എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തല്ലിയ സംഭവം; ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തല്ലിയ സംഭവം; ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ബാലുശ്ശേരിയിൽ എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. പാലോളി മുക്ക് സ്വദേശി സുബൈർ കുരുടമ്പത്ത് ആണ് കസ്റ്റഡിയിൽ ആയത്. ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സംഭവത്തിൽ 30 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും സിപിഎം അനുഭാവിയും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ സംഘം ചേർന്ന് മർദ്ദിച്ചത്. 30 ലീഗ്-എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയാണ് ജിഷ്ണുവിനെ സംഘത്തിന്റെ പക്കൽ നിന്നും രക്ഷിച്ചത്.

എന്നാൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫിന്റെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ജിഷ്ണുവിനെ പോലീസ് സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീടാണ് ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവ സമയം ജിഷ്ണുവിന്റെ പക്കൽ വടിവാൾ ഉണ്ടായിരുന്നു. ഫ്‌ളക്‌സുകൾ വ്യാപകമായി നശിപ്പിച്ചെന്നും, ചോദ്യം ചെയ്തപ്പോൾ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നുമായിരുന്നു നജാഫ് പോലീസിന് കൊടുത്തിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Tags: CPMMuslim LeagueJishnu
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies