾ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ത്രിവർണ്ണ നിറമുള്ള പുട്ട് ഉണ്ടാക്കിയാലോ, പുട്ടുപൊടി, പാലക് ഇല അല്ലെങ്കിൽ പച്ച ചീര, കാരറ്റ്, ഉപ്പ്, വെള്ളം എന്നിവയാണ് ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist