islamabad - Janam TV
Saturday, November 8 2025

islamabad

ഒടുവിൽ വഴങ്ങി; പിഒകെയിൽ നടന്ന പ്രക്ഷോഭത്തിന് പരിസമാപ്തി, അവാമി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് ഷെഹ്ബാസ് ഭരണകൂടം

ഇസ്ലാമാബാദ്: പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സർക്കാരും. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരും സർക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ഒത്തുതീർപ്പിലെത്തി. അവാമി ആക്ഷൻ ...

ഷെഹ്ബാസ് ഷെരീഫിനെതിരെ വൻ പ്രക്ഷോഭം; പാക് അധീന കശ്മീരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ, ഇന്റർനെറ്റ് വിച്ഛേദിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രതിഷേധം ആളിക്കത്തുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ആവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ...

“സ്വന്തം പരാജയം മറച്ചുവയ്‌ക്കാനാണ് പാകിസ്ഥാൻ ഭീഷണി ഉയർത്തുന്നത്; അസിം മുനീറിന്റേത് നിരുത്തരവാദിത്തപരമായ പരാമർശങ്ങൾ”: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷപരവും യുദ്ധത്തിന് തയാറാണെന്ന് കാണിച്ചുള്ള പരാമർശങ്ങളും ...

പാക് ക്രിക്കറ്റ് താരത്തിനെതിരെ ബലാത്സം​ഗക്കേസ്; ഹൈദർ അലിയെ സ്റ്റേഡിയത്തിലെത്തി പിടികൂടി യുകെ പൊലീസ്

ഇസ്ലാമാബാദ്: ബലാത്സം​ഗക്കേസിൽ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. പാകിസ്ഥാൻ എ ടീമം​ഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. കളിക്കിടെ സ്റ്റേഡിയത്തിൽ വച്ചാണ് ഇയാളെ ...

പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കി ഇന്ത്യൻ സൈന്യം, പാക്പടയുടെ സൈനികകേന്ദ്രങ്ങൾ തകർത്തെറിഞ്ഞു

ശ്രീന​ഗർ: പാക് സൈന്യം നടത്തിയ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോറിലെ പാകിസ്താന്റെ സൈനികകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ...

ഇമ്രാൻ ഖാന്റെ മോചനാമവശ്യപ്പെട്ടുള്ള കലാപം; 1,000 പിടിഐ പ്രവർത്തകർ അറസ്റ്റിൽ

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ് (പിടിഐ) പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 1,000 പേരെ ...

ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം അക്രമാസക്തമായി; കൊല്ലപ്പെട്ടത് 6 സുരക്ഷാ ഉദ്യോഗസ്ഥർ; ഷൂട്ട്-അറ്റ്-സൈറ്റ് ഉത്തരവിട്ട് പാക് ഭരണകൂടം

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ് (പിടിഐ) അനുയായികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് ...

ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തി പിടിഐ പ്രവർത്തകർ; പ്രതിഷേധ ജാഥയ്‌ക്ക് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; 70ലധികം പേർക്ക്

ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ ...

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല ...

ഷാങ്ഹായ് -കോ- ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗം; പ്രധാനമന്ത്രിയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ അംഗരാജ്യങ്ങളുടെ ഭരണതലവൻമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പാകിസ്താൻ. ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിലേക്കാണ് പാകിസ്താന്റെ ഔദ്യോഗിക ക്ഷണം ...

പാകിസ്തിൽ ഡെങ്കിപ്പനി പടരുന്നു;14 പേർ മരിച്ചു, ; അടിയന്തര സഹായങ്ങൾ നൽകാതെ ആരോ​ഗ്യവകുപ്പ്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഡെങ്കിപ്പനി ബാധിച്ച് 14 പേർ മരിച്ചു. പാകിസ്താനിലെ ടർബറ്റിൽ കെച്ച് ജില്ലയിലാണ് ‍ഡെങ്കിപ്പനി പടരുന്നത്. ഇതുവരെ 5,000-ത്തിലധികം പേർക്കാണ് അസുഖം സ്ഥിരീ​കരിച്ചത്. 24,552 പേരെ ...

ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ… കറാച്ചിയിൽ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുന്നു: അവസ്ഥ പരിതാപകരമാണെന്ന് പാകിസ്താൻ പാർലമെന്റ് അം​ഗം

ഇസ്ലാമബാദ്: ഭാരതത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്താൻ പാർലമെന്റ് അം​ഗം സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ കറാച്ചിയിലെ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുകയാണെന്ന് അദ്ദേഹം ...

പാകിസ്താനിൽ അതിശക്തമായ മഴ; 87 പേർ മരിച്ചു; 2,715 വീടുകൾ തകർന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴയിൽ 87-ലധികം പേർ മരിച്ചു. കനത്ത മഴയിൽപ്പെട്ട് 82-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് മൂവായിരത്തോളം വീടുകൾ ഭാ​ഗികമായോ ...

ചൈനീസ് പൗരന്മാർക്ക് നേരെ ചാവേറാക്രമണം; പാകിസ്താനിലെ ചൈനീസ് കമ്പനികൾ അടച്ചു, 2000 ജോലിക്കാരെ പിരിച്ചുവിട്ടു

ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്ക് നേരെ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താനിൽ പ്രവർത്തിച്ചിരുന്ന ചൈനീസ് കമ്പനികൾ അടച്ചു. ചൈനീസ് പൗരന്മാർക്കെതിരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ...

ഒടുവിൽ മുട്ടുമടക്കി; ഇന്ത്യയോട് അടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ; ഭാരതവുമായുള്ള വ്യാപാരം ആ​ഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയോട് അടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താൻ. ഇന്ത്യയുമായി 2019 ഓ​ഗസ്റ്റ് മുതൽ‌ നിർത്തിവച്ച വ്യാപാര ബന്ധം പുനഃസ്ഥാപിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ...

അഫ്​ഗാനുമായി യുദ്ധത്തിനില്ല; സൈന്യം അവസാനത്തെ ആശ്രയമാണ്, സായുധ പോരാട്ടത്തിനില്ലെന്നറിയിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: അഫ്​ഗാനിസ്ഥാനുമായി ഒരു സായുധ പോരാട്ടത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസം അഫ്​ഗാനിലെ അതിർത്തി മേഖലകളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സൈന്യത്തെ ഉപയോ​ഗിക്കുകയെന്നത് അവസാന മാർ​ഗമാണെന്നും ...

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ; വിജയം ആഘോഷിച്ചത് പലസ്തീൻ പതാകയുമായി; ഇസ്ലാമാബാദ് യുണൈറ്റഡ് ടീം വിവാദത്തിൽ

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ഫൈനൽ വിജയിച്ച ശേഷം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പതാക പറത്തി ഇസ്ലാമബാദ് യുണൈറ്റഡ് ടീം. നായകൻ ഷദാബ് ഖാന്റെ നേതൃത്വത്തിലാണ് വിജയാഘോഷത്തിന് പിന്നാലെ ...

മോർട്ടാർ ഷെൽ ആക്രമണം; പാകിസ്താൻ ഏഴ് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ മോർട്ടർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ. സൗത്ത് വസീരിസ്ഥാനിലെ ഹബിബ് കോട് അദാനയിലാണ് ആക്രമണമുണ്ടായത്. വീട്ടാവശ്യങ്ങൾക്കായി സമീപ പ്രദേശത്ത് വിറക് ശേഖരിക്കുന്ന സ്ത്രീകൾക്കാണ് ...

നാല് വർഷത്തെ വിദേശ ജീവിതത്തിന് അന്ത്യം; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലെത്തും

ഇസ്ലാമാബാദ്: നാല് വർഷത്തെ വിദേശ ജീവതത്തിന് ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ന് പാകിസ്താനിലേക്ക് തിരികെ എത്തും. പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ...

പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാനുമായ ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ. ഇസ്ലാമാബാദിൽ ഖുറേഷിയുടെ വസതിയിൽ വെച്ചാണ് അന്വേഷണ സംഘം ഖുറേഷിയെ ...

ചുറ്റും പ്രാണികൾ, ഉറക്കമില്ലാത്ത രാത്രികൾ; ജയിൽ ജീവിതം ദുരിതത്തിലാണ് എങ്ങനെയെങ്കിലും പുറത്തിറക്കണമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ജയിൽ ജീവിതം ദുരിതത്തിലാണെന്നും എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നും തോഷഖാന കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും ...

ഇമ്രാൻ ഖാന് തിരിച്ചടി; തോഷഖാന കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ഇസ്ലാമാബാദ്: തോഷഖാനാ അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ നടന്നുകൊണ്ടിരിക്കുന്ന വിചാരണക്കോടതി നടപടികൾ സ്റ്റേ ...

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി; മുൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി പാർട്ടി വിട്ടു

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. മുതിർന്ന രാഷ്ട്രീയക്കാരനും മുൻ ഫെഡറൽ മന്ത്രിയുമായ ഫവാദ് ചൗധരി ബുധനാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചു. താൻ ...

ഇതുതന്റെ അവസാന ട്വീറ്റ് ആയിരിക്കും : ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഏതുനിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോവുകയാണെന്ന് വ്യക്തമാക്കി പാകിസ്താൻ മുൻ പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ...

Page 1 of 2 12