ISI - Janam TV
Friday, November 7 2025

ISI

പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എയ്‌ക്ക് ഇന്ത്യൻ സിം കാർഡുകൾ എത്തിച്ചു നൽകി; നേപ്പാളി യുവാവ് ഡൽഹിയിൽ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എ​യുമായി ബന്ധമുള്ള നേപ്പാളി പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) ആണ് കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി ...

ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു, നിർണായക വിവരങ്ങൾ ചോർത്തി നൽകി; അൽഖ്വയ്ദ ഭീകരരുടെ ISI ബന്ധം

ന്യൂഡൽഹി: ​ഗുജറാത്തിൽ നിന്ന് അറസ്റ്റിലായ നാല് അൽഖ്വയ്ദ ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിവരങ്ങൾ ...

ഇന്ത്യ തകർത്ത ഭീകരതവളങ്ങൾ സർക്കാർ ചെലവിൽ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ; ഹൈടെക് ആക്കാൻ ISI സഹായം

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരതവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ ...

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിൻ്റെ ഇൻ്റലിജൻസ് ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്താൻ ശ്രമം; പാക് ചാരൻ അറസ്റ്റിൽ; പ്രതിക്ക് ഖാലിസ്ഥാനി സംഘടനകളുമായി ബന്ധം

ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ...

പഞ്ചാബിൽ 6 ഖാലിസ്ഥാൻ ഭീകരർ പിടിയിൽ ; സംഘത്തിന് പാക് ചാരസംഘടനയുമായി ബന്ധം, അറസ്റ്റിലായത് ഹർവീന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികൾ

അമൃത്സർ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ആറ് ഖാലിസ്ഥാൻ ഭീകരർ പിടിയിൽ. പഞ്ചാബിലെ ബട്ടാലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികളാണ് ...

പാക് ചാര ജ്യോതി മൽഹോത്ര കേരളത്തിലും എത്തി ; കൊച്ചിൻ ഷിപ്പ്‌യാർഡ്‌ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പക‍ർത്തി, പാകിസ്താന് കൈമാറി

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവ‍ൃത്തി നടത്തി അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ ഷിപ്പ്‌യാർഡ്‌ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടെന്ന് ...

IS ഭീകരരുടെ കീഴിൽ പ്രവർത്തിക്കുന്ന 4 ബബ്ബർ ഖൽസ ഭീകരർ പഞ്ചാബിൽ അറസ്റ്റിൽ

അമൃത്സർ : പാകിസ്താന്റെ ഭീകരസംഘടനയായ ഐഎസ് ഭീകരരുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഭീകരർ പിടിയിൽ. ഭീകരർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് ...

വീണ്ടും അജ്ഞാതൻ!! മുഫ്തി ഷാ മിറിന് വെടിയേറ്റു; കൊല്ലപ്പെട്ടത് കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോയി പാകിസ്താന് കൈമാറിയ ISI-യുടെ രഹസ്യ ഏജന്റ്

പ്രമുഖ 'മതപണ്ഡിതനും' പാക് ചാരസംഘടന ISI-യുടെ രഹസ്യ ഏജന്റുമായിരുന്ന മുഫ്തി ഷാ മിർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മസ്ജിദിൽ നിന്ന് പുറത്തേക്ക് വന്ന ...

കുംഭമേള തകർക്കാൻ പദ്ധതിയിട്ടു; പാകിസ്താനിൽ നിന്ന് ലഹരിയും ആയുധങ്ങളും കടത്തി; അറസ്റ്റിലായ ലജർ മാസിഹിന് ISI-യുമായി നേരിട്ട് ബന്ധം

അമൃത്സർ: അറസ്റ്റിലായ ബികെഐ ഭീകരൻ ലജർ മാസിഹ് കുംഭമേള തകർക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ്ബർ ഖൽസ ഇന്റർനാഷണൽ (BKI) ...

പാക് ചാര സംഘടനയുമായി ബന്ധം; ഖാലിസ്ഥാൻ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ, സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു

ലഖ്‌നൗ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സജീവ ഖാലിസ്ഥാനി ഭീകരൻ പിടിയിൽ. പഞ്ചാബിലെ അമൃത്സറിലെ രാംദാസ് സ്വദേശിയായ ലജർ മാസിഹ് എന്ന ഭീകരനാണ് പിടിയിലായത്. ...

യുനൂസിന്റെ പോക്ക് എങ്ങോട്ട്? 20 വർഷത്തിന് ശേഷം പാക് ഐഎസ്ഐ സം​ഘം ബം​ഗ്ലാദേശിൽ; സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ബം​ഗ്ലാദേശ് സന്ദർശനത്തിന് പിന്നാലെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കുപ്രസിദ്ധ ചാരസംഘടനയുടെ ഉന്നതതല സംഘമാണ് ധാക്ക എത്തിയത്. അയൽപക്കത്തെ സംഭവവികാസങ്ങൾ ഇന്ത്യ ...

ആരോഗ്യം മുഖ്യം ! സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ മുദ്ര നിർബന്ധം; മാനദണ്ഡം പാലിക്കാത്തവർക്ക് കനത്ത പിഴ

ന്യൂഡൽഹി: സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഗുണനിലവാര മാനദണ്ഡമായ ഐഎസ്ഐ ( ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ) മുദ്ര നിർബന്ധമാക്കി. ​ഗുണനിലവാര മുദ്രയില്ലാത്ത പാത്രങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിൽപ്പന, ...

ഡല്‍ഹി സ്കൂളുകളിലെ ബോംബ് ഭീഷണി; പിന്നിൽ ഐഎസ്ഐഎസ് ഭീകരരെന്ന് സംശയം; നിർദേശം പാക് ചാര സംഘടനയുടേത്?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് നേരെ സ്ഫോടന ഭീഷണി വന്നതിന് പിന്നിൽ പാക്സിതാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ഇവരുടെ നിർദ്ദേശത്തിൽ പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനയായ ...

ഭാരതത്തിന് നേരെ ഭീകരാക്രമണത്തിന് ആഹ്വാനം; ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ​ഗോറിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി: ഭാരതത്തിന് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ​ഗോറി. ഐഎസ്ഐയാണ് ​ഗോറിയുടെ ആക്രമണത്തിനുള്ള ആഹ്വാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. 2002-ൽ ​അക്ഷർധാമം ക്ഷേത്രത്തിന് നേരെയുണ്ടായ ...

ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരനായ ഫർഹത്തുള്ള ഘോരി; ഐഎസ്‌ഐ ഗൂഢാലോചനയെന്ന് രഹസ്യാന്വേഷണ വിഭാഗം

ന്യൂഡൽഹി: ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഫർഹത്തുള്ള ഘോരി. ഭീകരസംഘടനയായ ഐഎസ്‌ഐ ആണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ...

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമം; ഇന്ത്യൻ എംബസിയിലെ  പാക് ചാരൻ അറസ്റ്റിൽ

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റിനെ മീററ്റിൽ നിന്ന് എ.ടി.എസ് പിടികൂടി. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വിദേശകാര്യ മന്ത്രാലയത്തിലെ ...

പഷ്തൂൺ നേതാവ് മൻസൂർ പഷ്തീനെ പാകിസ്താനിൽ തട്ടിക്കൊണ്ടുപോയി

ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രമുഖ പഷ്തൂൺ നേതാവും പഷ്തൂൺ തഹാഫുസ് മൂവ്‌മെന്റ് (പിടിഎം) തലവനുമായ മൻസൂർ പഷ്തീനെ തട്ടിക്കൊണ്ടുപോയി . രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് പഷ്തൂണിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ...

ISIയുടെ നിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന പാക് ഭീകരസംഘടനയുമായി ബന്ധം; മൂന്ന് യുവാക്കൾ അറസ്റ്റിൽ; വെടിക്കോപ്പുകളും തിരകളും പിടിച്ചെടുത്തു

അമൃത്സർ: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധം പുലർത്തിയ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഇവരുടെ പക്കൽ നിന്ന് 30 കാട്രിഡ്ജുകളടക്കം നിരവധി ആയുധങ്ങൾ ...

പാകിസ്താനിൽ കയറി ഭീകരരെ വധിക്കുന്ന അജ്ഞാതനായി തെരച്ചിൽ ആരംഭിച്ച് ഐഎസ്ഐ : ഹാഫീസ് സയീദടക്കമുള്ള ഭീകരരെ “സുരക്ഷിത ഇടങ്ങളിലേയ്‌ക്ക്” മാറ്റി

ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോൾ ഭീകരരുടെ സുരക്ഷ വർദ്ധിപ്പിച്ച് പാകിസ്താൻ . അജ്ഞാത തോക്കുധാരികൾ നടത്തുന്ന കൃത്യങ്ങൾ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ...

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ്ഐ; കൊലയ്‌ക്ക് കാരണം പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാൻ നടത്തിയ പാക് ഗുഢാലോചന

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന സൂചന ബലപ്പെടുന്നു.  ഇന്റർ സർവീസസ് ഇന്റലിജൻസ് ഏർപ്പാടാക്കിയ ക്രിമിനൽ സംഘമാണ് ...

മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് ...

പാക് ചാരസംഘടനയ്‌ക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമം; പ്രതി മുഹമ്മദ് റായീസിനെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ലക്നൌ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) വേണ്ടി പ്രവർത്തിച്ചയാളെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക ...

കശ്മീരിൽ സേനയ്‌ക്ക് നേരെയുള്ള കല്ലേറ് നിലച്ചു; ഈ വർഷം ഒറ്റ കേസില്ല; പാക് ഐഎസ്‌ഐ കല്ലെറിയാൻ ഒഴുക്കിയിത് 800 കോടി രൂപയെന്ന് ഐബി

ശ്രീനഗർ: സായുധസേനയ്ക്ക് നേരെയുളള കല്ലേറ് പ്രധാന വ്യവസായമായിരുന്ന ജമ്മു കശ്മീരിൽ 2023-ൽ ഇത്തരത്തിലുള്ള ഒറ്റ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. 2022-ൽ ആകെ റിപ്പോർട്ട് ചെയ്തത് ...

Page 1 of 2 12