jal jeevan mission - Janam TV
Friday, November 7 2025

jal jeevan mission

ജൽ ജീവൻ മിഷൻ: ശുദ്ധജലം ഏവരുടെയും അവകാശം; 90 ശതമാനം സബ്‌സിഡിയോടെ വാട്ടർ കണക്ഷൻ എങ്ങനെ ലഭിക്കും….

90 ശതമാനം സബ്‌സിഡിയോടുകൂടി ഗ്രാമപരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയാണ് ജൽ ജീവൻ മിഷൻ. കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ, ബിപിഎൽ ...

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ജൽ ജീവൻ മിഷൻ; ഒരുക്കങ്ങളുമായി യോഗി സർക്കാർ

ലക്‌നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ജൽ ജീവൻ മിഷന്റെ കീഴിൽ പദ്ധതികളുമായി യുപി സർക്കാർ. വിദ്യാഭ്യാസം മേഖല മെച്ചപ്പെടുന്നതിലൂടെ സ്‌കൂളുകളുടെ മുഖഛായ മാറ്റുന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ...

ജൽ ജീവൻ പദ്ധതി ; 11. 84 കോടി കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ജൽ ജീവൻ പദ്ധതിയുടെ കീഴിൽ 11.84 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 2019-ലാണ് ജൽ ജീവൻ പദ്ധതി ...

‘ജൽ ഗ്യാൻ യാത്ര’; ജൽ ജീവൻ മിഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി യുപിയിലെ സ്‌കൂൾ വിദ്യാർത്ഥികൾ

ലക്നൗ: ജൽ ജീവൻ മിഷന്റെ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി യുപിയിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്ക് ' ജൽ ഗ്യാൻ യാത്ര' നടത്തും. ഇതിനായി വിദ്യാർത്ഥികളുടെ മുൻഗണനാടിസ്ഥാനത്തിലെ ...

ജൽജീവൻ മിഷൻ പദ്ധതിയിൽ അഴിമതി നടത്തുന്നു; 120 കോടി രൂപയുടെ അഴിമതി നടന്നു : കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതിയിൽ വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടന്നിരുക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ...

13 ലക്ഷം ജനങ്ങൾക്ക് പ്രയോജനം; 2,500 കോടി രൂപയുടെ ജൽ ജീവൻ പദ്ധതി പ്രധാനമന്ത്രി കർണാടകയിൽ ഇന്ന് ഉദ്ഘാടനം ചെയ്യും

ബെംഗുളൂരു: ജൽ ജീവൻ പദ്ധതിയുടെ ഭാഗമായുള്ള ജലസേചന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 2,500 കോടി രൂപ മുതൽ മുടക്കിൽ ശിവെമാഗ്ഗെ, ബൽഗാവി ജില്ലകളിലാണ് ...

ജൽ ജീവൻ മിഷൻ: യുപിയിൽ 81 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി യോഗി സർക്കാർ

ലക്നൗ: ജൽ ജീവൻ മിഷന്റെ കീഴിൽ ഉത്തർപ്രദേശിലെ 5 കോടിയിലധികം ആളുകൾക്ക് ഗാർഹിക ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭിച്ചു തുടങ്ങി. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 81 ...

ജല ജീവൻ പദ്ധതി: 3 വർഷത്തിനിടെ 7.81 കോടി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 7.81 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ജല ജീവൻ പദ്ധതിക്ക് കീഴിൽ കുടിവെള്ളം നൽകിയതായി ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ പറഞ്ഞു. ...

ഇതാണ് വികസനം; 13800 അടി ഉയരത്തിലും വെള്ളമെത്തി; ജൽ ജീവൻ മിഷനിലൂടെ ഗ്രാമീണ ഭാരതത്തിന്റെ ദാഹമകറ്റി മോദി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ഓരോ പൗരനും കുടിവെള്ളം ഉറപ്പാക്കാൻ ആഹോരാത്രം പ്രയത്‌നിച്ച് കേന്ദ്രസർക്കാർ. ജൽജീവൻ പദ്ധതിയിലൂടെ ലഡാക്കിലെ 13,800 അടി ഉയതത്തിൽ സ്ഥിതി ചെയ്യുന്ന ഡെം ചോക്ക് ഗ്രാമത്തിൽ ...

ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം; മോദി സർക്കാരിന് നന്ദി പറഞ്ഞ് ലഡാക്കിലെ ഒരു ഗ്രാമം

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം. ലഡാക്കിലെ ഗ്രമമായ സ്‌കംപുകിലെ 105 വീടുകളിലേക്കാണ് കേന്ദ്രസർക്കാർ പദ്ധതിയുടെ ...

കുടിവെള്ളത്തിനായി ഇനി കാതങ്ങൾ താണ്ടേണ്ട: ജൽ ജീവൻ മിഷൻ സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾക്ക് പുതിയ കാൽവെപ്പാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കുടിവെള്ളത്തിനായി സ്ത്രീകൾ കുടങ്ങളുമേന്തി കിലോമീറ്ററുകൾ നടക്കുന്ന കാഴ്ച ഇനി പഴങ്കഥയാകും.രാജ്യത്തെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജൽ ജീവൻ മിഷൻ ആപ്പ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

കേന്ദ്രം നൽകിയ ഗഡുക്കൾ വകമാറ്റി ചെലവഴിക്കുന്നു; ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം : എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ബിജെപി. പദ്ധതി നടപ്പാക്കാൻ കേരളം വിമുഖത ...

കേന്ദ്രസർക്കാരിന്റെ ജൽജീവൻ പദ്ധതി അട്ടിമറിയ്‌ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം

കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിയ്ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം നടക്കുന്നുവെന്ന് പരാതി. മുന്നൂറോളം പേരെ സംസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയുള്ള ...

ജല്‍ ജീവന്‍ മിഷന്‍: ഒരു ദിവസം ഒരു ലക്ഷം വീടുകളില്‍ ജലമെത്തിച്ചുള്ള വിപ്ലവം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജലവിതരണത്തില്‍ രാജ്യത്ത് ഒരു ജലവിപ്ലവംതന്നെ സൃഷ്ടിച്ചതായി പ്രധാനമന്ത്രി. മണിപ്പൂരിലെ ജലവിതരണ പദ്ധതി ഉദ്്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ...