Karnataka - Janam TV

Karnataka

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ഭഗവാൻ പരമശിവന്റെ രൂപത്തിൽഅവതരിപ്പിച്ച ഫോട്ടോ വിവാദത്തിൽ. കർണാടക മുഖ്യമന്ത്രിയായി ശിവകുമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, അവിടെ ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ സ്വീകരിച്ചു, മന്ത്രിസഭ പിരിച്ചുവിട്ടു

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ധരാമയ്യയുടെ രാജി കത്ത് കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് ഇന്ന് സ്വീകരിച്ചു. ചട്ടപ്രകാരം പ്രകാരം രാജി കത്ത് ...

കർണാടകയിൽ മുഖ്യമന്ത്രി മാറും: ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക്

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറ്റം. സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന സംഭവവികാസങ്ങൾക്കിടയിൽ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവയ്ക്കും. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചയ്ക്ക് ...

ദേശീയ രാഷ്‌ട്രീയത്തിൽ സജീവമാകണം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം’; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

ന്യൂഡല്‍ഹി: കർണാടകയിലെ കസേരകളി പുതിയ തലത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു . ...

മകളുടെ പ്രണയം പിതാവിന് ‘അപമാനം’: 17-കാരിയെ കിണറ്റിലിട്ട് കൊന്ന് കുഴിച്ചുമൂടി, ഒടുവിൽ കള്ളക്കഥ പൊളിഞ്ഞു!

തുംകൂരു: കർണാടകയിലെ തുംകൂരുവിൽ വീണ്ടും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ ദുരഭിമാന കൊലപാതകം അരങ്ങേറിയിരിക്കുന്നു. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ; കോൺഗ്രസിന്റെ രാഷ്‌ട്രീയ കൈക്കൂലിയെന്ന് ബിജെപി

ബെം​ഗളൂരു: മുസ്ലീം പ്രീണനത്തിൻറെ മാരക വേർഷനുമായി ക‍‍‍ർണാകയിലെ കോൺ​ഗ്രസ് സ‍‍‍ർക്കാ‍ർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി. ഇതോടെ യൂണിഫോമിനൊപ്പവും ഇനി ഹിജാബ് ...

മൂന്ന് വർഷത്തിന് ശേഷം വീണ്ടും വോട്ടെണ്ണൽ; ശൃംഗേരി നിയമസഭാ മണ്ഡലം ബിജെപിക്ക്; ഡി.എൻ ജീവരാജിന് വിജയം; കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി

ബെംഗളൂരു: മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലം ബിജെപി തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തപാൽ വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഡി.എൻ. ജീവരാജ് ...

പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല; യുവതിയെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് ചുട്ടുചാമ്പലാക്കി

ബെലഗാവി: ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച യുവതിയെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി സത്യവ്വ ഹെലവാര്‍ ആണ് ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. യുവതിയെ ...

പ്രധാനമന്ത്രി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ; 1 ലക്ഷം ഭക്തരോടൊപ്പം ഗീതാശ്ലോകങ്ങൾ ചൊല്ലി മോദി

ബെം​ഗളൂരു: കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ സംഘടിപ്പിച്ച ലക്ഷകണ്ഠ ​ഗീതാപാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതന്മാൻ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ലക്ഷകണ്ഠ ​ഗീതാപാരായണത്തിൽ പങ്കാളിയായത്. ശ്രീകൃഷ്ണ ...

RSS നെ നിയന്ത്രിക്കാനുള്ള കർണാടക സർക്കാർ നീക്കത്തിന് തിരിച്ചടി: പൊതു ഭൂമിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിൽ കർണാടക സർക്കാരിന് കനത്ത തിരിച്ചടി. സ്വകാര്യ സംഘടനകൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവർത്തനം നടത്താൻ ...

പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താൻ ഹൈക്കോടതിയുടെ അനുമതി

ബെംഗളൂരു: പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനത്തിനു ഹൈക്കോടതി അനുമതി നൽകി. ചിറ്റാപൂരിൽ ആർ.എസ്.എസ്. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി നൽകിയ ഹർജിയിലാണ് വിധി ...

ശിവമോഗയിൽ ഈദ് മിലാദിൽ “പാകിസ്ഥാൻ സിന്ദാബാദ്” മുദ്രാവാക്യങ്ങൾ; വീഡിയോ വൈറലാകുന്നു

ശിവമോഗ: സാമുദായിക സെൻസിറ്റീവ് പ്രദേശമായ ഭദ്രാവതി പട്ടണത്തിൽ ഈദ്-ഇ-മിലാദ് ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതായി ആരോപണം.തിങ്കളാഴ്ച രാത്രി പഴയ ഭദ്രാവതിപട്ടണത്തിൽ ഒരു മുസ്ലീം സംഘടന സംഘടിപ്പിച്ച ...

9-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ടു

ബെം​ഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. കർണാടകയിലെ യാദ്​ഗിർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും ആരാേ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഷഹാപൂർ സർക്കാർ ...

ധർമ്മസ്ഥല കേസ്: ഗൂഢാലോചന’ എന്ന പോയിന്റ് ആദ്യമായി ഉന്നയിച്ചത് താനാണ്; കുറ്റവാളികൾ ആരായാലും അവർക്കെതിരെ നടപടിയെടുക്കും; കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കുഴിമാടക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാർ ആരായാലും അവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ ...

കർണാടകയിൽ VIP യാത്രകൾക്ക് ഇനി സൈറണുകൾ മുഴങ്ങില്ല ; തീരുമാനം ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതിന് പിന്നാലെ

കർണാടക: വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക. ആംബുലൻസുകൾ, പൊലീസ്, ഫയർസർവീസുകൾ എന്നിവയ്ക്ക് മാത്രമേ ഇനി സൈറണുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ...

“ക്ഷേത്രങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്, നിഷ്പക്ഷമായ അന്വേഷണം നടത്തണം” : ബിജെപി നേതാവ് ആർ അശോക

ന്യൂഡൽഹി: ക്ഷേത്രങ്ങളെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. കർണാടകയിലെ ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ...

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: കർണാടകയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കലബുറഗി ജില്ലയിലെ ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളിലാണ് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 25 കുട്ടികൾക്ക് ...

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

ബെംഗളൂരു: കർണാടകയിലെ ഹുബ്ലിയിൽ തെരുവുനായ്ക്കൾ ആറുവയസുകാരിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പുതിയ സംഭവം. വീഡിയോ ദൃശ്യങ്ങളിൽ ...

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ശിവമോഗ: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കേബിൾ പാലം ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചെയ്തു. ശരാവതി കായലിനു കുറുകെയുള്ള കലസവള്ളി-അമ്പർഗൊണ്ട്ലു പാലത്തിന് 2.4 കിലോമീറ്റർ ...

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ന​​ഗരത്തിന്റെ ഉച്ചയും ബഹളവുമൊന്നുമില്ലാതെ കാട്ടിനുള്ളിൽ അപകടംനിറഞ്ഞ ​ഗു​ഹയിൽ പെൺമക്കളോടൊപ്പം താമസിച്ചുവന്ന റഷ്യൻ യുവതിയുടെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു ​ഗുഹയ്ക്കുള്ളിലെ മൂവരുടെയും താമസം. കർണാടകയിലെ ​ഗോകർണ ...

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെം​ഗളൂരു: രണ്ട് പെൺമക്കളുമായി ഉൾവനത്തിലെ ​ഗുഹയിൽ താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതിയെ കണ്ടെത്തി. കർണാടകയിലെ ​ഗോകർണയിലുള്ള രാമതീർത്ഥ കുന്നിന് മുകളിൽ നിന്നാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്. കുന്നിന് മുകളിൽ ...

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

ശിവമോഗ: കർണാടകയിൽ ഭൂതത്തെ പുറത്താക്കാൻ വന്നെന്ന വ്യാജേന ക്രൂരമായി ആക്രമിച്ച് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ കർമ്മം നടത്തിയ ആശ എന്ന സ്ത്രീ , ഭർത്താവ്, മരിച്ചയാളുടെ ...

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകൻ്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോ​ഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ​ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ...

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

Page 1 of 30 1230