ഡൽഹിയിൽ വൻ സ്ഫോടനത്തിന് ഐ.എസ്.ഐ പദ്ധതി: ക്ഷേത്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം; മൂന്ന് ഭീകരർ പിടിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ വൻ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയ മൂന്ന് ഭീകരരെ ...
























