ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില് യെല്ലോ അലര്ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴികളുടെയും ന്യൂനമര്ദ്ദപാത്തിയുടെയും സ്വാധീനത്തില് കേരളത്തിലെ മഴ മുന്നറിയിപ്പ് പുതുക്കി. നേരത്തെ ഇന്ന് എല്ലാ ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണള മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ...























