K N balagopal - Janam TV
Thursday, July 10 2025

K N balagopal

റോഡുകളുടെ ഗുണനിലവാരം ജനങ്ങൾ തിരിച്ചറിയുന്നു; റോഡ് തകരാൻ കാരണം ഓട ഇല്ലാത്തതിനാൽ: കെ എൻ ബാലഗോപാൽ- K. N. Balagopal, Kerala, Road

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷത്തിനുള്ളിൽ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന് മന്ത്രി ...

കേരളം ഒമാനിനേക്കാൾ ബെൻസ് കാറുകൾ വാങ്ങി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് കെ.എൻ ബാലഗോപാൽ- K. N. Balagopal, Kerala, Oman

തിരുവനന്തപുരം: കേരളം ദരിദ്രമായ ഒരു സംസ്ഥാനമല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ ...

ലോക മാതൃകകൾ കണ്ടുപഠിക്കണം; വിദേശ യാത്രകൾ അത്യാവശ്യമെന്ന് കെ.എൻ.ബാല​ഗോപാൽ- K. N. Balagopal

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും യൂറോപ്പ് സന്ദർശനത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നാണ് ധനമന്ത്രിയുടെ ...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചെറുത്; അർഹമായ വിഹിതം കേന്ദ്രം തന്നില്ല ; ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. അതിനാൽ ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ കേവലം അടിസ്ഥാന ...

കേന്ദ്ര സർക്കാർ നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് കെ എൻ ബാലഗോപാൽ; ഇന്ധനത്തിന് സംസ്ഥാനം വില കുറയ്‌ക്കുമെന്ന് പറഞ്ഞത് പച്ചക്കളളം

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുളള ധനമന്തി കെ എൻ ബാലഗോപാലിന്റെ നിലപാട് പരിഹാസ്യമാകുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം പെട്രോളിന് എട്ടും ...

കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ നെഞ്ചിടിപ്പോടെ പിണറായി സർക്കാർ; സംസ്ഥാന ഖജനാവിന് അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപ നഷ്ടമാകും

കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. കടത്തിൽ മുങ്ങി സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന പിണറായി ...

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി പോയി; ധനമന്ത്രി ബാലഗോപാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു സംഭവം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ ...

മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു; പഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങളുടെ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു. രണ്ട് ലക്ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനമാണ് വർദ്ധിപ്പിച്ചത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ...

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതാൻ പുതിയ മ്യൂസിയം; ചലച്ചിത്ര മേഖലയുടെ പ്രവർത്തനങ്ങൾക്കായി 18 കോടി

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പ്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൃശ്ശൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ ...

നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചു; കാർഷിക മേഖലയുടെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികൾ

തിരുവനന്തപുരം : കാർഷിക മേഖലയിൽ കൃഷിവകുപ്പിനുള്ള ആകെ അടങ്കൽ തുക 881 .96 കോടി രൂപയായി വർദ്ധിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുൻവർഷത്തെക്കാൾ അധികം. ബഹുവിള കൃഷി ...

മരച്ചീനിയില്‍ നിന്ന് മദ്യം; വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മരച്ചീനിയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി ...

യുദ്ധകാലത്ത് ലോകസമാധാന സമ്മേളനം നടത്തും; സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ വകയിരുത്തുന്നത് രണ്ട് കോടി രൂപ

തിരുവനന്തപുരം: യുദ്ധകാലത്ത് ലോകസമാധാന സമ്മേളനം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ലോകസമാധാന സമ്മേളനത്തിന്റെ ഭാഗമായി സമാധാന സെമിനാറുകള്‍ സംഘടിപ്പിക്കും. സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നതിനായി രണ്ട് കോടി ...

കൊറോണ പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണം ; കേന്ദ്രത്തോട് കൈ നീട്ടി കേരളം

തിരുവനന്തപുരം : കൊറോണ പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തോട് കൈനീട്ടി കേരളം. സംസ്ഥാനത്തിനായി കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി ...

ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തി, അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് അതിർത്തി ജില്ലയിലെ ജനങ്ങൾ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ നികുതിചോർച്ച

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാതെ ജനങ്ങളിൽ നിന്ന് പരമാവധി പണം ഊറ്റിയെടുക്കാനുളള പിണറായി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പെട്രോൾ,ഡീസൽ എന്നിവയുടെ നികുതി കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ ...

നികുതി കുറയുമോ? ഒറ്റചോദ്യവുമായി ജനങ്ങൾ; ന്യായീകരിച്ചും വിശദീകരിച്ചും സംസ്ഥാന ധനമന്ത്രി; കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇതുമായി ബന്ധപ്പെട്ട നിലപാടുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സർക്കാർ ...

Page 2 of 2 1 2