kerala government - Janam TV

kerala government

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. പേഴ്സണൽ സ്റ്റാഫ് ...

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; അതൃപ്തി അറിയിച്ച് ​ഗവർണർ; ജനങ്ങൾ വിലയിരുത്തട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാൻ

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; അതൃപ്തി അറിയിച്ച് ​ഗവർണർ; ജനങ്ങൾ വിലയിരുത്തട്ടെ എന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഇപ്പോഴും പഴയപോലെ തന്നെ മുന്നോട്ട് ...

സർക്കാരിന് കടം എടുക്കണം; നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിന് കത്തയച്ച് ധനമന്ത്രി

സർക്കാരിന് കടം എടുക്കണം; നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിന് കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ...

ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങും; ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങും; ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ഇന്ന് വിതരണം ചെയ്യും. ജൂൺ മാസത്തെ ശമ്പളമാണ് ഇന്ന് ജീവനക്കാർക്ക് നൽകുന്നത്. ഇന്ന് ശമ്പളം ലഭിക്കുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ്. ബാങ്കിൽ ...

പുരസ്കാര നിറവിൽ പുഞ്ചിരിക്കുമ്പോഴും നഞ്ചിയമ്മ പോരാട്ടത്തിലാണ്; കുടുംബ സ്വത്ത് തട്ടിയെടുത്ത് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയ; കണ്ടിട്ടും കണ്ണടച്ച് സർക്കാർ- Nanjiyamma, land mafia

പുരസ്കാര നിറവിൽ പുഞ്ചിരിക്കുമ്പോഴും നഞ്ചിയമ്മ പോരാട്ടത്തിലാണ്; കുടുംബ സ്വത്ത് തട്ടിയെടുത്ത് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയ; കണ്ടിട്ടും കണ്ണടച്ച് സർക്കാർ- Nanjiyamma, land mafia

പാലക്കാട്: അയ്യപ്പനും കോശിയും എന്ന സിനിമയിയിൽ 'കലാക്കാത്ത സന്ദന മേറം' എന്ന ഹൃദയം തൊടുന്ന ​ഗാനം ആലപിച്ച് മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ന‍ഞ്ചിയമ്മ ഒരു ...

രാഹുലിന്റെ ഓഫീസിൽ വാഴ നട്ടു, എകെജി സെൻ്ററിൽ പടക്കമേറ്; പിസിയുടെ അറസ്റ്റ്, ഇപിയുടെ കസർത്ത്, മണിമൊഴികൾ; സ്വർണ്ണക്കടത്ത് കേസ് മുക്കാൻ സിപിഎമ്മിന്റെ സിനിമക്കഥകളെ വെല്ലുന്ന നാടകങ്ങൾ

രാഹുലിന്റെ ഓഫീസിൽ വാഴ നട്ടു, എകെജി സെൻ്ററിൽ പടക്കമേറ്; പിസിയുടെ അറസ്റ്റ്, ഇപിയുടെ കസർത്ത്, മണിമൊഴികൾ; സ്വർണ്ണക്കടത്ത് കേസ് മുക്കാൻ സിപിഎമ്മിന്റെ സിനിമക്കഥകളെ വെല്ലുന്ന നാടകങ്ങൾ

അടുത്തിടെ കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നത് സിനിമ കഥകളെ വെല്ലുന്ന തിരക്കഥയിൽ കെട്ടിപ്പൊക്കിയ രാഷ്ട്രീയ നാടകങ്ങളാണ്. കമ്യൂണിസ്റ്റ് കുബുദ്ധിയിൽ എഴുതി തയ്യാറാക്കിയ നാടക പരമ്പരകളാണ് കേരളാ രാഷ്ട്രീയത്തിൽ ഒന്നിന് ...

സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ നൽകിയിട്ടില്ല; കെ റെയിൽ പദ്ധതിയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നു: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്: KRAIL

സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ നൽകിയിട്ടില്ല; കെ റെയിൽ പദ്ധതിയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നു: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്: KRAIL

ഡൽഹി: കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് ...

മരട് ഫ്‌ലാറ്റ് കേസ്സ്  സുപ്രീംകോടതിയില്‍; നഷ്ടപരിഹാരം നല്‍കില്ലെന്ന് സര്‍ക്കാര്‍; മേജര്‍ രവിയുടെ ഹര്‍ജി പരിഗണിക്കും

മരടിലെ അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദികൾ സർക്കാരും നഗരസഭയും; ബിൽഡർമാരെ പഴിച്ചിട്ട് കാര്യമില്ല; സുപ്രീം കോടതി

കൊച്ചി ; മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ ഉത്തരവാദികൾ സർക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തൽ. അനധികൃത ഫ്‌ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദികൾ ബിൽഡർമാരല്ലെന്നും ജസ്റ്റിസ് ...

കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടം; ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ഹരീഷ് പേരടി: hareesh peradi

കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടം; ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ഹരീഷ് പേരടി: hareesh peradi

കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നടൻ ഹരീഷ് പേരടി. രണ്ട് നാളുകൾക്കുള്ളിൽ കേരളത്തിൽ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകളാണെന്ന് നടൻ പറഞ്ഞു. സംവിധായിക കുഞ്ഞില മാസിലാമണി, സിപിഐ നേതാവ് ആനി ...

അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനോട് സർക്കാർ നീതികേട് കാണിച്ചു; പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നിഷേധിച്ചത് തെറ്റ്; ഹൈന്ദവ സമൂഹത്തെയും തമ്പുരാനെയും അപമാനിച്ചു :ശബരിമല അയ്യപ്പസമാജം

അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനോട് സർക്കാർ നീതികേട് കാണിച്ചു; പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നിഷേധിച്ചത് തെറ്റ്; ഹൈന്ദവ സമൂഹത്തെയും തമ്പുരാനെയും അപമാനിച്ചു :ശബരിമല അയ്യപ്പസമാജം

ഹരിപ്പാട് : അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മരാജയോട് സർക്കാർ നീതികേട് കാണിച്ചുവെന്ന് ആരോപണം. തമ്പുരാന്റെ മരണാനന്തര കർമ്മങ്ങൾക്ക് പോലീസിന്റെ ​ഗാർഡ് ഓഫ് ...

സെക്രട്ടറിയേറ്റിൽ ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കണം; മുഖ്യമന്ത്രി ഇടപെടണമെന്ന് കത്ത്

സെക്രട്ടറിയേറ്റിൽ ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കണം; മുഖ്യമന്ത്രി ഇടപെടണമെന്ന് കത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ മാന്യമായി വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കത്ത്. മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കുമാണ് കത്ത്. സെക്രട്ടറിയേറ്റിലെ വസ്ത്രധാരണ രീതിയിൽ ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ...

യോഗി അമേരിക്കയിൽ ചികിത്സ തേടിയില്ല; അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണം കടത്തിയില്ല; ചെയ്തത് ആറുമണി വാർത്താസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രം; പരിഹസിച്ച് കെ സുരേന്ദ്രൻ

ലോക കേരളസഭ കൊണ്ട് എന്താണ് നേട്ടം; സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത പിണറായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു:കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോക കേരള സഭയെ വിമർശിച്ച് ബി​ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടികൾ ചിലവഴിച്ച് കെട്ടിയാഘോഷിച്ച ലോക കേരള സഭ കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ...

33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ ഇന്ന് തീരുമാനമെടുക്കും; പട്ടികയിൽ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനും

33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ ഇന്ന് തീരുമാനമെടുക്കും; പട്ടികയിൽ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനും

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ​ഗവർണർ തീരുമാനമെടുക്കും. സർക്കാർ മുന്നോട്ട് വെച്ച പട്ടിക ​ഗവർണർ അം​ഗീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല; സിഐടിയു നിരാഹാര സമരം ഇന്ന് മുതൽ,എഐടിയുസി കരിദിനമായി ആചരിക്കും

ശമ്പള പ്രതിസന്ധി; കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. ഇന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. എല്ലാ മാസവും അഞ്ചാം തിയതിയ്ക്കകം ശമ്പളം ...

പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്‌ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം

പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്‌ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം

സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാതെ കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്ത് ശതകോടി നിക്ഷേപം സമാഹരിച്ചപ്പോൾ കേരളം പങ്കെടുക്കാതിരുന്നത് ​ഗുരുതര വീഴ്ചയായി ...

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു: മുഖ്യമന്ത്രി തിരികെ കേരളത്തിലെത്തി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം; നീക്കം രാഷ്‌ട്രീയ അട്ടിമറി ആരോപണത്തിന് പിന്നാലെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ. സമയപരിധിയുടെ പേരിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

സംസ്ഥാന സർക്കാരിനെ കണ്ടം വഴിയോടിച്ച് സുപ്രീം കോടതി; നിസാര ഹർജിയുമായി ഇങ്ങോട്ടു വരണ്ട; പോയി പാലങ്ങളും റോഡുകളും ശരിയാക്കൂ എന്ന് നിർദ്ദേശം

ന്യൂഡൽഹി: നിസാര ഹർജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കേരള സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. അപ്പർ ഡിവിഷൻ ക്ലാർക്കിന് സീനിയോറിറ്റി അനുവദിച്ച വിഷയം ...

കേരളം കടക്കെണിയിലാവും;സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല;കേരളം നൽകിയത് വ്യക്തതയില്ലാത്ത വിവരമെന്ന് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥയിലേക്ക് സർക്കാർ ജീവനക്കാരും; ശമ്പളം കൊടുക്കാൻ കേന്ദ്രം കനിയണം

തിരുവനന്തപുരം ; സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. സർക്കാർ ജീവക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ല. ഈ സാഹചര്യത്തിൽ ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ...

ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും പൊതു അവധി

ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ബാങ്കുകള്‍ക്കും അവധി ബാധകമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

കരകയറാതെ കെഎസ്ആർടിസി; ശമ്പളം നൽകുന്നതിന് വീണ്ടും സർക്കാരിനോട് സഹായം തേടി

തിരുവനന്തപുരം: ശമ്പളം നൽകുന്നതിന് വീണ്ടും സർക്കാരിനോട് സഹായം തേടി കെഎസ്ആർടിസി. ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിന് 65 കോടിയുടെ സഹായമാണ് ധനവകുപ്പിനോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സഹായമില്ലാതെ ഇത്തവണയും ...

കെ.എസ്.ആർ.ടി.സിലേയ്‌ക്ക് എട്ട് വോൾവോ എസി സ്ലീപ്പർ ബസ് ഉൾപ്പെടെ 100 പുതിയ ബസുകൾ എത്തുന്നു; മന്ത്രി ആന്റണി രാജു

എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കില്ല; കെഎസ്ആർടിസി സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് അല്ല: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർക്കാർ ജീവനക്കാരുടെ ശമ്പളം മാത്രമാണ് സർക്കാരിന് ...

നഷ്ടപരിഹാരം ഇരട്ടി നൽകുമെന്നത് തട്ടിപ്പ്; മോഹന വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരി ആഘോഷം നടത്തുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൂർവ്വ സൈനികർക്ക് ...

കൊറോണ; ഇന്നും രണ്ട് ലക്ഷത്തിൽ താഴെ വൈറസ് ബാധിതർ; രോഗമുക്തി നിരക്ക് ഉയരുന്നു

കേരളം പ്രതിദിന കൊറോണ കണക്കുകൾ പ്രസിദ്ധീകരിക്കണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനത്തെ പ്രതിദിന കൊറോണ കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പ് നിർത്തിയിരുന്നു. ...

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ സർക്കാർ അനുവദിച്ചു; ആവശ്യമായത് 97 കോടി രൂപ

കെഎസ്ആർടിസിയിൽ നാളെ ശമ്പളം വിതരണം; പ്രതിസന്ധി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സമരം തുടരുമെന്ന് സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നാളെ ശമ്പളം വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സർക്കാർ അനുവദിച്ച 30 കോടിക്ക് പുറമേ ബാങ്കിൽ നിന്ന് 50 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് ...

Page 6 of 8 1 5 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist