Jishnu - Janam TV
Friday, November 7 2025

Jishnu

സുഹൃത്തുക്കളായത് ഫെയ്‌സ്ബുക്കിലൂടെ; ആദ്യമായി കാണുന്നത് മരിച്ചു കിടക്കുമ്പോൾ; ജിഷ്ണുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ജോമോൾ

വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ജോമോൾ. ബാലതാരമായാണ് താരം സിനിമയിലെത്തിയതെങ്കിലും പിന്നീട് നായികാ പ്രാധാന്യമുള്ള നല്ല സിനിമകളുടെ ...

എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തല്ലിയ സംഭവം; ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. പാലോളി മുക്ക് സ്വദേശി സുബൈർ കുരുടമ്പത്ത് ആണ് ...

‘അഖിലേന്ത്യയും, മരുമകനും ഉൾപ്പെടെ ഇപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കുകയാണ് ‘ബ…ർഗ്ഗീയത… തുലയട്ടെ’: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. രാവിലെ ഡി വൈ എഫ് ഐ ...

ഫ്‌ളക്‌സ് നശിപ്പിച്ചതിന് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തല്ലിയ സംഭവം; ഡിവൈഎഫ്‌ഐക്കാരൻ നജാഫും സിപിഎം അനുഭാവിയുമുൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ...

ഡിവൈഎഫ്‌ഐക്കാരനെ മർദ്ദിച്ച സംഭവം; തല്ലിയ എസ്ഡിപിഐ-ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും; ജിഷ്ണുവിനെതിരെ പരാതി നൽകിയതും നജാഫ് ഫാരിസ്

കോഴിക്കോട്: ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തൻ ജിഷ്ണുവിനെ തല്ലിയ എസ്ഡിപിഐ- ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവ ...

ഫ്‌ളക്‌സ് കീറിയെന്ന പേരിൽ പ്രവർത്തകനെ തല്ലിയ സംഭവം; എസ്ഡിപിഐയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിച്ച് ഡിവൈഎഫ്‌ഐ

കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന പേരിൽ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ എസ്ഡിപിഐയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന അഭ്യർത്ഥനയുമായി ഡിവൈഎഫ്‌ഐ. പിറന്നാൽ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. ...

വടിവാളുമായി എത്തി രാത്രി ഫ്‌ളക്‌സ് കീറിയെന്ന് ആരോപണം; സിപിഎം പ്രവർത്തകനെ പൊതിരെ തല്ലി എസ്ഡിപിഐക്കാർ

കോഴിക്കോട്: ഫ്‌ളക്‌സ് ബോർഡ് കീറിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകനെ പൊതിരെ തല്ലി എസ്ഡിപിഐക്കാർ. ബാലുശ്ശേരി സ്വദേശി ജിഷ്ണുവിനാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ജിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്. പാലോളിമുക്കിൽ ...

ജിഷ്ണുവിന്റെ തലയ്‌ക്കും വാരിയെല്ലിനും പരിക്ക്; ദുരൂഹത,വീണു കിടന്ന സ്ഥലം പരിശോധിക്കും

കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജിഷ്ണുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി പോസ്റ്റുമോർട്ടം ...

ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല, വിളിപ്പിക്കുക മാത്രമേ ചെയ്തുളളൂവെന്ന് നല്ലളം പോലീസ്; യുവാവിന്റെ ദുരൂഹമരണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് : ചെറുവണ്ണയിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നല്ലളം പോലീസ്. ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. ...

പോലീസ് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവ് വഴിയരികിൽ മരിച്ച നിലയിൽ; സംഭവം കോഴിക്കോട് ചെറുവണ്ണൂരിൽ; പരാതി നൽകുമെന്ന് ബന്ധുക്കൾ

കോഴിക്കോട് : ചെറുവണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിസി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെ (28) ആണ് ദുരൂഹസാചര്യത്തിൽ മരിച്ച ...

തലച്ചോറ് ചിതറിത്തെറിച്ചത് നവദമ്പതികളുടെ മുന്നിൽ; ആളുകൾ വിരണ്ടോടി; കണ്ണൂരിലെ ബോംബേറിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനൊപ്പം എത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. യുവാക്കൾ എറിഞ്ഞ ബോംബ് ചെന്ന് പതിച്ചത് വധൂവരന്മാരുടെ മുന്നിലായിരുന്നു. ...

കണ്ണൂരിലെ ബോംബ് ആക്രമണം; മരിച്ചതും, ബോംബ് എറിഞ്ഞതും സിപിഎമ്മിന്റെ സജീവ പ്രവർത്തകർ; സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നിരുന്നുവെന്ന് മേയർ

കണ്ണൂർ : തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ പ്രതികൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ. കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ...

ജിഷ്ണു മരിച്ചത് സുഹൃത്തുക്കൾ നടത്തിയ ബോംബേറിൽ: രണ്ട് പേർ കസ്റ്റഡിയിൽ, കൊലപാതകമെന്ന് എഫ്‌ഐആർ

കണ്ണൂർ: വിവാഹസംഘത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് സംഘത്തിലുള്ള ആൾ തന്നെയെന്ന് പോലീസ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യൽ, ...

ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറി: ആക്രമണം നടത്തിയത് 18 അംഗ സംഘം: അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കല്യാണ വീട്ടിൽ ട്രാവലറിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ. കല്യാണവീട്ടിൽ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. കണ്ണൂർ ഏച്ചൂർ സ്വദേശിയായ 26കാരൻ ...

മോൻസന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് മാനേജർ ജിഷ്ണു

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്ന് സംശയം ഉളളതായി മാനേജർ ജിഷ്ണു. മോൻസന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോൻസന്റെ നിർദ്ദേശം  പ്രകാരമായിരുന്നുവെന്നും ജിഷ്ണു ...