മാദ്ധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി പാക് സൈനിക വക്താവ്; വീഡിയോ പ്രചരിച്ചതോടെ വിവാദത്തിലായി
ഇസ്ലാമാബാദ്: മാദ്ധ്യമപ്രവർത്തകയോട് അപമര്യദയായി പെരുമാറി പാക് സൈനികവക്താവ്. ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മദ്ധ്യമപ്രവർത്തകയെ കണ്ണിറുക്കി കാണിച്ചുവെന്നാണ് പരാതി. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ...
























