karuvannur - Janam TV

karuvannur

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ‘അന്വേഷണ സമിതി” അം​ഗങ്ങൾക്ക് ഇഡി നോട്ടീസ്; പി.കെ ബിജു മറ്റന്നാൾ ഹജരാകണം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് കുരുക്ക് മുറുക്കി ഇഡി. രണ്ടുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേട്ടീസ് നൽകി. മുൻ എം.പി പികെ ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്; സിപിഎം കഴുത്തൊപ്പം വെള്ളത്തിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് തിരിച്ചടി,  തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നേട്ടീസ് നൽകി. എം.എം വർ​ഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ തനിക്ക് ...

പുഴയിൽ ചാടി മധ്യവയസ്‌ക; തിരച്ചിൽ ആരംഭിച്ചു

തൃശൂർ: പുഴയിൽ ചാടി മധ്യവയ്‌സ്‌ക. അവിട്ടത്തൂർ കൊടിയിൽ ഹൗസിൽ ഷീബ (50) ആണ് ചാടിയതെന്ന് പ്രാഥമിക നിഗമനം. കരുവന്നൂർ പുഴയിലാണ് ഇവർ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ...

ദയാവധത്തിന് അപേക്ഷ നൽകി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ; സമ്പാദ്യം മുഴുവനും നഷ്ടമായി; പണം ചോദിക്കുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നുവെന്ന് ജോഷി

തൃശൂർ: ജീവിതം വഴിമുട്ടിയെന്ന് ചൂണ്ടിക്കാണിച്ച് ദയാവധത്തിന് അനുമതി തേടി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സയ്ക്കും ജിവിത ചെലവിനും യാതൊരു വഴിയുമില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി തൃശൂർ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി നാളെ ഇഡിക്ക് മുന്നിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി വർഗീസ് നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഈ മാസം 25-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ...

കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹം! കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നുമുതല്‍ പണം നല്‍കും; 50 കോടി പാക്കേജില്‍ ബാങ്കിന്റെ കൈയിലുള്ളത് 17കോടി മാത്രം

തൃശ്ശൂര്‍: കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹത്തിന് ഇന്ന് കരുവന്നൂര്‍ ബാങ്കില്‍ തുടക്കം. പാവപ്പെട്ടവന്റെ നിക്ഷേപങ്ങള്‍ കട്ടുമുടിച്ച കള്ളന്മാര്‍ക്ക് കുടപിടിച്ച് ഗതികെട്ടതിന് പിന്നാലെയാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ പുതിയ പാക്കേജ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ. ഒന്നാം പ്രതി സതീഷ് കുമാറിൻ്റെ 24 വസ്തുവകകൾ കണ്ടുകെട്ടി. സതീഷ്കുമാറിൻ്റെയും, ഭാര്യയുടെയും 46 ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: കേസിൽ സർക്കാർ സംവിധാനങ്ങൾ സഹകരിക്കുന്നില്ലെന്ന് ഇഡി

തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും സഹകരിക്കുന്നില്ലെന്നും ഇഡി. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി ...

കരുവന്നൂർ ബാങ്കിലെ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു; ബാങ്കിലുണ്ടായിരുന്നത് 14 ലക്ഷം, പരാതിയുമായി കുടുംബം

തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചതായി കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. ...

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സമരം മനുഷ്യത്വ വിഷയമാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി. തൃശൂരിൽ തനിക്ക് മത്സരിക്കാൻ വേണ്ടിയാണ് ഇഡി  റെയ്ഡുകൾ നടത്തുന്നതെന്ന  സിപിഎം ആരോപണങ്ങളിൽ വാസ്തവമില്ലെന്നും സുരേഷ് ഗോപി ...

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം. തട്ടിപ്പിൽ പണം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ. കണ്ണനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ച് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകാനാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് തൃശൂരിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് നടക്കും. മുൻ എം.പി. സുരേഷ് ഗോപി നയിക്കുന്ന ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്നുപ്രാവശ്യം ...

സഹകരണ സംഘങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളാകുന്നു?; കരുവന്നൂരിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടി പർപ്പസ് സൊസൈറ്റിയിലും അയ്യന്തോൾ സഹകരണ ബാങ്കിലും ...

നാളെ ചോദ്യം ചെയ്യാൻ ഹാജരാകില്ല; കാരണം മെയിലിലൂടെ ഇഡിയെ അറിയിച്ച് എ.സി. മൊയ്തീൻ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ചോദ്യം ചെയ്യാനായി ഹാജരാകില്ലെന്ന് ഇഡിയെ അറിയിച്ച് സിപിഎം നേതാവ് എ.സി. മൊയ്തീൻ. തുടർച്ചയായ അവധി കാരണം പത്തു വർഷത്തെ ...

തിരുവോണനാളിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പട്ടിണിസമരവുമായി ബിജെപി

തൃശൂർ: തിരുവോണനാളിൽ കരുവന്നൂരിൽ പട്ടിണിസമരവുമായി ബിജെപി. 300 കോടിയുടെ സിപിഎം കൊള്ളയിൽ ഓണം മുടങ്ങിയ സഹകാരികൾക്കൊപ്പം കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ അടുപ്പ് കൂട്ടിയായിരുന്നു സമരം. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 25 മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് 125 കോടി തിരിച്ചുപിടിക്കാൻ ഉത്തരവ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള നടപടിയ്ക്ക് ഉത്തരവ്. 25 പേരിൽ നിന്ന് 125.84 കോടി ...

മരിച്ചവരും, ജനിച്ചിട്ടുപോലും ഇല്ലാത്തവരും കടക്കാർ; കരുവന്നൂരിൽ നടന്നത് വൻ തട്ടിപ്പെന്ന് ഇഡി; അന്വേഷണം പുരോഗമിക്കുന്നു

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റിന്റെ നിർണായക കണ്ടെത്തൽ. മരിച്ച ആളുകൾ വരെ ബാങ്കിൽ നിന്നും വായ്പയെടുത്തുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണിത്. മരിച്ച ഇടപാടുകാരുടെ ...

കരുവന്നൂരിൽ ഇഡി റെയ്ഡ്; അഞ്ച് പ്രതികളുടെ വീട്ടിൽ ഒരേസമയം പരിശോധന

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിലാണ് കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നത്. അഞ്ച് പ്രതികളുടെയും ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : കരുവന്നൂരിൽ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നൽകുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാലാണ് ...

മഴയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് ശരിയാക്കും; അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു

തൃശൂർ: കനത്തമഴയിൽ തകർന്ന ഇല്ലിക്കൽ റഗുലേറ്റർ ബണ്ട് റോഡിന്റെ അടിയന്തിര നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷൻ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; സിപിഎം നിലപാടിൽ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക ഘടകങ്ങൾ ; രണ്ട് പ്രവർത്തകർ രാജിവെച്ചു

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം സ്വീകരിച്ച നിലപാടിൽ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക ഘടകങ്ങൾ. ഇരിങ്ങാലക്കുട മുൻ കൗൺസിലറായ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് ...

Page 1 of 2 1 2