jayasurya - Janam TV
Monday, July 14 2025

jayasurya

ഓർമവെച്ച കാലം മുതലുള്ള കാത്തിരിപ്പ്, സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു; രജനികാന്തിനെ സന്ദർശിച്ച് ജയസൂര്യ; ചിത്രങ്ങൾ…

രജനികാന്തിനെ സന്ദർശിച്ച് നടൻ ജയസൂര്യ. ഓർമവെച്ച നാൾ മുതലുള്ള തന്റെ ആ​ഗ്രഹമാണ് ഇപ്പോൾ പൂർത്തീകരിച്ചതെന്നും നടൻ പറഞ്ഞു. സമൂഹമാദ്ധ്യങ്ങളിലൂടെ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ സന്തോഷം അറിയിച്ചത്. ...

മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക് , സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട ; പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക ; ജയസൂര്യയെ പ്രശംസിച്ച് ഹരീഷ് പേരടി

കൊച്ചി : മന്ത്രിമാർ ഇരുന്ന വേദിയിൽ കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയെ പ്രശംസിച്ച് ഹരീഷ് പേരടി . രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ ...

മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ; പട്ടിണി കിടന്ന തിരുവോണം കണ്ട് എങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരുമെന്ന് നടൻ

കൊച്ചി: വേദിയിലിരിക്കുന്ന മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ...

ഇൻഡിഗോയെ പ്രശംസിച്ച് ജയസൂര്യ; ശ്രദ്ധേയമായി നടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് നടൻ ജയസൂര്യ. അദ്ദേഹത്തിന്റെ സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ പലപ്പോഴും ചർച്ചയാകാറുമുണ്ട്. താരം പലകാര്യങ്ങളിലും സൂഷ്മമായ ഇടപെടലുകളും നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ട ഒരു ...

സുന്ദര മണിയായിരിക്കണു നീ…; ചൈതന്യം നിറഞ്ഞ ചിത്രം; മാളികപ്പുറം സിനിമയെ പ്രശംസിച്ച് ജയസൂര്യ

ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രത്തെ പ്രശംസിച്ച് ...

കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും മതിലും; നടൻ ജയസൂര്യയ്‌ക്ക് സമൻസ് അയച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി

എറണാകുളം: ചെലവന്നൂരിൽ കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും മതിലും നിർമ്മിച്ച കേസിൽ നടൻ ജയസൂര്യയ്ക്ക് സമൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നടനും മൂന്ന് ഉദ്യോഗസ്ഥർക്കും സമൻസ് ...

ചക്കോച്ചനൊപ്പം ജയസൂര്യയും; ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍- Kunchacko Boban, Jayasurya, Enthada Saji

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഇരുവർക്കുമൊപ്പം ...

കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും മതിലും; നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

എറണാകുളം: കായൽഭൂമി കയ്യേറിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യയും കോർപ്പറേഷൻ എൻജിനീയറിംഗ് ...

‘മുട്ടുവിൻ തുറക്കപ്പെടും എന്നല്ലയോ..’; നി​ഗൂഢതകൾ ഒളിപ്പിച്ച് ജയസൂര്യ ചിത്രം ഈശോ; ട്രെയിലർ പുറത്ത്- EESHO, Official Trailer, Jayasurya

ജയസൂര്യ നായകനാകുന്ന 'ഈശോ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ...

നടനൊപ്പം സെൽഫി എടുത്തു; പക്ഷെ വീട്ടിൽ കാണിക്കാൻ സ്മാർട്ട് ഫോണില്ല; ആരാധികയ്‌ക്ക് സെൽഫി ഫ്രെയിം ചെയ്ത് നൽകി ജയസൂര്യ

എറണാകുളം: സ്മാർട്ട് ഫോണില്ലാത്ത ആരാധികയ്ക്ക് ഫോട്ടോ ഫ്രെയിം ചെയ്ത് നൽകി നടൻ ജയസൂര്യ. പനമ്പള്ളി നഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് ജയസൂര്യ ...

മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റ്; ഇടവേള ബാബു ജനറൽ സെക്രട്ടറി; ജോയിന്റ് സെക്രട്ടറിയായി ജയസൂര്യ

കൊച്ചി; താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാകും. ഷമ്മി തിലകൻ മൂന്ന് സ്ഥാനങ്ങളിലേക്ക് ...

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേളബാബുവും തന്നെ വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ...

തന്നെ പരിപാടിയ്‌ക്കായി ക്ഷണിച്ചത് മുഹമ്മദ് റിയാസ് തന്നെ , എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെയെന്നും ചോദിച്ചു ; വിമർശനങ്ങൾക്ക് മറുപടിയുമായി ജയസൂര്യ

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിരുത്തി വിമര്‍ശിച്ചുവെന്നതിന് പ്രതികരണവുമായി നടന്‍ ജയസൂര്യ. ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നുവെന്നും ജയസൂര്യ ...

ചിറാപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡേ ഉള്ളു, കേരളത്തിൽ മൂന്ന് ലക്ഷം കിലോമീറ്ററുണ്ട്; മഴ പ്രശ്‌നം തന്നെയാണെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെ വിമർശിച്ച നടൻ ജയസൂര്യയൂടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജയസൂര്യയ്ക്ക് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ...

മഴയാണ് പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലല്ലോ ; മന്ത്രി റിയാസിനെ വേദിയിലിരുത്തി റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് ജയസൂര്യ

തിരുവനന്തപുരം: റോഡ് നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും നടന്‍ ജയസൂര്യ. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ...

അവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ താരങ്ങൾ

തിരുവനന്തപുരം : മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഈ പുരസ്‌കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്. ഒരു സിനിമ ...

മികച്ച നടൻ ജയസൂര്യ; അയ്യപ്പനും കോശിയും ജനപ്രിയ ചിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. ചിത്രം വെള്ളം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമ. കപ്പേളയിലെ അഭിനയത്തിന് അന്ന ...

ബിജു മേനോനോ ഫഹദ് ഫാസിലോ ? അതോ ജയസൂര്യ കൊണ്ടു പോകുമോ ? സംസ്ഥാന ചലചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും. നടി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ ...

ഇതാണ് ഇന്നത്തെ താരം; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

ഒരു സിനിമയില്‍ മുഖം കാണിക്കാനായി പല ശ്രമങ്ങളും നടത്താറുണ്ട്. മിക്കപ്പോഴും അതെല്ലാം പരാജയപ്പെട്ടു പോകാറാണുളളത്. എന്നാല്‍ കഴിവുളളവര്‍ അവസാനം വിജയം കാണണമെന്നു കാര്യത്തില്‍ സംശയമില്ല.... ഇന്നത്തെ പല ...

‘ഗോട്ട്സ് ഓൺ കൺട്രി,ഫാംഹൗസ് ഡയറീസ് ‘ എന്ന് കുഞ്ചാക്കോ ബോബൻ: ‘ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?’ എന്ന് ജയസൂര്യ

കൊച്ചി:കുഞ്ചാക്കോ ബോബൻറെ സോഷ്യൽമീഡിയ പോസ്റ്റിൽ കമൻറുകളുമായി ജയസൂര്യയും പിഷാരടിയും.  ഫാം ഹൗസിൽ നിന്നുള്ള ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ  പോസ്റ്റ് ചെയ്തത്.'ഗോട്ട്സ് ഓൺ കൺട്രി, ഫാംഹൗസ് ഡയറീസ്' ...

ദീപാവലി സമ്മാനമായി ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ

ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന "വെള്ളം "എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് ...

Page 2 of 2 1 2