ISLAMIC STATE - Janam TV

ISLAMIC STATE

ഷിയ മുസ്ലീങ്ങൾക്ക് നേരെ മെഷീൻ ​ഗൺ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. മധ്യ അഫ്​ഗാനിലെ ദൈകുന്ദി പ്രവിശ്യയിൽ തോക്കുധാരിയായ ഒരു കൂട്ടം അജ്ഞാതരെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി താലിബാൻ ...

മോസ്കോ ഭീകരാക്രമണം; റഷ്യയ്‌ക്ക് ഐക്യദാർഢ്യവുമായി ഭാരതം; ശക്തമായി അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മോസ്കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ...

കാണ്ഡഹാറിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; ലക്ഷ്യം താലിബാനെന്ന് ഐഎസ്

കാബൂൾ‌: കാണ്ഡഹാറിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. ന്യൂ കാബൂൾ ...

ഇസ്ലാമിക രാജ്യം സ്ഥാപിക്കണം; ഭാരതത്തിൽ വിശുദ്ധയുദ്ധത്തിന് ആഹ്വാനം ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂം; നിയമനടപടിക്ക് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ലക്നൗ: സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ നിയമനടപടിക്ക് ആവശ്യപ്പെട്ട് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ). ഭാരതത്തിൽ വിശുദ്ധ യുദ്ധം നടത്തണമെന്നുള്ള ഫത്വ പുറപ്പെടുവിച്ചതിന് ...

ഇറാനെ ഞെട്ടിച്ച ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ടെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ടെലി​​ഗ്രാം ചാനൽ വഴിയാണ് ഐഎസ് സ്ഫോടനത്തിൽ പങ്കുള്ള വിവരം പുറത്തുവിട്ടത്. ഇറാനെ ഞെട്ടിച്ച് സ്ഫോടനത്തിൽ 103 പേരുടെ ...

​യുവതി ഉൾപ്പടെ 4 ഭീകരർ അറസ്റ്റിൽ; പദ്ധതി ഇട്ടിരുന്നത് പരിശീലനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ; ഐഎസ് നീക്കങ്ങൾക്ക് തടയിട്ട് ​ഗുജറാത്ത് പോലീസ്

​ഗാന്ധിന​ഗർ: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കങ്ങൾ തകർത്ത് ​ഗുജറാത്ത് പോലീസ്. തീരദേശ നഗരമായ പോർബന്തറിലാണ് ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇസ്ലാമിക് സ്റ്റേറ്റമായി ...

മലയാളികൾ ഉൾപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടു.

ന്യൂ ഡൽഹി: അഫ്ഗാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിൽ ജനിച്ച ഇജാസ് അഹമ്മദ് അഹംകാർ  അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ...

സൊമാലിയയിൽ യുഎസ് സൈനിക നടപടി; മുതിർന്ന ഐഎസ് നേതാവ് ഉൾപ്പടെ 11 ഭീകരരെ വധിച്ചു

വാഷിം​ഗ്ടൺ: വടക്കൻ സൊമാലിയയിൽ നടന്ന യുഎസ് സൈനിക നടപടിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഉൾപ്പടെ 11 ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ...

മലയാളി ദമ്പതികൾ മതപഠനത്തിനായി യെമനിൽ;സ്ഥിരീകരിച്ച് രഹസ്യാന്വേഷണ ഏജൻസികൾ; അന്വേഷണം എൻഐഎയ്‌ക്ക് കൈമാറും

കാസർകോട്: വിദേശത്ത് നിന്നും ദമ്പതികളെയും മക്കളെയും കാണാതായ സംഭവത്തിൽ കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറും. കുടുംബം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന സൂചനയെ തുടർന്നാണ് അന്വേഷണം ...

‘ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിൽ പൊലിഞ്ഞു’; ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടുവെന്ന് ഐഎസ് വക്താവ്

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറേഷി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐഎസ്ഐഎസ്). പകരം പുതിയ തലവനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ...

കോയമ്പത്തൂരിലെ ചാവേർ ആക്രമണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റോ?; ഭീകര സംഘടനയുമായുള്ള ബന്ധം സമ്മതിച്ച് ഫിറോസ് ഇസ്മയിൽ

ചെന്നൈ: കോയമ്പത്തൂരിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റാണെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ...

കാബൂളിൽ ഐഎസും താലിബാനും തമ്മിൽ ഏറ്റുമുട്ടി; അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു- Taliban, Islamic State

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ‌ താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ചെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഐഎസിന്റെ ...

യോഗി അള്ളാഹുവിന്റെ ശത്രുവെന്ന് ഐഎസ് മാസിക; ഇന്ത്യക്കെതിരെ ഒന്നിക്കണം ; പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്തെന്നും പരാമർശം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് മാസിക. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് ഖുറാസാൻ' മാസികയുടെ ...

പദ്ധയിട്ടത് വൻ ഭീകരാക്രമണം; പാകിസ്താനിൽ നിന്നും പരിശീലനവും നേടി; ശിവമോഗയിൽ മൂന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ പിടിയിൽ-islamic state

ബംഗളൂരു: കർണാടകയിൽ മൂന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ പിടിയിൽ. ശിവമോഗ സ്വദേശികളായ ഷാരിഖ്, മാസി, സയ്യദ് യാസിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻ ...

ഇന്ത്യക്കെതിരെ ഒന്നിക്കണം; ഏഷ്യൻ മുസ്ലീങ്ങളോട് ഐഎസ് ആഹ്വാനം ചെയ്തത് രഹസ്യകോഡുകളിലൂടെ; ഭീകരരുടെ സന്ദേശം ശിരസാ വഹിച്ച് മതമൗലികവാദികൾ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളിൽ എഷ്യയിലെ മുസ്ലീങ്ങൾ ഒന്നിക്കണമെന്ന ഐഎസിന്റെ ആഹ്വാനം രഹസ്യകോഡുകളിലൂടെയെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് തെക്ക്, തെക്ക് -കിഴക്കൻ ഏഷ്യയിലെ മുസ്ലീങ്ങളോട് ഇന്ത്യക്കെതിരെ ഒന്നിക്കണമെന്ന് ഭീകരസംഘടന ...

മദ്രസ അദ്ധ്യാപകനായ ബംഗ്ലാദേശ് ഭീകരന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമം; ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ;സംഘത്തലവൻ അറബി അദ്ധ്യാപകനായി രാജ്യത്തെത്തിയത് 2019 ൽ

ഗുവാഹട്ടി: ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമിച്ച ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. അൽ ഖ്വയ്ദ, അൻസറുല്ല ബംഗ്ലാ ടീം തുടങ്ങിയ ഭീകരസംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ...

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ ഞെട്ടി മാലി; ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 42 സൈനികർ; 22 പേർക്ക് പരിക്ക്- 42 Malian soldiers killed in attack

ബമാക്കോ: മാലിയിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ഭീകരാക്രമണം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകരർ നടത്തിയ വെടിവെപ്പിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. ടെസ്സിറ്റിലെ ...

വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി- Valapattanam IS Recruitment Case

കൊച്ചി: വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ പ്രഖ്യാപിച്ച് എൻ ഐ എ കോടതി. കേസിലെ ഒന്നും അഞ്ചും പ്രതികളായ മിഥിലജ്, ഹംസ എന്നിവർക്ക് ഏഴ് ...

അൽ-ഖ്വയ്ദയിൽ നിന്ന് താലിബാൻ ഇനിയും വേർപിരിഞ്ഞിട്ടില്ല; ഐഎസ് ഉൾപ്പെടെ സകല ഭീകരരുടെയും സുരക്ഷിത താവളമായി അഫ്ഗാൻ മാറുന്നു; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഭീകര സംഘടനകളുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുകയാണെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇത് അഫ്ഗാനിസ്ഥാന് ഉൾപ്പെടെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഭീകര സംഘടനകൾക്കെതിരെ ഏകീകൃത നടപടി സ്വീകരിക്കണമെന്നും ...

ഐഎസിന്റെ മുൻനിര പോരാളി; നൂറുക്കണക്കിന് വനിതകൾക്ക് ഭീകരപരിശീലനം നൽകിയ മുൻ അദ്ധ്യാപിക; ഒടുവിൽ കുറ്റം സമ്മതിച്ചു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻനിര പോരാളിയായിരുന്ന യുഎസിലെ മുൻ അദ്ധ്യാപിക ഒടുവിൽ കുറ്റം സമ്മതിച്ചു. ഐഎസിന്റെ വനിതാവിഭാഗത്തിനുള്ള എല്ലാ മിലിട്ടറി ഓപ്പറേഷനും സംഘടിപ്പിച്ചിരുന്ന ഭീകരസംഘടനയുടെ ഉന്നതചുമതല വഹിച്ച ...

ഡൽഹിയിൽ ഐഎസ് ഭീകര കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച കേസ്; ഭീകരർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ന്യൂഡൽഹി: ഡൽഹിയിലെ റൂർക്കിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഭീകരരർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവ് ശിക്ഷയാണ് പട്യാലയിലെ എൻഐഎ ...

പെഷവാറിലെ സിഖുകാരുടെ കൊലപാതകം: ഐഎസ് ഭീകരരുടെ ഖൊറാസൻ വിഭാഗം ഉത്തരവാദിത്വം ഏറ്റെടുത്തു

ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന സിഖുകാരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിലായാഹ് ഖൊരാസൻ വിഭാഗമാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ഞായറാഴ്ച രാവിലെ പെഷവാറിലെ ഖൈബർ ...

അഫ്ഗാനിൽ ഷിയാ വിഭാഗത്തെ ലക്ഷ്യമിട്ട് ഐഎസ് ഭീകരർ; ഇരട്ട സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബാൽക്ക് പ്രവിശ്യയിലെ മസർ- ഇ- ഷാരിഫിലാണ് ഇരട്ട സ്‌ഫോടനങ്ങൾ ഉണ്ടായത്. ഭീകരാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും, 13 പേർക്ക് പരിക്കേൽക്കുകയും ...

കർണാടകയിലെ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം; ഇ-മെയിലിന്റെ ഉറവിടം പാകിസ്താൻ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

ബംഗളൂരു : കർണാടകയിൽ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന. പാകിസ്താനിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നതെന്ന അന്വേഷണ സംഘത്തിന്റെ ...

Page 1 of 2 1 2