indian team - Janam TV
Sunday, July 13 2025

indian team

ഏഷ്യൻ ഗെയിംസിന് ഇനി 8 നാൾ; സർവ സജ്ജരായി ഇന്ത്യ; ഒരേ ഒരു ലക്ഷ്യം

രാജ്യം ഉറ്റുനോക്കുന്നത് ചൈനയിലേക്കാണ്. ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ വേട്ടയ്ക്കായി പരിശീലനത്തിലാണ് താരങ്ങൾ. ഒളിമ്പിക്‌സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കുന്ന അത്‌ലറ്റിക്‌സ് സംഘത്തിലാണ് ...

ഏഷ്യൻ ഗെയിംസ്: ബ്രാൻഡ് ന്യൂ പരിശീലകരെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകരെ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ ഇതിഹാസ ബാറ്ററും ദേശീയ ക്രിക്കറ്റ് ...

അഭിനന്ദനങ്ങള്‍ ഭാരത്..! പാകിസ്താനെ മലയര്‍ത്തിയടിച്ച നീലപ്പടയ്‌ക്ക് ആശംസയുമായി അഫ്ഗാന്‍ മോഡല്‍; കാത്തിരിക്കുന്നത് പാകിസ്താന്റെ തോല്‍വികള്‍ക്കെന്നും താരം

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ മലയര്‍ത്തിയടിച്ച് അത്യുഗ്രന്‍ വിജയം കൈപിടിയിലൊതുക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് അഫ്ഗാനിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ വസ്മ അയൂബി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ...

ലോകകപ്പിലും ഇടംകിട്ടിയില്ല…! റോയല്‍സിലെ നായക സ്ഥാനവും തെറിച്ചേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ നാളുകള്‍

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളിതാരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടികള്‍. ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ രാജസ്ഥന്‍ റോയല്‍സും താരത്തെ നായക സ്ഥാനത്ത് ...

തലതാഴ്‌ത്തി കൂടുതല്‍ റണ്‍സ് അടിക്കൂ..! സഞ്ജു അഹങ്കാരിയെന്ന് പറയാതെ പറഞ്ഞ് ഗവാസ്‌കര്‍; ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്തതിനും പരിഹാസം

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസ താരത്തിന്റെ ...

ഏഷ്യയിൽ പൊന്നു വരാൻ ഇന്ത്യയുടെ വമ്പൻ നിര; ഹാങ്ചൗവിലേക്ക് 634 അംഗ സംഘം

ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. 634 അംഗ ടീമിനെയാണ് ഹാങ്ചൗവിലേയ്ക്ക് അയക്കുകയെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഇന്ത്യ ...

പ്രകടനം സഞ്ജുവിനെക്കാള്‍ വളരെ മോശം എന്നിട്ടും സൂര്യകുമാര്‍ ടീമില്‍…! ടീം സെലക്ഷനില്‍ മുംബൈ ആധിപത്യമെന്ന് വിമര്‍ശനം

മുംബൈ; ഏകദിനത്തിലെ പ്രകടനം മലയാളി താരം സഞ്ജു സാംസനെക്കാലും മോശമായിട്ടും സൂര്യകുമാര്‍ യാദവിനെ ഏഷ്യാകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം ഉയരുന്നു. ഇതിനൊപ്പം റിസ്റ്റ് സ്പിന്നര്‍ ചഹലിനെ തഴഞ്ഞതിലും ...

ക്യാപ്റ്റാനായെത്തും; പത്ത് മാസങ്ങൾക്ക് ശേഷം ബുംറ ഇന്ത്യൻ ടീമിൽ

മുംബൈ: ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി പേസർ ജസ്പ്രീത് ബുംറ. പത്ത് മാസങ്ങൾക്കിപ്പുറം, അയർലൻഡിനെതിരായ ട്വിന്റി 20 പരമ്പരയിൽ ബുംറ ഇന്ത്യൻ ടീമിനെ നയിക്കും. ഓഗസ്റ്റ് ...

ജീം ഭും ബുമ്ര…. ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തി ബുമ്ര

ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട മുൻനിര പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നു. നട്ടലിനേറ്റ പരിക്കിനെ തുടർന്ന്‌വിശ്രമത്തിലായിരുന്ന ബുമ്ര അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ...

വീറോടെ ഇന്ത്യൻ വലകാക്കാൻ ശ്രീജേഷും! ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പിആർ ശ്രീജേഷ് അടക്കമുളള 18 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ്് 3 മുതൽ 12 വരെ ...

സഞ്ജു ഔട്ട് മിന്നു ഇൻ! ഏഷ്യൻ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ പ്രഖ്യാപിച്ചു; റിതുരാജ് ക്യാപ്റ്റൻ, റിങ്കു സിംഗും ശിവം ദുബെയും ടീമിൽ

ന്യൂഡൽഹി: മികച്ച പ്രകടനം തുണയായതോടെ 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടിമീലും ഇടംപിടിച്ച് മലയാളി താരം മിന്നു മണി. ഇന്നലെ അർദ്ധരാത്രിയാണ് ടീം പ്രഖ്യാപനമുണ്ടായത്. വനിതാ ടീമിനൊപ്പം ...

സുദിർമാൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്; ഇന്ത്യയെ നയിക്കാൻ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും

ന്യൂഡൽഹി: സുദിർമാൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനെ പിവി സിന്ധുവും പുരുഷ ടീമിനെ എച്ച്എസ് പ്രണോയിയും നയിക്കും. മേയ് 14 മുതൽ ...

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ദുബായിലെത്തി; ആദ്യ മത്സരം പാകിസ്താനുമായി; കിരീടം നിലനിർത്താൻ തയ്യാറെടുപ്പുമായി ഇന്ത്യ

അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനത്തിനായി ദുബായിയിൽ എത്തി. ആദ്യ മത്സരം ഓഗസ്റ്റ് 28ന് ഇന്ത്യയുടെ എക്കാലത്തെയും എതിരാളി പാകിസ്താനുമായി നടക്കും. ...

മലയാളികൾ ഏറെ അടുപ്പമുള്ളവർ,പ്രിയപ്പെട്ടവർ; മലയാളികളെ യുദ്ധഭൂമിയിൽ നിന്ന് വാഹനത്തിലേറ്റി യുക്രെയ്ൻ പൗരൻ

കീവ്: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യക്കാരെ മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഭാരതം. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിന് രക്ഷകനായിരിക്കുകയാണ് അലക്‌സ് എന്ന ...

പുതുചരിത്രം എഴുതി ഇന്ത്യ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ടീം ഇന്ത്യ

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ.സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 113 റൺസിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിംങ്ങിസിൽ 305 റൺസ് വിജയലക്ഷ്യം ഉറപ്പിച്ചിറങ്ങിയ ...

Page 2 of 2 1 2