IPL - Janam TV
Monday, July 14 2025

IPL

അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; ബട്ലറെ വിട്ടയച്ചത് വെല്ലുവിളി നിറഞ്ഞ തീരുമാനം: സഞ്ജു സാംസൺ

2025 ഐപിഎൽ മെഗാലേലത്തിലേക്ക് ജോസ് ബട്ലറെ ടീമിൽ നിന്നും റിലീസ് ചെയ്‍തത് തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളിലൊന്നായിരുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ബട്ലർ ...

കിരീടത്തിലേക്ക് നയിച്ചിട്ടും അർഹിച്ച പരിഗണന കിട്ടിയില്ല; മനസ് തുറന്ന് ശ്രേയസ് അയ്യർ

കഴിഞ്ഞ വർഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്ത ശേഷവും തനിക്ക് അർഹിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്ന് ശ്രേയസ് അയ്യർ. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ...

ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ...

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ വേണ്ട: കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ, പ്രൊമോഷനുകൾ എന്നിവ നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ...

പരസ്യ ബോർഡുകളിൽ പന്തടിക്കരുത്! മുന്നിൽ ഇരിക്കരുത്; സ്ലീവ്ലെസ് ഇടരുത്; ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ

ഐപിഎല്ലിന്റെ വരുന്ന സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിസിസിഐ. 22ന് ബെം​ഗളൂരു-കൊൽക്കത്ത മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. താരങ്ങളുടെയോ സപ്പോർട്ട് സ്റ്റാഫുകളുടെയോ കുടുംബാം​ഗങ്ങൾക്ക് പ്ലേയേഴ്സിന്റെയോ മാച്ച് ഓഫിഷ്യൽസിന്റെയോ ഏരിയയിൽ പ്രവേശിക്കുന്നതിന് ...

മോശം ഫോമിന് പിന്നാലെ പരിക്കും! സഞ്ജുവിന് ഐപിഎൽ നഷ്ടമാകുമോ

ഇം​ഗ്ലണ്ട് പരമ്പരയിൽ മോശം ഫോമിലായ സഞ്ജുവിന് പണിയായി പരിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിം​ഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിം​ഗ്സിൽ വിക്കറ്റ് കീപ്പിം​ഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ...

ഒരു വയനാട്ടുകാരി കൂടി ഐപിഎല്ലിലേക്ക്, ജോഷിതയെ സ്വന്തമാക്കി ആർ.സി.ബി

ബെംഗളൂരു: മിന്നുമണിക്കും സജന സജീവനും ശേഷം ഒരു വയനാട്ടുകാരി കൂടി ഐഎല്ലിൻ്റെ(വനിത പ്രീമിയർ ലീഗ്) ഭാ​ഗമാകുന്നു. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ...

ഗൂഗിളിൽ ഈ വർഷം! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇതറിയാൻ… ഗൂഗിൾ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്ത്

2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്. രാജ്യത്തിൻ്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോർട്ടിൽ ...

വെങ്കിടേഷ് അയ്യർ അല്ല! അയാൾ കൊൽക്കത്തയുടെ നായകനായേക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ...

പണം വന്നു, അച്ചടക്കവും ഫിറ്റ്നസും ​പോയി; ഇതിഹാസങ്ങളോട് പുച്ഛം! മറ്റൊരു വിനോദ് കാംബ്ലിയാകാൻ പൃഥ്വി ഷാ

2018ൽ ഇന്ത്യ അണ്ടർ 10 ലോക കിരീടം ചൂടുമ്പോൾ പൃഥ്വി ഷായായിരുന്നു നായകൻ. ഇന്ന് ടീമിലുണ്ടായിരുന്ന സഹതാരങ്ങളിൽ മിക്കവരും ഇന്ന് സൂപ്പർ സ്റ്റാറുകളായപ്പോഴും ഷായുടെ വളർച്ച തലകീഴായിട്ടായിരുന്നു. ...

ഐപിഎൽ ലേലത്തിൽ താരമായി ഈ പെരിന്തൽമണ്ണക്കാരൻ ; 23 കാരനെ റാഞ്ചിയത് മുംബൈ ഇന്ത്യൻസ്

മലപ്പുറം: ഐപിഎല്ലിൽ മലയാളികൾക്ക് അത്ഭുതം സമ്മാനിച്ച് മുംബൈയിലേക്കെത്തിയ താരമായിരുന്നു പെരിന്തൽമണ്ണക്കാരനായ വിഗ്നേഷ് പുത്തൂർ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ വിഗ്നേഷിനെ ടീമിലെടുത്തത്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ ...

ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ

വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ബൗളിം​ഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ ...

ആർക്കും വേണ്ടാതെ പൃഥ്വിഷായും വില്യംസണും രഹാനയും; കെട്ടിക്കിടക്കുന്നത് ഒരു ലോഡ് താരങ്ങൾ; ക്രുണാലിനും യാൻസനും കോടികൾ

ജിദ്ദയിൽ മെ​ഗാ താരലേലം രണ്ടാം ദിവസവും പുരോ​ഗമിക്കുമ്പോൾ മുതിർന്ന താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ.ഇന്നലെ വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ലെങ്കിൽ ...

വാങ്ങാൻ ആളില്ല! പടിക്കൽ മുതൽ വാർണർ വരെ അൺസോൾഡ്,അറിയാം വമ്പന്മാരെ

ജിദ്ദയിൽ മെ​ഗാ താരലേലം പുരോ​ഗമിക്കുമ്പോൾ ഒരുപിടി വമ്പൻ പേരുകാരോട് മുഖം തിരിച്ച് ഐപിഎൽ ടീമുകൾ. വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ല. അടിസ്ഥാന ...

മലയാളിക്കായി മുറവിളി! വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി കിം​ഗ്സ്

മലയാളി താരം വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി പഞ്ചാബ് കിം​ഗ്സ്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം രം​ഗത്തുവന്നത് കൊൽക്കത്തയായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബും രം​ഗത്തു ...

ചഹലിന് ബമ്പർ! ആർ.സി.ബി വിട്ട് സിറാജ്; ഷമിക്ക് 10 കോടി; കെ.എൽ രാഹുല് പുത്തൻ തട്ടകത്തിൽ

ഐപിഎൽ താരലേലം ആവേശത്തിന്റെ പരകോടിയിൽ. രണ്ടാം ഘട്ടത്തിൽ ലോട്ടറിയടിച്ചത് സ്പിന്നർ യുസ്വേന്ദ്ര ചഹലിനാണ്. രാജസ്ഥാൻ കൈവിട്ട താരത്തെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ലക്നൗ, ചെന്നൈ ...

പന്തിന് ചരിത്രത്തിലെ പൊന്നും വില! വലയിട്ട് ലക്നൗ; ബട്ലർക്ക് 15.75 കോടി, സ്റ്റാർക്കിന് വിലയിടിവ്

ഐപിഎൽ മെ​ഗാലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് ടീമുകൾ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നൽകിയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്. ...

താരലേലത്തിന് ആവേശ തുടക്കം, റബാദയ്‌ക്ക് 10.75 കോടി, അർഷദീപിന് 18, ശ്രേയസിന് ലേലത്തിൽ റെക്കോർഡ് തുക

ജിദ്ദയിൽ ഐപിഎൽ താരലേലത്തിന് ആവേശ തടുക്കം. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 18 ...

എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ...

തികച്ചും യാദൃശ്ചികം മാത്രം! ഐപിഎൽ അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി സ്‌കോർ പോസ്റ്റ്

ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ് സ്‌കോർ ബോർഡ്. വനിതാ പ്രീമിയർ ലീഗിലെ തനിയാവർത്തനമാണ് ഇന്നലെ ചെപ്പോക്കിലും സംഭവിച്ചത്. ഐപിഎല്ലിൽ ...

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. ...

കിംഗ്‌സ് ഓഫ് ഇന്ത്യൻ പ്രീമിയർ ലീഗ്; ചെപ്പോക്കിൽ മൂന്നാം കിരീടമുയർത്തി കൊൽക്കത്ത

സമഗ്രാധിപത്യം ഫൈനലിലും തുടർന്ന കൊൽക്കത്ത ഹൈദരാബാദിനെ നിഷ്പ്രഭമാക്കി ഐപിഎൽ കിരീടങ്ങളിൽ ഹാട്രിക് തികച്ചു. ലീഗ് ഘട്ടം മുതൽ കെകെആറിനോട് തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ ...

ഒരേയൊരു കോലി, ഐപിഎല്ലിൽ നിർണായക റെക്കോർഡ്; തൊടമുടിയാത്

ഐപിഎൽ ചരിത്രത്തിൽ നിർണായമായ മറ്റൊരു റെക്കോർഡുകൂടി സ്വന്തം പേരിലാക്കി വിരാട് കോലി. രാജസ്ഥാനെതിരെ നടക്കുന്ന എലിമിനേറ്ററിൽ ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കോലി ...

കൊൽക്കത്തക്കായി പട നയിച്ച് അയ്യർ സഖ്യം; ഹൈദരാബാദിനെ ചാമ്പലാക്കി ഫൈനലിലേക്ക്

പ്ലേ ഓഫിലേക്ക് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് കൊൽക്കത്ത. ഹൈദരാബാദ് ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം അടിച്ചു തകർത്ത് കൊൽക്കത്ത ഫൈനലിൽ. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനാണ് കൊൽക്കത്തയുടെ ...

Page 2 of 14 1 2 3 14