കുട്ടികളെ ഉപയോഗിച്ച് പാകിസ്താൻ ചാരപ്രവർത്തനം : അന്വേഷണവിവരങ്ങൾ പുറത്ത്
പത്താൻകോട്ട്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ -ചാരപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത നാൽപ്പതോളം പേർ ഇപ്പോൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പതിനാലിനും ...
























