kerala govt - Janam TV
Saturday, July 12 2025

kerala govt

കേരള നിയമസഭാ ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ...

അഞ്ച് വർഷത്തിനിടെ വിവിധഭാഷാ തൊഴിലാളികൾ പ്രതികളായ 3650 കേസുകൾ; കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിലെ ക്രൂരമായ കൊലപാതകത്തിന്റെ പിന്നിലും ...

കെ-റെയിൽ ; വലിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്രയും വലിയ ...

കേരളം കടക്കെണിയിലാവും;സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല;കേരളം നൽകിയത് വ്യക്തതയില്ലാത്ത വിവരമെന്ന് കേന്ദ്രം

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാറിന് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലെ സിൽവർലൈൻ പദ്ധതി സംബന്ധിച്ച സാധ്യതപഠനം നടക്കുകയാണ്.റിപ്പോർട്ട് പരിഗണിച്ച ശേഷമേ ...

2000 രൂപ വിവാഹക്ഷേമനിധി ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നത് 8 വർഷം;ആനുകൂല്യം ലഭിച്ചപ്പോൾ മക്കൾ രണ്ട്

ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി അംഗത്തിന് ആനുകൂല്യം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് 8 വർഷം.ചേപ്പാട് ലെനി നിലയത്തിൽ പൊടിയമ്മ(60) ആണ് മകളുടെ വിവാഹത്തിനുള്ള ആനുകൂല്യത്തിനായി 8 വർഷം ...

ജെന്റർ ന്യൂട്രൽ യൂണിഫോം സ്വാഗതാർഹം;എതിർപ്പുയർത്തുന്നവർക്ക് വർഗീയ അജണ്ട;സർക്കാർ നിലപാട് പരിഹാസ്യം:എബിവിപി

കോഴിക്കോട്: ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ അധികൃതരുടെ ഉദ്ദേശശുദ്ധി അഭിനന്ദനാർഹമാണെന്നും രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുന്ന ഇടത് പ്രചരണം പരിഹാസ്യവുമാണെന്ന് എ ബിവി പി. ബാലുശ്ശേരി ഗവ.ഗേൾസ് ഹയർസെക്കണ്ടറി ...

ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.

ശബരിമല:നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകൾക്കും ഇൻഷുറൻസ് ഇല്ല.പൊതു പ്രവർത്തകനും,ബിജെപി നേതാവുമായ പി രാജീവാണ് ഞെട്ടിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തു വിട്ടിരിക്കുന്നത് തീർത്ഥാടനത്തിനെത്തുന്ന ...

രാജ്യം ദുരന്തം നേരിട്ടപ്പോൾ ആഹ്‌ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; രശ്മിത രാമചന്ദ്രനെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ...

ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല;കെ എ എസ് ശമ്പളത്തിൽ മാറ്റമില്ല

തിരുവനന്തപുരം: ഐ എ എസ് പ്രതിഷേധം ഫലം കണ്ടില്ല.കേരള അഡ്മിനിട്രേറ്റീവ് സര്ർവ്വീസ് ശമ്പളത്തിൽ മാറ്റമില്ല.81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഒഴിവാക്കിയത് ഗ്രേഡ് പേ ...

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പിന്തുണ നൽകുന്നത് എസ്ഡിപിഐ; സഞ്ജിത്ത് വധത്തിൽ പിടിക്കപ്പെടേണ്ടത് ആസൂത്രകർ; ആർഎസ്എസ് നേതാവിന്റെ വീട് സന്ദർശിച്ച് പുരന്ദേശ്വരി

പാലക്കാട് : എസ്ഡിപിഐ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. സഞ്ജിത്തിന്റെ ഭാര്യയുമായും കുടുംബാംഗങ്ങളുമായും ...

പൊതുമുതൽ നശിപ്പിക്കൽ കേസിലെ സാക്ഷ്യപത്രം : വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ഡിജിപി

തിരുവനന്തപുരം : പൊതുമുതൽ നശിപ്പിക്കൽ കേസിലെ ആഭ്യന്തര വകുപ്പിന്റെ വിവാദ ഉത്തരവിനെതിരെ ഡിജിപി. സാക്ഷ്യപത്രത്തിന് പണമടച്ച് അപേക്ഷ സമർപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് ഡിജിപി രംഗത്തെത്തിയത്. നിയമ വിരുദ്ധമായ ഉത്തരവ് ...

അതിർത്തി തർക്കം; നാല് സഹോദരിമാർ ചേർന്ന് അയൽവാസിയായ യുവാവിനെ ഓടിച്ചിട്ട് തല്ലി; തലയടിച്ച് പൊട്ടിച്ചു

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ സഹോദരിമാരായ നാല് യുവതികൾ അയൽവാസിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ് മറയൂർ സ്വദേശി മോഹൻ രാജിന്റെ തലപൊട്ടി. യുവതികൾക്കെതിരെ ...

ആത്മഹത്യ മാത്രമെ ഇനി വഴിയുള്ളൂ: സ്‌കോളർഷിപ്പ് വിതരണത്തിലെ ക്രമക്കേടിൽ സർക്കാരിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി രംഗത്ത് .പിന്നോക്ക് വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്‌കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നയാതാണ് ആരോപണം. യുകെയിലെ സസെക്‌സ് സർവ്വകലാശാലയിലെ ...

കൊറോണാനന്തര രോഗങ്ങൾ: കേരളത്തിൽ എപിഎൽ വിഭാഗക്കാരുടെ സൗജന്യ ചികിത്സ ഒഴിവാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണാനന്തര രോഗികളായ ദാരിദ്രരേഖക്ക് മുകളിലുള്ള(എപിഎൽ)വരുടെ സൗജന്യ ചികിത്സാ സൗകര്യം നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഇനിമുതൽ എപിഎൽ രോഗികൾക്ക് കൊറോണാനന്തര ചികിത്സക്ക് പണം ഈടാക്കും. സംസ്ഥാനത്ത് ...

അനധികൃത അവധിയെടുത്ത ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരടക്കമുള്ളവരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊറോണയുടേയും തെരഞ്ഞെടുപ്പിന്റേയും തിരക്കുകള്‍കളെ അവഗണിച്ച് അവധിയെടുത്ത ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയുമാണ് പിരിച്ചുവിട്ടത്. 380 ഡോക്ടര്‍മാരടക്കം നാനൂറിലധികം പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ...

Page 2 of 2 1 2