iPHONE - Janam TV
Friday, November 7 2025

iPHONE

വാങ്ങിയിട്ട് മണിക്കൂറുകൾ മാത്രം, സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണു; ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഫയർഫോഴ്സ്

തൃശൂർ: സെൽഫിയെടുക്കുന്നതിനിടെ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപയുടെ ഐഫോൺ മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്‌സ്. ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ പുതിയ മൊബൈൽ ഫോണാണ് ...

ഉത്തർപ്രദേശിൽ കണ്ണുവച്ച് ഫോക്‌സ്‌കോൺ!! യുപി സർക്കാരുമായി ചർച്ച; നിർമാണ പ്ലാന്റിന് 300 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

യുപി സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ട് ഫോക്‌സ്‌കോൺ (Foxconn). സംസ്ഥാനത്ത് നിർമാണയൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഐഫോൺ നിർമിക്കുന്നത് ഫോക്‌സ്‌കോൺ ആണ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ ...

ട്രംപ് യുഗത്തില്‍ ആപ്പിളിനാശ്രയം ഭാരതം; ചൈനീസ് കുരുക്കഴിയുമോ?

ദിപിന്‍ ദാമോദരന്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കത്തിന് ആശ്വാസ സമയം കൊടുത്തെങ്കിലും ചൈനയ്ക്കുള്ള തീരുവ 145 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ...

കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി

കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മും​ഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. ...

കുതിപ്പിന്റെ പടവുകളേറി ആപ്പിൾ; 2024-ൽ കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ; ആഭ്യന്തത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധന

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ...

അബദ്ധത്തിൽ iPhone വീണത് ഭണ്ഡാരത്തിൽ; തിരികെ ചോദിച്ച് ഭക്തൻ; തരില്ലെന്ന് മന്ത്രി

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഭക്തന്റെ ഐഫോണും അബദ്ധത്തിൽ വീണു. എന്നാൽ ഫോൺ തിരികെ ചോദിച്ച യുവാവിന്റെ ആവശ്യം ക്ഷേത്രം അധികൃതർ തള്ളി. ഭണ്ഡാരത്തിൽ വീണതെല്ലാം ​ക്ഷേത്രത്തിന്റെ ...

ചുളുവിലയിൽ iPhone കിട്ടിയാൽ പുളിക്കുമോ! പകുതി നിരക്കിൽ സ്വന്തമാക്കാം; ആപ്പിൾ പ്രേമികൾ വേ​ഗം ഓർഡർ ചെയ്തോളൂ..

iPhone സ്വന്തമാക്കണമെന്ന മോഹം പലർക്കുമുണ്ടാകും. പക്ഷെ മുടിഞ്ഞ വില കാരണം iPhone സ്വപ്നം മാറ്റിവച്ചവരാകും പല ​സ്മാർട്ട്ഫോൺ പ്രേമികളും. അങ്ങനെയുള്ളവർ‌ക്ക് വലിയൊരു അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. iPhone ...

കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും

കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫ​ഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ...

ബജറ്റ് പ്രഖ്യാപനം ഗുണമായി; ഐ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; വില കുറച്ച് ആപ്പിൾ

ബജറ്റിന് പിന്നാലെ ​ഗാ‍‍ഡ്ജെറ്റ് പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമായി ആപ്പിൾ. പ്രോ, പ്രോ മാക്സ് മോഡൽ ഉൾപ്പടെയുള്ള എല്ലാ ഐഫോണുകളുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ ...

മോഹിച്ച iPhone ഇനി കൈകളിലെത്തും; വില കുത്തനെ കുറഞ്ഞു; വാങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആമസോൺ പ്രൈം ഡേ 2024 സെയിൽ ആരംഭിച്ചതോടെ ഐഫോൺ 13ന് വൻ വിലക്കിഴിവ്. iPhone 13 (128GB) ഫോണിന് നിലവിൽ 48,799 രൂപയാണ് ആമസോണിലെ ഓഫർ നിരക്ക്. ...

പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ

പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ...

ടാറ്റ‌ ആധിപത്യം; പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്? 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകുമെന്ന് റിപ്പോർ‌ട്ട്

പെഗാട്രോണിൻ്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. കരാർ അന്തിമമായാൽ ടാറ്റയ്ക്ക് കുറഞ്ഞത് 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ...

ഐഫോൺ കൈക്കലാക്കിയ കുരങ്ങനെ കബളിപ്പിച്ച് യുവാവ്; “ബുദ്ധി വിമാന”മെന്ന് സോഷ്യൽമീഡിയ

ന്യൂഡൽഹി: മനുഷ്യരോട് വികൃതി കാണിക്കുന്ന മൃഗങ്ങളിൽ കുരങ്ങുകൾ ഒട്ടും പിന്നിലല്ല. നാം പോകുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങുകൾ സ്ഥിരം സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ കാഴ്ചക്കാരോട് കുരങ്ങന്മാർ ...

ഐഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ഇതാണ് മികച്ച സമയം! കൈ നിറയെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സുവർണാവസരമൊരുക്കി പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി നടത്തുന്ന ഓഫർ വിൽപനയിലാണ് സുവർണാവസരം. 19 വരെ വമ്പൻ വില കിഴിവിൽ ...

ഇനി ഹാക്കർമാരുടെ കയ്യിൽ പാസ്‌കോഡ് ലഭിച്ചാലും കാര്യമില്ല; ഐഫോണിനെ സംരക്ഷിക്കാൻ പുതിയ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷനുമായി ആപ്പിൾ

പാസ്‌വേർഡ് അഥവാ പാസ്‌കോഡ് സംഘടിപ്പിച്ച് മിക്ക സാഹചര്യങ്ങളിലും ഹാക്കർമാർ ഫോണിലെ വിവരങ്ങൾ ചോർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. ഐഒഎസ് ...

ആപ്പിൾ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു; ഐഫോണുകളിലേക്ക് കിടിലൻ ഫീച്ചറുകളെത്തുന്നു

ഐഫോണിലേക്ക് പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. ബഗ്ഗുകളും മറ്റ് പ്രധാന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള സുരക്ഷാ അപ്‌ഡേറ്റാണിത്. കൂടാതെ നിരവധി പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ...

ലോകത്ത് ഉപയോഗിക്കുന്ന ഐഫോണുകളുടെ നാലിലൊന്നും നിർമ്മിക്കുക ഇനി ഇന്ത്യയിൽ ; വാർഷിക ഉൽപാദനത്തിന്റെ 25% ഇന്ത്യയിലേയ്‌ക്ക് മാറ്റാൻ ആപ്പിൾ

ന്യൂഡൽഹി : ഇന്ത്യൻ വിപണി കീഴടക്കാൻ ആപ്പിൾ . ഇന്ത്യയില്‍ ഓരോ വര്‍ഷവും 5 കോടി ഐഫോണുകൾ നിര്‍മിക്കാനാണ് ടെക് ഭീമൻ ലക്ഷ്യമിടുന്നത് . കണക്കുകൾ പ്രകാരം ...

രാജ്യത്ത് ഐഫോൺ ഉത്പാദനം വർദ്ധപ്പിക്കാൻ ടാറ്റ; പുതിയ ഐഫോൺ പ്ലാന്റുകൾ തമിഴ്‌നാട്ടിൽ

ഇന്ത്യയിലെ ഐഫോൺ നിർമ്മാണ കമ്പനിയായ വിസ്‌ട്രോൺ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് ഐഫോൺ പ്ലാന്റുകൾ നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ദക്ഷിണേന്ത്യയിൽ ഐഫോൺ നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ...

സെയിൽസ് മാനേജറായി ജോലിക്ക് കയറിയ ആദ്യ ദിനം മോഷണം; 53 ഐഫോണുകളുമായി കടന്ന പ്രതി പിടിയിൽ

മോസ്‌കോ: ജോലിക്ക് കയറിയ ആദ്യ ദിനം തന്നെ മോഷണം നടത്തിയ സംഭവത്തിൽ സെയിൽസ് മാനേജർ അറസ്റ്റിൽ. ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ നിന്നും 53 ഐഫോണുകൾ കവർന്നതിന് പിന്നാലെയാണ് സെയിൽസ് ...

ഇന്ത്യൻ കമ്പനികളിൽ ഇതാദ്യം; ഐഫോൺ നിർമ്മിക്കാൻ ടാറ്റ; വിസ്‌ട്രോൺ ശാല ഏറ്റെടുത്തു

ന്യൂഡൽഹി: ആപ്പിളിന്റെ കരാർനിർമാണ കമ്പനിയായ വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ ഐഫോൺ നിർമ്മാണത്തിലേക്ക് കടന്നു വരുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ ...

iPhone-14 വെറും 17,099 രൂപയ്‌ക്ക്; ഫ്ലിപ്കാർട്ടിൽ ദസ്സറ ഓഫർ

2023 ലെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഇത്തവണത്തെ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണുകളിൽ ഒന്നാണ് Apple iPhone 14. കഴിഞ്ഞ വർഷമായിരുന്നു iPhone-14 ...

ഒഎസ് പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്‌തോളൂ!; ഐപാഡ്-ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി കേന്ദ്രം

ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഒക്ടോബർ 14-ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആപ്പിൾ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും ...

വികൃതി കുരങ്ങിന്റെ കുസൃതി!; വിനോദ സഞ്ചാരിക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ; കൊക്കയിലേക്കെറിഞ്ഞ ഫോൺ തിരികെ എടുത്ത് നൽകി ഫയർഫോഴ്‌സ്

വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 ...

ആപ്പിൾ ഐഫോൺ 15 പ്രോയ്‌ക്കും പറയാനുണ്ട് ഐഎസ്ആർഒയുമായുള്ള ബന്ധം; NavIC-യുടെ പ്രധാന സവിശേഷതകൾ…

കാഴ്ചയിലും പ്രകടനത്തിലും ക്യാമറ ക്ലാരിറ്റിയിലും വലിയ അപ്‌ഡേറ്റുകളോടെയാണ് ഐഫോൺ 15 പ്രോ സീരീസ് വിപണിയിൽ എത്തിയിരിക്കുന്നത്. കമ്പനി ഇതിന്റെ കണക്ടിവിറ്റി ഫീച്ചറുകളിൽ ഇത്തവണ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ...

Page 1 of 2 12