karuvannur bank fraud - Janam TV
Thursday, July 10 2025

karuvannur bank fraud

സഹകരണ കൊള്ള: സിപിഎം നേതാവ് അരവിന്ദാക്ഷനെയും ജിൽസിനെയും ചോദ്യം ചെയ്യണം; ഇഡിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ്  പി.ആർ അരവിന്ദാക്ഷൻ്റെ കസ്റ്റഡി അപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പി.ആർ അരവിന്ദാക്ഷൻ, സി.കെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമുണ്ടെന്ന് ഇഡി. മുഖ്യ പ്രതി പി. സതീഷ് കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: നാല് പ്രതികളും ഒരേ ജയിലിൽ; പരാതിയുമായി ഇഡി; വിശദീകരണം തേടി കോടതി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജയിൽമാറ്റത്തിൽ പരാതിയുമായി ഇഡി. പ്രതികളെ ഒരുമിച്ച് ഒരേ ജയിലിൽ അയക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഒരുമിച്ച് ഒരേ ജയിലിൽ ...

‘സ്വഭാവ ഗുണമില്ലെങ്കിൽ സഹകരണമില്ല’; കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ അനുസ്മരിപ്പിക്കുന്ന സൈജു കുറിപ്പിന്റെ ‘ പൊറാട്ട് നാടകം’; ടീസർ പുറത്ത്

ബാങ്ക് തട്ടിപ്പുകളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് കഴിഞ്ഞ ഏതാനും നാളുകളായി കേരളജനത സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ അനുസ്മരിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 'പൊറാട്ട് ...

ഇത് ഒരു തുടക്കം മാത്രം, കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും ഈ തീ പടരും; കരുവന്നൂർ പദയാത്രയ്‌ക്ക് തുടക്കം

തൃശൂർ: കരുവന്നൂരിലെ പദയാത്ര ഒരു കനൽത്തരി മാത്രമാണെന്നും സമരം കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും സമരം വ്യാപിക്കുമെന്ന് സുരേഷ് ഗോപി. യാത്രയിൽ രാഷ്ട്രീയമില്ലെന്നും തീർത്തും മനുഷ്യത്വപരമായ സമരമാണ് ...

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

തൃശൂർ: സഹകരണ മേഖലയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കഴിഞ്ഞ മൂന്ന് വർഷത്തെ ധന വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന ജനറൽ ...

ഇഡി ചോദ്യം ചെയ്യുന്നതിന് മുമ്പ് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് സംശയാസ്പദം; തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സംശയം; കേരളബാങ്കിലെ മുഴുവൻ പണം നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് ...

സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം; അമ്മക്ക് വരുമാന മാർഗ്ഗം പെൻഷൻ മാത്രം; ഉത്തരമില്ലാതെ സിപിഎം നേതാവ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ ബന്ധുക്കളുടെയും പേരിൽ ലക്ഷങ്ങളുടെ നിക്ഷേപം നടന്നിരുന്നതായി ഇഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന്റെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പിടിമുറുക്കി ഇഡി; ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യംചെയ്യൽ തുടരുന്നു. കരുവന്നൂർ ബാങ്കിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനൽകുമാർ ഇഡി ഓഫീസിൽ ഹാജരായി. ഇന്നലെയും സനൽ കുമാറിനെ ...

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയും പാർട്ടി ...

ഇത് പ്രതികാര നടപടി; അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ ന്യായീകരണ ക്യാപ്സൂളുമായി എം.വി ​ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് ...

സഹകരണ സംഘങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളാകുന്നു?; കരുവന്നൂരിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പൽ മൾട്ടി പർപ്പസ് സൊസൈറ്റിയിലും അയ്യന്തോൾ സഹകരണ ബാങ്കിലും ...

സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നു: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്

തൃശൂർ: സംസ്ഥാനത്തെ സിപിഎമ്മിന്റെ സഹകരണ തട്ടിപ്പിനെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ആലത്തൂർ മുൻ എംപിയുമായ പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക്. മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് ഉടൻ സമൻസ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റുകൾ ഉടൻ; ചോദ്യം ചെയ്യൽ വേഗത്തിലാക്കി ഇഡി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി കേസിൽ മുഖ്യ പ്രതികളുടെ അറസ്റ്റ് ഉടൻ. കരുവന്നൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് ...

‘കരുവന്നൂരിൽ സിബിഐ അന്വേഷണത്തിന് സാദ്ധ്യത തുറക്കുന്നു‘: ഹൈക്കോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് നിക്ഷേപകർ- Karuvannur Bank Fraud and CPIM

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് സാദ്ധ്യത തുറന്ന് ഹൈക്കോടതി ഇടപെടൽ. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് ...

സഹകരണ സ്ഥാപനങ്ങളുടെ മറവിൽ ജനങ്ങളെ പറ്റിച്ചവർക്ക് തിരിച്ചടി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി- High Court in Karuvannur Bank Fraud Case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജനങ്ങളുടെ പണം കൊള്ളയടിച്ച സിപിഎം നേതാക്കൾക്ക് തിരിച്ചടി. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ...

‘ശവം തീനികൾ മുടിയട്ടെ, കട്ട് മുടിച്ചവർ നശിക്കട്ടെ‘: സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് വേണ്ടി സർക്കാർ ഒരു റീത്തെങ്കിലും നൽകിയാൽ നന്നെന്ന് രാമസിംഹൻ അബൂബക്കർ- Ramasimhan Aboobakker against CPIM

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഒരു ജീവിതം കൊണ്ട് നേടിയത് മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് ...

കരുവന്നൂരിൽ മാത്രം നടന്നത് 312 കോടി രൂപയുടെ തട്ടിപ്പ്; സഹകരണ ബാങ്കുകളെ മറയാക്കി സിപിഎം നടത്തുന്നത് തീവെട്ടിക്കൊള്ള; വഴിയാധാരമായി നിക്ഷേപകർ- Karuvannur Bank fraud and CPIM

സാധാരണക്കാരന്റെ ബാങ്ക് എന്ന പേരിൽ ഗ്രാമപ്രദേശങ്ങളിൽ നിലകൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകൾ. നഗര മേഖലകളിലും ചെറുതല്ലാത്ത സ്വാധീനം ഈ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ട്. സാധാരണക്കാരാണ് ഇത്തരം സ്ഥാപനങ്ങളിലെ ...

30 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം; ഒടുവിൽ ചികിത്സയ്‌ക്ക് പണമില്ലാതെ ദാരുണാന്ത്യം; സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ രക്തസാക്ഷിയായി ഫിലോമിന- Karuvannur Bank fraud

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിട്ട് തിരികെ ലഭിക്കാതായതോടെ, ചികിത്സയ്ക്ക് പണമില്ലാതെ വയോധിക മരണത്തിന് കീഴടങ്ങി. മാപ്രാണം സ്വദേശിയായ ഫിലോമിനയാണ് തൃശൂർ മെഡിക്കൽ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് ആർ ബിന്ദു

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മന്ത്രിയും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിൽ ...

ജപ്തി നോട്ടീസ് ലഭിച്ചു; കരിവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത ഒരാൾ കൂടി ജീവനൊടുക്കി

തൃശൂർ: കോടികളുടെ വൻ വായ്പാ തട്ടിപ്പ് നടന്ന കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ യെടുത്തവരിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ആലപ്പാടൻ ജോസാണ് (60) ആത്മഹത്യ ചെയ്തത്. ഇന്ന് ...

കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായതായി പരാതി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സംഭവത്തിൽ ...

സിപിഎം നേതാവിന് നാലര കോടിയുടെ വായ്പാ കുടിശിക; ഏറ്റെടുത്ത് മറ്റൊരു സഹകരണ ബാങ്ക്; പ്രതിഷേധവുമായി സിപിഐ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎം നേതാവിന്റെ വായ്പാ കുടിശിക മറ്റൊരു സഹകരണ ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി സിപിഐ. നാലരക്കോടിയുടെ വായ്പയും കുടിശികയുമാണ് ബാങ്ക് ഭരണസമിതിയംഗങ്ങളുടെ ...

Page 2 of 2 1 2