മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണബാങ്കുകളിൽ കരുവന്നൂർ മോഡൽ അഴിമതി; അഴിമതി ചൂണ്ടിക്കാട്ടിയതിന് തരംതാഴ്ത്തി’; സിപിഎമ്മിനെതിരെ നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന് ശ്രീനിവാസൻ
തൃശൂർ: മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയ നേതാവിനെ സി പിഎം ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തി. നടത്തറ ഈസ്റ്റ് ...























