kerala govt - Janam TV

kerala govt

കീറിയ ഷൂവും ജേഴ്‌സിയുമിട്ടാണ് കളിച്ചു വളർന്നത്; അന്ന് 60 മാർക്ക് സ്വപ്നം കണ്ടു തുടങ്ങി, ഇന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടി : പിആർ ശ്രീജേഷ്

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയതാണ് തന്റെ വിജയങ്ങളെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് സംസ്ഥാനസർക്കാർ ആദരിച്ച ചടങ്ങിൽ ...

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ...

കേരളം വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ; 2024 ൽ നൽകുക 68,282 കോടി രൂപ; ബാധ്യതയിൽ സംസ്ഥാനം ഒന്നാം നമ്പർ

തിരുവനന്തപുരം: സംസ്ഥാന സർക്കാൻ ആകെ വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാൻ. രാജ്യത്തെ തന്നെ ഇത്തരം ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക മാറ്റിവെക്കുന്നത് സംസ്ഥാനം ...

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ഇത്തവണ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ...

മലപ്പുറത്ത് ബിഹാർ സ്വദേശിയെ മർദ്ദിച്ച് കൊന്നത് മതഭ്രാന്തന്മാർ; കേരള, ബിഹാർ സർക്കാരുകളുടെ മൗനം ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിജെപി ബിഹാർ സംസ്ഥാന ഉപാദ്ധ്യക്ഷൻ

പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് മതഭ്രാന്തന്മാരാണെന്ന് ബിജെപിയുടെ ബിഹാർ ഉപാദ്ധ്യക്ഷൻ സിദ്ധാർത്ഥ് ശംഭു. മതേതരം വാദിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തുന്നതാണ് ദളിതനായ ...

സാമ്പത്തിക പ്രതിസന്ധിയിലും പറക്കൽ മുഖ്യം; വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ പിണറായി സർക്കാർ

തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പിണറായി സർക്കാർ. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം ...

എത്രയും വേഗം ബിജുവിനെ കണ്ടെത്തണം , വിസ റദ്ദാക്കി തിരിച്ചയക്കണം : ഇസ്രായേലിലെ എംബസിക്ക് കേരള സർക്കാർ കത്ത് നൽകും

തിരുവനന്തപുര ; ഇസ്രായേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വിസ റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ . ഇതിനായി ഇസ്രായേലിലെ ഇന്ത്യൻ എംബസിക്കു ...

യൂട്യൂബ് ചാനൽ പാടില്ല; ജീവനക്കാരോട് സംസ്ഥാന സർക്കാർ; ചാനൽ വരുമാനം പെരുമാറ്റച്ചട്ടങ്ങൾക്ക് എതിര്

തിരുവനന്തപുരം: ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ. ചാനലിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ...

മാർച്ചിൽ സംസ്ഥാന സർക്കാറിന് ചെലവ് 25,000 കോടി; വായ്പയായി ലഭിക്കുക 936 കോടി; നിത്യ ചെലവിന് പോലും ബുദ്ധിമുട്ടി സംസ്ഥാനം

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന് വേണ്ടത് 25,000 കോടി. കാലി ഖജനാവുമായി അടുത്ത മാസത്തെ ചെലവിന് പോലും പണം കണ്ടെത്താനാവാത്ത ഗതികേടിൽ സംസ്ഥാന സർക്കാർ. സാമ്പത്തിക ...

ഓരോ ഫയലും ഓരോ ജീവിതം; തീർപ്പ് കാത്തുകിടക്കുന്നത് 7,89,623 ഫയലുകൾ; മുഖ്യമന്ത്രിയുടെ വകുപ്പിൽ അരലക്ഷത്തോളം; മുഖം തിരിച്ച് എം ബി രാജേഷും എ കെ ശശീന്ദ്രനും

തിരുവനന്തപുരം; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാറിന്റെ കീഴിൽ കെട്ടി കിടക്കുന്നത് എഴുലക്ഷത്തിലധികം ഫയലുകൾ. കൃത്യമായി പറഞ്ഞാൽ 7,89,623 ഫയലുകൾ. മുഖ്യമന്ത്രിയുടെ ...

ഖജനാവ് കാലി; പെൻഷൻ പ്രായം ഉയർത്താൻ പിണറായി സർക്കാർ?

  തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ പ്രായം ഉയർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പെൻഷൻ പ്രായം 57 ആക്കാനാണ് ആലോചിക്കുന്നത്. ...

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിക്കുന്നു; മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ വകുപ്പുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. വീടുകളിൽ വളർത്തുന്ന നായകൾക്ക് നിർബന്ധമായും ...

വാക്‌സിൻ എടുത്ത ശേഷവും വിഷബാധയേൽക്കുന്നത് നിരവധി പേർക്ക്; പേ വിഷവാക്‌സിന്റെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തണം; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം. പേ ...

ആറ് മാസത്തിനിടെ കടിയേറ്റത് 96000 പേർക്ക്; തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്; വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും കാര്യക്ഷമമായ ഇടപെടൽ നടത്താതെ ആരോഗ്യവകുപ്പ്. വിവിധ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച കർമ്മപദ്ധതിഫലം കാണുന്നില്ലെന്ന് വിമർശനം. പേവിഷബാധ മരണങ്ങൾ സംബന്ധിച്ചുള്ളവിദഗ്ദസമിതിയുടെ അന്വേഷണവും ...

അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം; തുക അനുവദിച്ചത് കേന്ദ്രം; പദ്ധതി തങ്ങളുടേതെന്ന അവകാശ വാദം തുടർന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അങ്കണവാടികുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമായിട്ടും പദ്ധതി സംസ്ഥാന സർക്കാരിന്റേത് ആണെന്ന അവകാശവാദം തുടർന്ന് മന്ത്രിമാർ. കേന്ദ്രം ...

വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ; സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: പി.സി ജോർജിനെതിരെ പ്രതികാര നടപടി തുടർന്ന് സർക്കാർ. പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ പി.സി ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യും. സോളാർ തട്ടിപ്പ് കേസ് പ്രതി ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ; സിനിമാ സംഘടനകളുമായി ചർച്ച ചെയ്യും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. സിനിമാ സംഘടനയുടെ യോഗമാണ് സർക്കാർ വിളിച്ചത്. മെയ് ...

വേനൽ മഴയിൽ പത്തേക്കറോളം കൃഷി നശിച്ചു: സംസ്ഥാന സർക്കാർ നൽകിയത് വെറും 2000 രൂപ, കടക്കെണിയിൽ കർഷകൻ ജീവനൊടുക്കി

കോട്ടയം: തിരുവല്ലയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവാണ് ജീവിനൊടുക്കിയത്. രാവിലെ നെൽപ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വേനൽ മഴയിൽ രാജീവന്റെ ...

ചാർജ് വർദ്ധിപ്പിക്കാൻ ധാരണ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം : നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. . മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ...

കെ-റെയിൽ കല്ലിടൽ ഭൂമി ഏറ്റെടുക്കാൻ തന്നെ: സർക്കാർ വാദം പൊളിയുന്നു, രേഖകൾ പുറത്ത്

തിരുവനന്തപുരം: കെ-റെയിൽ സർവ്വേ കല്ലിടൽ ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന്റെ വിവരങ്ങൾ പുറത്ത്. പദ്ധതി കടന്നു പോകാനിരിക്കുന്ന ...

‘താഴ്മ വേണ്ട; അഭ്യർത്ഥിച്ചാൽ മതി’: സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശം, പുതിയ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷാ ഫോമുകളിൽ താഴ്മയായി എന്ന വാക്ക് ഒഴിവാക്കി. പകരം അഭ്യർത്ഥിക്കുന്നു പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ നിർദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ...

സഞ്ജിത്ത് വധം ; പിന്നിൽ നിരോധിത സംഘടനകൾ; കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യ അർഷിക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് ...

ആദ്യം എതിർക്കും; പിന്നീട് ഭരിക്കുമ്പോൾ നടപ്പാക്കും; സിപിഎമ്മിന്റെ നയം മാറ്റം കപടതയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ...

ഗവർണറെ പുറത്താക്കാൻ സംസ്ഥാനത്തെ അനുവദിക്കണം; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിന്മേൽ നൽകിയ ശുപാർശയിലാണ് ഈ ആവശ്യം ഉള്ളത്. നിലവിൽ ...

Page 1 of 2 1 2