JDS - Janam TV
Friday, November 7 2025

JDS

എൻഡിഎയിലേക്കുള്ള വിളി കാത്ത് ജെഡിഎസ്; പ്രതിപക്ഷ ഐക്യ സമ്മേളനത്തിലേക്കില്ലെന്ന് വ്യക്തമാക്കി കുമാര സ്വാമി

ബെംഗളുരു: എൻഡിഎയിലേക്കുള്ള ക്ഷണം കാത്ത് ജെഡിഎസ്. നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ബിജെപി ക്ഷണിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സൂചന പാർട്ടി അദ്ധ്യക്ഷൻ എച്ച്.ഡി ...

ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി ജെഡിഎസ്

ബെംഗളുരു: ബെംഗളുരുവിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജെഡിഎസ്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പട്‌നയിൽ നടന്ന ...

റെയിൽവേ മന്ത്രിക്ക് പിന്തുണയുമായി എച്ച്ഡി ദേവഗൗഡ; ‘അദ്ദേഹം വിശ്രമമില്ലാതെ പരിശ്രമിക്കുന്നു; രാജി ആവശ്യപ്പെടുന്നത് അനുചിതം’

ബെംഗളുരു: റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് പിന്തുണയുമായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ...

കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറി കുമാരസ്വാമിയുടെ മകൻ; നിഖിൽ കുമാരസ്വാമിയ്‌ക്ക് തോൽവി

ബെംഗളുരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അദ്ധ്യക്ഷനുമായിരുന്ന എച്ച്. ഡി ദേവഗൗഡയുടെ ചെറുമകനുമായ നിഖിൽ കുമാരസ്വാമിയ്ക്ക് ...

കർണ്ണാടകയിൽ നിരവധി ആംആദ്മി പാർട്ടി, ജനതാദൾ നേതാക്കൾ ബിജെപിയിൽ ചേർന്നു

ബെംഗളൂരു: 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ  ആംആദ്മി പാർട്ടിയുടെയും, ജനതാദൾ പാർട്ടിയുടെയും നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന പരിപാടിയിലാണ് നേതാക്കൾ ...

രാഹുലിന്റെ യാത്ര ഭാരത് ജോഡോ യാത്രയല്ല; ഇന്ത്യയെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്ര; ജെ പി നദ്ദ

ബെംഗളൂരു: കോൺഗ്രസ് മാനസിക പാപ്പരത്തത്തിലാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിയോജിപ്പ് അവരെ ഇപ്പോൾ രാജ്യത്തെ എതിർക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന കർണാടക ...

ഇത് കർണാടകയാണ്, അമിത് ഷായുടെ രാഷ്‌ട്രീയം ഇവിടെ നടക്കില്ല; താൻ 20 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് കുമാരസ്വാമി

ബെം​ഗളൂരൂ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ തന്ത്രം കർണാടകയിൽ പ്രവൃത്തിക്കില്ല എന്നും താൻ 20 മണിക്കൂർ ജോലി ചെയ്യുന്ന വ്യക്തിയാണെന്നും ജെഡിഎസ് നേതാവ് എച്ച്‌ഡി ...

‘ഇത് ശരിയല്ല, എനിക്ക് ഇനിയും അവസരം തരൂ‘: പാർലമെന്റിൽ ദേവഗൗഡ- H D Devegowda in Parliament

ന്യൂഡൽഹി: പാർലമെന്റിൽ തനിക്ക് സംസാരിക്കാൻ ഇനിയും അവസരം വേണമെന്ന് രാജ്യസഭാ എം പി എച്ച് ഡി ദേവഗൗഡ. ഇരുസഭകളിലും ഒരംഗത്തിന് പരമാവധി 3 മിനിറ്റിൽ കൂടുതൽ സംസാരിക്കാൻ ...

കർണാടകയിൽ അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അദ്ധ്യക്ഷൻ; ടിപ്പു ജയന്തി ആഘോഷിക്കുന്നതും പ്രതിമ സ്ഥാപിക്കുന്നതും ഇസ്ലാമിന് എതിരാണെന്നും സി.എം ഇബ്രാഹിം

മൈസൂരു: കർണാടകയിൽ ജനതാദൾ (എസ്) അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് ഭരണം ലഭിച്ചാൽ ...

‘മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ പോര, ചീഫ് സെക്രട്ടറിയോ മന്ത്രിമാരോ നേരിട്ട് വന്ന് വിളിക്കണമായിരുന്നു‘: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിൽ ദേവഗൗഡയെ വേണ്ടവിധം ക്ഷണിച്ചില്ലെന്ന് മകൻ കുമാരസ്വാമി- Kumaraswamy complains about Kempegowda statue inauguration

ന്യൂഡൽഹി: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് എച്ച് ഡി ദേവഗൗഡയെ ക്ഷണിച്ച വിധം ശരിയായില്ലെന്ന് മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. നവംബർ 10ന് രാത്രിയിൽ ...

ഹിന്ദുക്കളെ ആക്രമിക്കുന്നതിന് പ്രതിഫലമായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെ; ബിജെപിയെ ഭയപ്പെടുത്താൻ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യണം; ഭീഷണിയുമായി മുസ്തഫ

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുമെന്ന ജെഡിഎസ് നേതാവിന്റെ ഭീഷണി സന്ദേശം പുറത്ത്. മടിക്കേരി  സിറ്റി കോർപ്പറേഷൻ അംഗം മുസ്തഫ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ...

‘ഗോത്രവർഗത്തിലുളള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരം’; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്-Jds extends support to droupadi murmu

പ്രതിപക്ഷ നിരയിൽ വീണ്ടും വിളളൽ വീഴ്ത്തി കൊണ്ട് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്ട്രപതി ...

ജെഡിഎസ്-എൽജെഡി ലയനം: ഉടനെന്ന് എം.വി ശ്രേയാംസ് കുമാർ; മാത്യു ടി തോമസ് അദ്ധ്യക്ഷനായി തുടരും

കോഴിക്കോട്: എം.വി ശ്രേയാംസ് കുമാർ അദ്ധ്യക്ഷനായ ലോക് താന്ത്രിക് ജനതാദൾ ജെഡിഎസിൽ ലയിക്കും. മാത്യു ടി തോമസിന്റെ അദ്ധ്യക്ഷ സ്ഥാനം അംഗീകരിച്ചാണ് ലയനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഐക്യം ...

കർണാടകയിൽ മുസ്ലീം നേതാവിനെ മുഖ്യമന്ത്രിയാക്കാമോ? കുമാരസ്വാമിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്; വോട്ട് ബാങ്ക് യുദ്ധം മുറുകുന്നു

ബംഗലൂരു: കർണാടകയിൽ മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസും ജനതാദൾ എസും തമ്മിലുളള പോര് മുറുകുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് ...