മഞ്ഞപ്പടയുടെ പടയോട്ടം! ഹാട്രിക് വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; മുഹമ്മദൻ FCയെ തകർത്തുവിട്ടു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാത്ത അഞ്ച് മത്സരങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ മുഹമ്മദൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ...

















