India - Janam TV
Tuesday, July 15 2025

India

ഓപ്പറേഷൻ കാവേരി ; സുഡാനിൽ നിന്ന് 135 ഇന്ത്യക്കാരുമായി ഐഎഎഫ് വിമാനം ജിദ്ദയിലേയ്‌ക്ക് പുറപ്പെട്ടു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജി വിമാനത്തിലാണ് ഇവർ ജിദ്ദയിലേയ്ക്ക് പുറപ്പെട്ടത്. വിദേശകാര്യ ...

ഇന്ത്യയിലാദ്യമായി ഡിവോഴ്സ് ഫോട്ടോഷൂട്ട് ; വിവാഹമോചനം പരാജയത്തിന്റെ പ്രതീകമല്ലെന്ന് യുവതി

നൂലുകെട്ട് മുതൽ പാലുകാച്ചിൽ വരെ.. വിവാഹ നിശ്ചയം മുതൽ വളക്കാപ്പ് വരെ.. അങ്ങനെയങ്ങനെ ഇന്നത്തെ കാലത്ത് എല്ലാം ആഘോഷമാണ്. ജീവിതത്തിലെ ഏത് പ്രധാന ചുവടുവയ്പ്പും ഫോട്ടോഷൂട്ടുമായാണ് നാമിന്ന് ...

ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ലുള്ള സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ നിലവിൽ വന്നിട്ട് ഒരുവർഷം; ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രത്തിൽ വൻ വർധനവ്

ദുബായ്: ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ പ്രാ​ബ​ല്യ​ത്തിൽ വ​ന്നി​ട്ട്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം. 2022 ഫെ​ബ്രു​വ​രി 18ന്​ ​ഒ​പ്പു​വെ​ച്ച ക​രാ​ർ മേ​യ്​ ഒ​ന്ന്​ മു​ത​ലായിരുന്നു​ ...

ജിഎസ്ടി കളക്ഷനിൽ വീണ്ടും റെക്കോർഡ്; ഏപ്രിലിൽ ലഭിച്ചത് 1.87 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടമെന്ന് ധനമന്ത്രാലയം. 2023 ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക ...

ഓപ്പറേഷൻ കാവേരി ; സുഡാനിൽ നിന്ന് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ജിദ്ദ : സുഡാനിൽ നിന്ന് ഇതുവരെ 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെയാണ് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ...

ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്ന് 186 പേരടങ്ങുന്ന വിമാനം കൊച്ചിയിലെത്തി

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും പുറപ്പെട്ട പ്രത്യേക വിമാനം കൊച്ചിയിലെത്തി. 186 പേരാണ് വിമാനത്തിലുളളത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ ...

ഓപ്പറേഷൻ കാവേരി; 229 പേരടങ്ങുന്ന ഒരു സംഘം കൂടി ഇന്ത്യയിൽ

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഒരു സംഘം കൂടി ഇന്ത്യയിലെത്തി. 229-ഓളം പേരടങ്ങുന്ന സംഘമാണ് ബെംഗളൂരുവിലെത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയവരുടെ എണ്ണം 2300-ൽ അധികമായി. ...

മൻ കി ബാത്ത് ലോകത്താകമാനം നാല് ലക്ഷം കേന്ദ്രങ്ങളിൽ പ്രക്ഷേപണം ചെയ്യും

ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസേഡിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഒരു ...

ജർമ്മൻ മെട്രോയേക്കാൾ മികച്ചതാണ് ഡൽഹി മെട്രോ , ഇതിൽ വേണം യാത്ര ചെയ്യാൻ : ഇന്ത്യയെ പരിഹസിച്ച സ്വന്തം രാജ്യത്തെ മാസികയ്‌ക്കെതിരെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ

ഇന്ത്യയെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ദീകരിച്ച ജർമ്മൻ മാഗസിനെതിരെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ അടുത്തിടെയാണ് ചൈനയെ മറികടന്നത് . ഇതിനു പിന്നാലെയാണ് ജർമ്മൻ ...

നടി ജിയാ ഖാന്റെ ആത്മഹത്യാ കേസിൽ ഒരു ദശാബ്ദത്തിന് ശേഷം വിധി; കാമുകൻ സൂരജ് പാഞ്ചോളി നിരപരാധി

നടിയും മോഡലുമായ ജിയാ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ ഒരു ദശാബ്ദത്തിന് ശേഷം വിധി. കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി. മുംബൈ സ്പെഷൽ സിബിഐ കോടതിയുടേതാണ് ...

smrithi-irani-

‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? ഖാർഗെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് ...

ഈജിപ്തിൽ ബുദ്ധ വിഗ്രഹം കണ്ടെത്തി ; ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ സൂചനയെന്ന് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ്

കെയ്‌റോ : ഈജിപ്തിൽ പുരാതന ബുദ്ധ വിഗ്രഹം കണ്ടെത്തി. ഈജിപ്തിലെ പുരാതന തുറമുഖമായ ബെറനിസ് ചെങ്കടലിൽ നിന്നാണ് ഭഗവാൻ ബുദ്ധന്റെ വിഗ്രഹം കണ്ടെത്തിയത്. റോമൻ കാലഘട്ടത്തിലെ വിഗ്രഹമാണിത്. ...

‘ ഞങ്ങളുടെ സൈനികർക്ക് സഞ്ചരിക്കാൻ വാഹനമോ അതിൽ ഒഴിക്കാൻ ഡീസലോ പോലുമില്ല ‘ : ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള സാഹചര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ഖമർ ജാവേദ് ബജ്‌വ

ഇസ്ലാമാബാദ് : ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള സാഹചര്യമില്ലെന്ന് തുറന്ന് പറഞ്ഞ് പാകിസ്താൻ . ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഉപയോഗിക്കാവുന്ന ടാങ്ക് പോലും തന്റെ സൈന്യത്തിന്റെ പക്കലില്ലെന്ന് രാജ്യത്തിന്റെ മുൻ ...

ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്‌സിഒ യോഗത്തിന് ഇന്ന് തുടക്കം; ചൈനീസ് പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗം ഇന്ന്. യോഗത്തിൽ പങ്കുചേരുന്നതിനായി ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. സന്ദർശനത്തിൽ ...

ഇന്ത്യ ആക്രമിച്ചേക്കാം ; പൂഞ്ചിൽ ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതിനു പിന്നാലെ പാകിസ്താൻ സർജ്ജിക്കൽ സ്ട്രൈക്ക് ഭീതിയിലാണെന്ന് പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്

ന്യൂഡൽഹി : പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാവുമെന്ന ഭയത്തിലാണ് പാകിസ്താൻ എന്ന് പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത് ...

ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാർ ഡൽഹിയിൽ എത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. ...

74ൽ നിന്ന് 148ലേക്ക്; എയർപോർട്ടുകളുടെ എണ്ണത്തിൽ 100% വളർച്ച; 2014 മുതലുള്ള കണക്ക് പുറത്ത്

ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണത്തിൽ രാജ്യം നൂറ് ശതമാനം വളർച്ച നേടിയെന്ന് റിപ്പോർട്ട്. 2014ൽ 74 വിമാനത്താവളങ്ങളായിരുന്നു ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നത്. 2023ൽ ഇത് 148 ...

ayodhya

അയോദ്ധ്യയെ തീർത്ഥാടന നഗരമാക്കി ഉയർത്തുന്നതിനുള്ള മോദിയുടെയും യോഗിയുടെയും സ്വപ്ന പദ്ധതികൾക്കൊപ്പം താജ് ഗ്രൂപ്പ്; രാമജന്മഭൂമിയിൽ മൂന്നു പുതിയ ഹോട്ടലുകൾ തുറക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ താജ് ഹോട്ടൽ ഇനി അയോദ്ധ്യയിലും. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് വൻ തീർഥാടന നഗരമായി വികസിപ്പിക്കുന്ന ...

parashram jayanti modi wish

പരശുരാമ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം അക്ഷയതൃതീയ ആശംസയും അദ്ദേഹം അറിയിച്ചു. https://twitter.com/narendramodi/status/1649596661734473728?cxt=HHwWgIDU1ZDbxeQtAAAA   "പരശുരാമ ജയന്തി ...

പ്രധാനമന്ത്രിയോടുള്ള അചഞ്ചലമായ വിശ്വാസം അതാണ് ഞങ്ങളുടെ ശക്തി സ്രോതസ്സ്; അമിത് ഷാ

ബെംഗളൂരു: കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ സുരക്ഷിതമായി സ്ഥാപിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വറൈലായിരുന്നു. ഇപ്പോഴിത വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

AYODHYA

അയോദ്ധ്യ രാമക്ഷേത്രം: രാമഭക്തരുടെ ദശാബ്ദങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു ; ഭക്തിസാന്ദ്രമാകാൻ രാമജന്മഭൂമി

അയോദ്ധ്യ : രാമഭക്തരുടെ ദശാബ്ദക്കാലത്തെ കാത്തിരിപ്പ് വരുന്ന ജനുവരിയിൽ അവസാനിക്കാൻ പോകുകയാണ്. അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ രാംലാലയുടെ വിഗ്രഹം സ്ഥാപിക്കും. ശ്രീകോവലിൽ പ്രതിഷ്ഠിക്കുന്ന ബാലരാമവിഗ്രഹം വില്ലാളിരൂപത്തിലായിരിക്കുമെന്ന് ...

rama kshetra ayodhya

ഓയോ ഈ വർഷം അയോദ്ധ്യയിൽ ; തീർത്ഥാടകർക്കായി 50 പുതിയ ഹോട്ടലുകൾ ആരംഭിക്കും

അയോദ്ധ്യ: അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യയിൽ ഓയോ എത്തുകയാണ്. ഈ വർഷം 50 പുതിയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുമെന്ന് ഹോസ്പിറ്റാലിറ്റി ടെക്‌നോളജി സ്ഥാപനമായ ഒയോ ...

സുഡാനിൽ സ്ഥിതിഗതികൾ രൂക്ഷം; ഇന്ത്യക്കാരുടെ സുരക്ഷയാണ് മുഖ്യമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: സുഡാനിലെ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരമായ ഖാർത്തൂമിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ എംബസി എല്ലാ സേവനങ്ങളും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിലെ ഇന്ത്യക്കാരുടെ ...

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി; വിള്ളലിലേക്ക് വീണയാളെ കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. 34-കാരനായ അനുരാഗ് മലൂവിനെ ഗുരതരമായ പരിക്കുകളോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. നേപ്പാളിലെ അന്നപൂർണ പർവ്വതം താണ്ടാൻ ...

Page 67 of 69 1 66 67 68 69