indrans - Janam TV
Monday, July 14 2025

indrans

നടിപ്പിൻ നായകന്റെ 45-ാം ചിത്രം; സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും

സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങാൻ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ...

നിധി കാക്കുന്ന ഭൂതത്തെ പോലെ, വീണ്ടും സീരിയസ് വേഷത്തിൽ ഇന്ദ്രൻസ്; ‘ടൂ ഇൻ ആർമി’ 22-ന് തിയേറ്ററുകളിലേക്ക്

ഇന്ദ്രൻസ് വേറിട്ട വേഷത്തിലെത്തുന്ന ചിത്രം ടൂ ഇൻ ആർമി ഈ മാസം 22-ന് തിയേറ്ററുകളിലെത്തും. നിസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദിഖാണ് നായകൻ. കോമഡിയിൽ നിന്ന് ...

68-ാം വയസിൽ നേടിയെടുത്ത വിജയം; ഏഴാം തരം തുല്യതാ പരീക്ഷ പാസായി ഇന്ദ്രൻസ്; 500ൽ 297 മാർക്ക്

തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയിൽ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ൽ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ വച്ചായിരുന്നു ...

പ്രായമൊക്കെ എന്ത്! 68-ാം വയസ്സിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ്

പഠിക്കാൻ പ്രായമൊരു വിഷയമേയല്ല. അത് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ ഇന്ദ്രൻസ് ഇന്നെത്തും. ...

അമ്മയുടെ ആദ്യ സിനിമ, കൂടെ ഞാനുമുണ്ടെന്ന് ശ്രീകാന്ത് വെട്ടിയാർ; വ്ലോഗിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്

വ്ലോ​ഗിം​ഗിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറും അമ്മയും സിനിമയിലേക്ക്. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവ ലഹള' ...

ലൊക്കേഷനിൽ നമ്മൾ അടുത്തു ചെല്ലുമ്പോൾ ഇപ്പോഴത്തെ കുട്ടികൾ മാറിപ്പോയി ഇരിക്കും; ആ അകലം അനുഭവിക്കുന്നുണ്ട്: ഇന്ദ്രൻസ്

ഒരുകാലത്ത് കോമഡി വേഷങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രൻസ്. തന്റെ ശരീരവും ശബ്ദവും ഉപയോഗിച്ച് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച താരം. എന്നാൽ പുതിയ കാലത്ത് ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ ...

‘ഞാൻ എല്ലാവർക്കും കൊടുക്കും എനിക്ക് തരാൻ ആരുമില്ല’; പരിഭവിച്ച് മോഹൻലാൽ; സ്നേഹ ചുംബനം നൽകി ഇന്ദ്രൻസ്

അമ്മയുടെ ജനറൽ ബോഡി മീറ്റിം​ഗിലെത്തിയ മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിന് ശേഷം മോഹൻലാലിന്റെ കവിളിൽ ചുംബനം നൽകുന്ന ഇന്ദ്രൻസാണ് ...

ഇന്ദ്രൻസ്-മുരളി ഗോപി കൂട്ടുക്കെട്ട്; കനകരാജ്യം ട്രെയിലർ റിലീസ് ചെയ്തു

ഇന്ദ്രൻസിനെയും മുരളി ​ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാ​ഗർ സംവിധാനം ചെയ്യുന്ന ചിത്രം കനകരാജ്യത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രൻസിൻ്റെ വേറിട്ടൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇന്ദ്രൻസിനൊപ്പം ...

സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നു; ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്: ഇന്ദ്രൻസ്

ആദ്യകാലങ്ങളിൽ കോമഡി വേഷങ്ങളിൽ തിളങ്ങി, ഇപ്പോൾ കരുത്തുറ്റ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന നടനാണ് ഇന്ദ്രൻസ്. അടുത്തിടെ താരം ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് ...

ഹാസ്യം ഇത്രയും നന്നായി കൈകാര്യം ചെയ്യുന്നത് ലാൽ മാത്രം : അദ്ദേഹത്തിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം പോലും പ്രചോദനമാണ് ; ഇന്ദ്രൻസ്

മലയാളത്തിൽ ഹാസ്യനടനായെത്തി , ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ് . കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മണ്‍റോ തുരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും ...

ഇതും ഞെട്ടിക്കും; വീണ്ടും സീരിയസ് വേഷവുമായി ഇന്ദ്രൻസ്; ത്രില്ലർ ചിത്രം സെലന്റ് വിറ്റ്നസിലെ ആദ്യം ​ഗാനം

ഹാസ്യരം​ഗത്ത് നിന്ന് സിരീയസ് വേഷത്തിലെത്തി മലയാളികളുടെ മനസിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഇന്ദ്രൻസ്. അടുത്തിടെ ഇന്ദ്രൻസിന്റേതായി പുറത്തുവന്ന എല്ലാ ചിത്രങ്ങളിലും സിരീയസ് വേഷങ്ങളാണ് അഭിനയിച്ചിരുന്നത്. ഹോം, ...

ഏഴാം ക്ലാസിലേക്കോ അതോ പത്താം ക്ലാസിലേക്കോ? പഠിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇന്ദ്രൻസ്

വീണ്ടും ക്ലാസ് മുറിയിലേക്കും പുസ്തകങ്ങളുടെ ലോകത്തേക്കും ചുവട്‌വയ്പ്പ് നടത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രൻസ്. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ ഏഴാം ക്ലാസ് ജയിച്ചതിന്റെ രേഖകൾ ഇന്ദ്രൻസിന് ...

ദൈവാനുഗ്രഹമുള്ള ഒരു നടന് മാത്രമേ അത്തരം സീനൊക്കെ ചെയ്യാൻ പറ്റൂ: ഇന്ദ്രൻസിനെ കുറിച്ച് ഷാജോൺ

മലയാളികളുടെ പ്രിയനടനാണ് ഇന്ദ്രൻസ്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായൊരു ഇടം നേടാൻ ഇന്ദ്രൻസിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ഹാസ്യ കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് ...

ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു!, അതാണ് നമ്മുടെ വേദന; വലിയ ശരീരം ഉണ്ടെന്നെയുള്ളൂ, മനസ് കുട്ടികളെ പോലെ: ഇന്ദ്രൻസ്

വാക്കുകൾക്കതീതമായ സൗഹൃദവും ആത്മബന്ധവുമുള്ളവരാണ് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസും സുരേഷ് ​ഗോപിയും തമ്മിൽ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ സുരേഷ് ​ഗോപി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായി ...

പഠിത്തം ഇല്ലാത്തതിനാൽ പല വേദികളിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നു; ഇനി എന്തായാലും പഠിച്ച് പാസാകാനാണ് തീരുമാനം

സിനിമയുടെ അണിയറയിൽ നിന്ന് അരങ്ങത്തെത്തിയ മലയാള സിനിമയുടെ ഭാഗ്യതാരമാണ് നടൻ ഇന്ദ്രൻസ്. ഹാസ്യ നടനായി ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ചിരുന്ന അദ്ദേഹം പിന്നീട് മലയാള സിനിമയിൽ ശക്തമായ ...

ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്; ജീൻസും ടീഷർട്ടും ട്രെന്‍ഡി ഐഗ്ലാസും ധരിച്ച് വൻ ആറ്റിറ്റ്യൂഡില്‍ ഇന്ദ്രന്‍സ്; പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ

ഹാസ്യ കലാകാരനായും സ്വഭാവ നടനായും മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ഇന്ദ്രൻസ്. ചിരിപ്പിക്കാൻ മാത്രമല്ല, പ്രേക്ഷകരെ ചിന്തിപ്പിക്കാനും പേടിപ്പിക്കാനും കരയിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന് അടുത്ത കാലത്തായി ഇറങ്ങിയ പല ...

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ; മികച്ച മലയാള ചിത്രം ‘ഹോം’; കേരളം അവഗണിച്ച ചിത്രം ദേശീയ തലത്തിൽ ശ്രദ്ധ നേടി

ന്യൂഡൽഹി: 69-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാരത്തിൽ സാന്നിധ്യം അയാളപ്പെടുത്തി ഇന്ദ്രൻസ് ചിത്രം ഹോം. മികച്ച മലയാള ചിത്രമായാണ് ഹോം തിരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരനും സംവിധായകനുമായ റോജിൻ തോമസ് സംവിധാനം ...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

കൂടെ അഭിനയിക്കുന്നവർ കളിയാക്കിയാലും വിനയത്തോടെ ഇരിക്കും; ഇന്ദ്രൻസേട്ടനെ മറ്റൊരു ഡയമൻഷനിൽ പുതു തലമുറയ്‌ക്ക് ഇന്ന് കാണാൻ കഴിയുന്നു: ഉർവശി

നടൻ ഇന്ദ്രൻസിനെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ മറ്റൊരു ഡയമൻഷനിൽ കാണാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നുണ്ട് എന്നതിൽ സന്തോഷമുണ്ടെന്ന് നടി ഉർവശി. ഇന്നത്തെ തലമുറയോട് ബഹുമാനമുണ്ട്. ഇത്രയും കഴിവുള്ള ...

ഏപ്രിൽ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ കഥ; ഇന്ദ്രൻസിന്റെ പുതിയ ചിത്രം കുണ്ഡലപുരാണത്തിന്റെ ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'കുണ്ഡലപുരാണം'എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു. നീലേശ്വരം, കാസര്‍​ഗോഡ് പരിസരങ്ങളാണ് ...

ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമവും, വറ്റാത്ത ഒരു ഉറവയും; കുണ്ഡലപുരാണത്തിൽ നായകനായി ഇന്ദ്രൻസ്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിക്കുന്ന ചിത്രത്തിന് "കുണ്ഡലപുരാണം ...

“ക്ഷമ ചോദിക്കുന്നു, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല”: ഇന്ദ്രൻസ്

വാദ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഡബ്ല്യൂസിസിയെ തള്ളപ്പറയാനല്ല ശ്രമിച്ചത്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് ...

സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്; ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല; ‍ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ഇന്ദ്രൻസ്

പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ...

ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമെന്ന് വാസവൻ; മന്ത്രിയോട് പിണക്കമില്ലെന്ന് നടൻ

കോട്ടയം: വിവാദ പരാമർശത്തിന് ശേഷം മന്ത്രി വി.എൻ.വാസവനുമായി വേദി പങ്കിട്ട് നടൻ ഇന്ദ്രൻസ്. മന്ത്രിയോട് തനിക്ക് പിണക്കമൊന്നുമില്ല എന്ന് നടൻ പറഞ്ഞു. ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രിയും ...

Page 1 of 2 1 2