“ബി.എ. ബിരുദംപട്ടിക്കുപോലും ലഭിക്കും”; വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ മുതിർന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ ആർ.എസ്.ഭാരതി
ചെന്നൈ : വീണ്ടും അധിക്ഷേപകരമായ വിവാദ പരാമർശവുമായി ഡിഎംകെ മുതിർന്ന നേതാവും സംഘടനാ സെക്രട്ടറിയുമായ ആർ.എസ്.ഭാരതി. "ദ്രാവിഡ മുന്നേറ്റ കഴകം കാരണം 'പട്ടിക്കുപോലും ബി.എ. ബിരുദം ലഭിക്കും' ...