indian team - Janam TV
Sunday, July 13 2025

indian team

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ...

ഓസ്‌ട്രേലിയ- ഇന്ത്യ ഏകദിന പരമ്പര; ടീമിൽ ഇടംപിടിച്ച് മിന്നുമണി; ഷഫാലി പുറത്ത്

ന്യൂഡൽഹി: അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി ...

ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ ….; പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ...

സമ്പൂർണ പരാജയം; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര, പരമ്പര തൂത്തുവാരി ചരിത്രമെഴുതി കിവീസ്

മുംബൈ: ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തോറ്റ് ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ടീം. 147 റൺസ് ...

പാകിസ്താനിലെ യുവാക്കൾ കോലിയുടെയും രോഹിത്തിന്റെയും ആരാധകർ, വന്നാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും; ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയെ ക്ഷണിച്ച് വസീം അക്രം

ന്യൂഡൽഹി: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം സംശയത്തിലിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രമിന്റെ ...

തകർത്തടിച്ച് യശസ്വിയും ശുഭ്മാൻ ഗില്ലും; സിംബാബ്‌വെയെ 10 വിക്കറ്റുകൾക്ക് തകർത്ത് ഭാരതം; ട്വന്റി -20 പരമ്പരയും ഉറപ്പിച്ചു

ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി - 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

ഇന്ത്യൻ ടീമിന്റെ മടക്കയാത്ര; അനിശ്ചിതത്വം നീങ്ങി, വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി

ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ മടങ്ങിവരവ് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സംഘം ഇന്ന് വൈകീട്ട് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. അടുത്ത 6 ...

ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ

ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ...

എനിക്ക് പരിക്കുണ്ടായിരുന്നില്ല, എല്ലാം കെട്ടുക്കഥ! ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ പറ്റി തുറന്ന് പറഞ്ഞ് താരം

ഇന്ത്യൻ ടീമിലേക്കുള്ള സ്പിന്നർ വരുൺ ചക്രവർത്തിയുടെ കടന്നുവരവിനെ ദേ വന്നു, ദാ പോയി എന്നു പറയാം. കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന് വേണ്ടി 2020-ൽ മികച്ച പ്രകടനം കാഴ്ച ...

വാതിലുകള്‍ ഇപ്പോഴും തുറന്നു തന്നെ..! സഞ്ജുവുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍; ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഒഴിവാക്കുന്നുവെന്ന മുറവിളികള്‍ക്കിടെ മലയാളി താരം സഞ്ജു സാംസണുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളി താരത്തിന് മുന്നില്‍ ...

ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ ; എത്തിയത് ഓസ്‌ട്രേലിയയുമായുള്ള ടി20 മത്സര പരമ്പരയ്‌ക്ക് മുന്നോടിയായി

വിശാഖപട്ടണം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സര പരമ്പരയ്ക്ക് മുന്നോടിയായി വിശാഖപട്ടണത്തെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ താരങ്ങൾ . ...

‘പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല’; നിരാശരായ ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; വീഡിയോ

ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ അടിതെറ്റിയെങ്കിലും ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ നിരവധി ആളുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ടീമിനെയും താരങ്ങളെയും വിമർശിച്ചും ...

ലോകകപ്പ് നേടിയില്ലെങ്കിലും അവരെയോർത്ത് എനിക്ക് അഭിമാനം : ആ 100 കോടി നൽകും ; ആസ്ട്രോടോക്ക് സ്ഥാപകൻ പുനിത് ഗുപ്ത

ലോകകപ്പ് വിജയമെന്ന സ്വപ്നം തകർന്നെങ്കിലും ഇന്ത്യ ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ഭാരതം. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ച ഓസ്‌ട്രേലിയൻ ടീം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ...

ഇന്ത്യ-ഓസ്ട്രേലിയ ടി-20; സഞ്ജു പുറത്ത് തന്നെ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: നവംബർ 23-ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, കെ എൽ ...

ലോകകപ്പ് നേടിയാൽ ആരാധകർക്ക് നന്ദി അറിയിക്കാൻ ടീം ഇന്ത്യയുടെ റോഡ് ഷോ ; രോഹിത് ശർമ്മയുൾപ്പെടെ മുഴുവൻ ടീമും അണിനിരക്കും

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റവും വലിയ ക്രിക്കറ്റ് മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . നവംബർ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ...

ഇന്ത്യയെ വീഴ്‌ത്തണോ ? ടീമുകൾക്ക് കുതന്ത്രം ഉപദേശിച്ച് ഗില്ലി

സ്വപ്നസമാനമായ തേരോട്ടമാണ് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ ...

പരിക്ക് ഗുരുതരം; സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തില്‍; പകരം അവനെത്തും?

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് കളം വിടേണ്ടി വന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്കിന്റെ ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ആദ്യം ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ മാത്രം കളിക്കില്ലെന്നായിരുന്നു അറിയിച്ചതെങ്കിലും ...

ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക കടുപ്പം..! രോഹിത് തന്ത്രങ്ങളുടെ ഹിറ്റ്മാൻ; പോണ്ടിംഗ്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് വളരെ കടുപ്പമേറിയ കാര്യമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ലോകകപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്നാം കീരിടം ...

2011 ലോകകപ്പ് ടീമിലുൾപ്പെട്ട രണ്ട് താരങ്ങൾ, കൂട്ടത്തിലെ ചെറുപ്പക്കാരൻ; അറിയാം ഇന്ത്യൻ ടീമിനെ…

ക്രിക്കറ്റ് വിശ്വ മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം കുറിക്കുകയാണ്. ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടന  മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടും. 2019 ലോകകപ്പ് ഫൈനലിലെ കണക്ക് വീട്ടുക എന്ന ...

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വെങ്കലത്തിന് വെള്ളിതിളക്കം. 4*400 മീറ്റർ മിക്‌സഡ് റിലേ വിഭാഗത്തിലാണ് ഇന്ത്യയുടെ വെങ്കലമെഡൽ ശ്രീലങ്ക അയോഗ്യരായതിന് പിന്നാലെ വെള്ളിയായത്. ട്രാക്ക് മാറി ഓടിയതാണ് ...

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

2019-ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോകകപ്പിനിടെ വൈറലായ ഒരു ചിത്രമുണ്ട്. എംസ്. ധോണി , ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മായങ്ക് അഗർവാൾ, ഹർദിക് പാണ്ഡ്യ എന്നിവർ ...

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക് വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്

ഇതിഹാസങ്ങളായ മുന്‍താരങ്ങളുട ഉപദേശങ്ങള്‍ പോലും മുഖവിലക്കെടുക്കാത്ത സഞ്ജു സാംസണെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം നൂറ് ശതമാനവും ശരിയാണെന്ന് മുന്‍താരം എസ്.ശ്രീശാന്ത്. പ്രമുഖ കായിക ...

ഈ കളിയുമായി ഇന്ത്യയോട് മുട്ടാന്‍ നില്‍ക്കണ്ട…! അവര്‍ നിങ്ങളെ പഞ്ഞിക്കിടും; പാകിസ്താന് മുന്നറിയിപ്പുമായി കമ്രാന്‍ അക്മല്‍

ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ താരം കമ്രാന്‍ അക്മല്‍. ഓക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് വിഖ്യാത ഇന്ത്യ-പാക് പോരാട്ടം. യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ ...

Page 1 of 2 1 2