karuvannoor bank case - Janam TV

karuvannoor bank case

കരുവന്നൂർ തട്ടിപ്പ്; സ്ഥലം കണ്ടുകെട്ടി; സ്വത്തുക്കൾ മരവിപ്പിച്ചു; ഒടുവിൽ സമ്മതിച്ച് സിപിഎം; വലിയ നിയമയുദ്ധം വേണ്ടിവരുമെന്ന് എംവി ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎമ്മിന്റെ 29 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 29 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിപിഎം തൃശൂർ ജില്ലാ ...

കരുവന്നൂർ: സിപിഎമ്മിന് കുരുക്ക് മുറുകുന്നു; കൂടുതൽ നേതാക്കൾക്ക് നോട്ടീസ് നൽകും

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ സിപിഎം നേതാക്കൾക്ക് നോട്ടീസ് നൽകാനൊരുങ്ങി ഇഡി. നിലവിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനാണ് ഇഡി നോട്ടീസ് ...

കരുവന്നൂരിൽ കുരുങ്ങി സിപിഎം; രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ വരിഞ്ഞ് മുറുകി ഇഡി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുടെ വിവരം കൈമാറി. സഹകരണ ബാങ്ക് നിയമങ്ങൾ ...

കരുവന്നൂർ തട്ടിപ്പ് കേസ്; സതീശനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ഇ.പി ജയരാജൻ; കിട്ടിയില്ലെന്ന് ഡിജിപി; വെട്ടിലായി എൽഡിഎഫ് കൺവീനർ

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ് അവസാനഘട്ടത്തിലാണെന്നും ഡിജിപി ...

കരുവന്നൂരിൽ വീണ്ടും എ.സി മൊയ്തീന് തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ച് അഡ്ജ്യൂടിക്കേറ്റിംഗ് അതോറിറ്റി

ന്യൂഡൽഹി: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്തീന് തിരിച്ചടി. തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്റെ 40 ലക്ഷം രൂപയുടെ സ്വത്തുകൾ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡി രേഖകൾ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ കൈവശമുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് നൽകില്ല. ഇഡിയുടെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയാണ് കലൂർ പിഎംഎൽഎ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; 12 സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; സമ്മർദ്ദത്തിലായി പാർട്ടി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 12 സിപിഎം നേതാക്കളെ കൂടി ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ജില്ലാ-സംസ്ഥാന നേതാക്കളെയാണ് ചോദ്യം ചെയ്യുക. കേസിൽ രണ്ടാം ഘട്ട ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇപി ജയരാജന് ചെക്ക് വച്ച് മുഖ്യപ്രതി അരവിന്ദാക്ഷൻ; ഇഡിയ്‌ക്ക് നൽകിയ മൊഴിപകർപ്പ് പുറത്ത്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിപകർപ്പ് പുറത്ത്. കേസിലെ മുഖ്യപ്രതി പിആർ അരവിന്ദാക്ഷന്റെ മൊഴിപകർപ്പാണ് പുറത്തായത്. മുൻമന്ത്രി എസി മൊയ്തീൻ, ...

കരുവന്നൂരിലെ പണം സിപിഎം അക്കൗണ്ടിലെത്തി; അരവിന്ദാക്ഷൻ തട്ടിപ്പിലെ ഒരു കണ്ണി മാത്രമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണബാങ്കിൽ സിപിഎം നേതാവ് അരവിന്ദാക്ഷൻ നടത്തിയ തട്ടിപ്പ് മഞ്ഞുമലയിലെ ഒരറ്റം മാത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭരണസമിതിക്ക് പുറമെ ബാങ്കുമായി ബന്ധമുള്ള രാഷ്ട്രീയക്കാരും കരുവന്നൂരിലെ തട്ടിപ്പിന് ...

വാക്ക് പാലിച്ച് സുരേഷ് ​ഗോപി; കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടമായ ശശിയുടെ കുടുംബത്തിന് ധനസഹായം

തൃശൂർ: ആശ്രിതർക്ക് അഭയമായി നടൻ സുരേഷ് ​ഗോപി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് അദ്ദേ​ഹം സഹായം നൽകി. ...

കരുവന്നൂർ കള്ളപ്പണക്കേസ്: എം എം വർഗീസ് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

എറണാകുളം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം എം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ...

EP JAYARAJAN

ഇപി ജയരാജനുമായി പി സതീഷ് കുമാറിന് അടുത്ത ബന്ധം; കരുവന്നൂർ കേസിൽ സിപിഎമ്മിന് മുട്ടിടിക്കും; ഇഡിയ്‌ക്ക് അരവിന്ദാക്ഷൻ നൽകിയ മൊഴി പുറത്ത്

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎമ്മിന് കുരുക്കിട്ട് ഇഡി. കരുവന്നൂർ കേസിൽ സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷൻ്റെ മൊഴി പുറത്ത്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയതായാണ് അരവിന്ദാക്ഷൻ്റെ ...

അഴിമതിക്കെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്; തട്ടിപ്പ് വിളിച്ച് പറഞ്ഞതിന് കേസെടുത്തത് ജനാധിപത്യ ധ്വംസനം: മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ജനങ്ങളെ അണിനിരത്തി സുരേഷ് ​ഗോപി നടത്തിയ പദയാത്രയെ അനുകൂലിച്ച് മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ. കരുവന്നൂരിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി; ഇതുവരെ കണ്ടുകെട്ടിയത് 87.75 കോടി രൂപയുടെ സ്വത്തുക്കൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 57.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കൾ. ...

സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്; ഉരുട്ടാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല; ആന നടക്കും, ചാവാലികൾ ഓരിയിടും: വിവേക് ​ഗോപൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ​ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ​ഗോപൻ. ഒരു ആയുസ്സ് മുഴുവൻ ...

തൃശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകൾ: കെ.സുരേന്ദ്രൻ

തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ ...

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരിൽ നടക്കുന്നത് രാഷ്ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ​ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. ...

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

തൃശൂർ: സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഐതിഹാസിക സമരം രാഷ്ട്രീയ പ്രേരിതമായ ഒരു സമരമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമരത്തിൽ ഒരു തരിമ്പ് പോലും ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യ പ്രതിക്ക് ഇ.പി ജയരാജനുമായി അടുത്ത ബന്ധം; സതീഷ് കുമാറിന്റെ അനിയന് വിദേശത്ത് വച്ച് പണം ബ്ലോക്ക്‌ ആയപ്പോൾ സഹായിച്ചത് ഇ.പി; ജനം ടിവിയോട് സതീഷ് കുമാറിന്റെ അനുയായിയുടെ വെളിപ്പെടുത്തൽ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ നടത്തി കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അനുയായി. സതീഷ് കുമാറിന്റെ ഡ്രൈവറും വിശ്വസ്ഥനുമായ വ്യക്തിയാണ് ജനം ടി ...

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

തിരുവനന്തപുരം; ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ...

സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് അഴിമതി; തിരക്കഥയുണ്ടാക്കിയത് എംവി ഗോവിന്ദൻ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി; സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ഒക്ടോബർ രണ്ടിന്

തൃശൂർ: സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കൂടുതൽ വെളിപ്പെടുത്തലുമായി ഇഡി; അനിൽകുമാറിന് കുടപിടിക്കുന്നത് സിപിഎം നേതാക്കൾ

തൃശൂർ: കരുവന്നുർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇ ഡി. തൃശൂർ സ്വദേശി അനിൽ കുമാർ ബിനാമി വായ്പയായി തട്ടിയത് 18.5 കോടി രൂപയാണെന്നും 8 ...

Page 1 of 2 1 2