'ചൈന ഫസ്റ്റ്, ഇന്ത്യ സെക്കന്റ്' എന്നാണ് നെഹ്‌റു പറഞ്ഞിരുന്നത്; ആ തെറ്റുകളിലൂടെയാണ് ചൈന ഇന്ത്യയുടെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തിയതെന്ന് എസ്.ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചൈന ഫസ്റ്റ്, ഇന്ത്യ സെക്കന്റ്’ എന്നാണ് നെഹ്‌റു പറഞ്ഞിരുന്നത്; ആ തെറ്റുകളിലൂടെയാണ് ചൈന ഇന്ത്യയുടെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തിയതെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 10:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഭാഗത്ത് നിന്നുണ്ടായ പല തെറ്റുകളും ഇന്ത്യയുടെ ചില ഭാഗങ്ങൾ ചൈന കൈവശപ്പെടുത്തുന്നതിന് കാരണമായെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ രണ്ടാമത് മതി, ചൈന ഫസ്റ്റ് എന്ന് പറഞ്ഞിരുന്ന ഒരു സമയം നെഹ്‌റുവിന് ഉണ്ടായിരുന്നു. പാക് അധീന കശ്മീർ ഉണ്ടായതിന് പിന്നിലും ഇന്ത്യയുടെ ഭാഗങ്ങളിൽ ചൈന അധിനിവേശം നടത്തിയതിന് പിന്നിലും നെഹ്‌റുവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളാണ് പ്രധാന കാരണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

” 1950ൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ചൈനയുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടേയും പാകിസ്താന്റേയും നിലപാടുകളിൽ സംശയമുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് പട്ടേൽ ആവശ്യപ്പെട്ടത്. എന്നാൽ നെഹ്‌റു ഈ തീരുമാനത്തോട് പൂർണമായും വിയോജിപ്പ് കാണിച്ചു.

സർദാർ പട്ടേൽ അനാവശ്യമായി ചൈനക്കാരെ സംശയിക്കുന്നുവെന്നായിരുന്നു നെഹ്‌റുവിന്റെ വാദം. കുറച്ച് വർഷങ്ങൾക്ക് ശേഷം ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വാഗ്ദാനം ചെയ്ത് ചർച്ച നടന്നു. അന്ന് നെഹ്‌റുവിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യ സീറ്റ് അർഹിക്കുന്നുണ്ട്. എന്നാൽ ചൈനയ്‌ക്ക് അതിന് മുൻപ് അവിടെ അംഗത്വം കിട്ടുമെന്ന് ഉറപ്പാക്കണം. അതായത് സ്വന്തം രാജ്യത്തെക്കാൾ നെഹ്‌റു അന്ന് ചൈനയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്.

എന്നാൽ പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് മാത്രമാണ് എന്നും പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഇന്ന് നമ്മുടെ അതിർത്തികളെ കുറിച്ച് മറ്റ് ചിലർ സംസാരിക്കുമ്പോൾ അത് തിരുത്താൻ നമ്മൾക്ക് കഴിയുന്നുണ്ട്. നമ്മുടെ സ്വന്തം അതിർത്തികളിൽ യാതൊരു വിധത്തിലും സംശയം കൊടുക്കേണ്ട കാര്യമില്ല. പാക് അധീന കശ്മീരിനെ സംബന്ധിച്ചുള്ള പാർലമെന്റ് പ്രമേയത്തെ എല്ലാവരും മാനിക്കണം. എന്നാൽ മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ ഇനിയൊരിക്കലും സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണെന്നും” ജയശങ്കർ പറയുന്നു.

Tags: S JaishankarJawaharlal NehruIndiaFEATURED2China
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies