പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; പുതിയ കരാറിൽ ഒപ്പുവച്ച് രാജ്‌നാഥ് സിംഗ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; പുതിയ കരാറിൽ ഒപ്പുവച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 11:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്് സിംഗിന്റെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. ഇറ്റലിക്ക് പുറമേ ഫ്രാൻസിലും അദ്ദേഹം സന്ദർശനം നടത്തും.

സുരക്ഷാ-പ്രതിരോധ നയം, ഗവേഷണവും വികസനവും, സൈനിക മേഖലയിലെ വിദ്യാഭ്യാസം, സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധം, പ്രതിരോധ വിവരങ്ങൾ പങ്കിടൽ, വികസനം, നിർമ്മാണം, സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള വ്യാവസായിക മേഖലകളിലെ ഉഭയകക്ഷി ബന്ധം എന്നിവ ഇറ്റലിയുമായുള്ള സഹകരണ കരാർ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

രാജ്‌നാഥ്് സിംഗ് ഇറ്റാലിയൻ പ്രതിരോധമന്ത്രി ഗൈഡോ ക്രോസെറ്റോയുമായി പ്രതിരോധ സഹകരണ വിഷയങ്ങളിൽ ചർച്ച നടത്തിയതിന് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യാവസായിക മേഖലകളിലാണ് കരാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.
ചർച്ചയിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഇറ്റാലിയൻ പ്രതിരോധ കമ്പനികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്ന് രാജ്നാഥ്് സിംഗ് നിർദ്ദേശിച്ചു.

സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, അദ്ദേഹം ഈ ആഴ്ച പാരീസിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവുമായി അഞ്ചാം വാർഷിക പ്രതിരോധ സംഭാഷണം നടത്തും. ഫ്രാൻസിൽ നിന്നും ഇന്ത്യ മാരിടൈം ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെയുള്ള ചില പ്രധാന സൈനിക ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നോടിയായിട്ടാണ് രാജ്നാഥ് സിംഗിന്റെ ഫ്രാൻസ് സന്ദർശനം. അടുത്തിടെയാണ് ഇന്ത്യയും ഫ്രാൻസും തന്ത്രപരമായ പങ്കാളിത്തതിന്റെ 25-ാം വാർഷികം ആഘോഷിച്ചത്.

നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 45,000 ടൺ ഭാരമുള്ള ഐഎൻഎസ് വിക്രാന്തിനായി ഫ്രഞ്ചിൽ നിന്ന് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്ന സമയത്താണ് സിംഗിന്റെ ഫ്രാൻസ് സന്ദർശനം. പുതിയ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നാവികസേനയെ സജ്ജീകരിക്കുന്നതിനുള്ള നേരിട്ടുള്ള മത്സരത്തിൽ റാഫേൽ എം അമേരിക്കൻ എഫ്/എ-18 സൂപ്പർ ഹോർനെറ്റിനെ പിന്തള്ളിയിരുന്നു.

Tags: italyfrancerajnath sing
Share
Tweet
SendShare

More News from this section

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies