kerala high court - Janam TV

kerala high court

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

കൊച്ചി: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി ക്രൈംബ്രാഞ്ച്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്താതിരുന്നത് കേവലം ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നുമാണ് ക്രൈംബ്രാഞ്ച് ...

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജയിൽമോചനത്തിന് പിന്നാലെ ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് സുഗതൻ, ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും സംഘടനയ്ക്കും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നതെന്നും പ്രതികരിച്ചു. ...

ആർ. സുഗതൻ ജയിൽ മോചിതനായി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിൽ മോചിതനായി. സുഗതനെതിരെ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച കാപ്പാ (KAAPA) കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി ...

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

കൊച്ചി: ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസിലെ പരാതിക്കാരനായ പ്രവാസി ...

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് കേരള ഹൈക്കോടതി.  വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും പാക് പൌരയായ ഭാര്യയും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ...

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചുമതലയിൽനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിന്റെ വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ...

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവരെ റെയില്‍വേ പരിധിയില്‍നിന്ന് പുറത്താക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. 1989ലെ റെയില്‍വേ ആക്ടിലെ 145(എ) ...

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്‌ക്കില്ല;അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി; ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണം

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിന്റെ വിചാരണ നീട്ടിവയ്‌ക്കണമെന്ന അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി. സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും ഒന്നാം പ്രതി റോജി ...

പാലത്തായി പോക്‌സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു , അതിജീവിതയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി

കൊച്ചി: പാലത്തായി പോക്‌സോ കേസിൽ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കെ. പത്മരാജന് ആശ്വാസം. ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി ...

നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ...

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ശാരീരിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്ത ഒരാൾക്കും പരീക്ഷയിൽ പരാജയപ്പെട്ട മറ്റൊരാൾക്കും എങ്ങനെയാണ് നിയമനം ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം ...

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനായി വിജിലൻസ് എസ്.പി. എം.ജെ. സോജനെ ഹൈക്കോടതി നിയമിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ...

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ വധക്കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ ...

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം നേതാവും കൗൺസിലറുമായ വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. മാതാവിന്റെ ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സൗത്ത് മുട്ടിലിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റുകയും കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. റോജി അഗസ്റ്റിൻ, ...

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിൽ ഇരുവരും ...

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ചൊവ്വാഴ്ച രാവിലെ ആറരയോടെ ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം ...

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിൽ ഷിയാ വിഭാഗത്തിനും പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ കേരള ഹൈക്കോടതിയെ സമീപിച്ചു. ഷിയാ വിഭാഗത്തിന്റെ ആവർത്തിച്ചുള്ള ...

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായി പിന്നീട് കേരളത്തിലെത്തി വിവാഹിതയായ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് സംരക്ഷണം ഒരുക്കാൻ കോടതി ...

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതോടെ മലപ്പുറം ...

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യാക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ...

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

കൊച്ചി: മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞ കോടതി, ...

Page 1 of 10 12…10