kiran rijiju - Janam TV

kiran rijiju

രാഹുലിനെ തിരുത്തിയാലും നന്നാകില്ല; ഉത്തരവാദിത്വത്തോടെ പെരുമാറാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പഠിപ്പിക്കണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിനെയും രാഹുലിനെയും ഒരിക്കലും തിരുത്താനാകില്ലെന്നും തിരുത്തിയാലും നന്നാകാൻ പോകുന്നില്ലെന്നും കിരൺ റിജിജു തുറന്നടിച്ചു. പാർലമെന്റിന് പുറത്ത് ...

പാർലമെന്റ് ഗുസ്തി പിടിക്കാനുള്ള ഗോദയല്ല; എംപിമാരെ ആക്രമിക്കാൻ ആരാണ് അനുവാദം നൽകിയത്; രാഹുൽ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ നേതാക്കളുടെ പ്രതിഷേധത്തിനിടെ ബിജെപി എംപിയെ രാഹുൽ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബിജെപി. എംപി പ്രതാപ് ചന്ദ്ര സാരംഗിനും മുകേഷ് രജ്പുത്തിനുമാണ് ...

വഖഫ് ബില്ലിന്റെ പേരില്‍ വ്യാജപ്രചരണങ്ങളിലൂടെ ഇന്ത്യയിലേക്ക് വിഷം ചീറ്റാന്‍ ശ്രമിക്കുന്നു; സാക്കിര്‍ നായിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്ലിനെ കുറിച്ച് സാക്കിര്‍ നായിക് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ...

”ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനയ്‌ക്ക് സാധിക്കില്ല”; അരുണാചലിൽ ചൈനീസ് നുഴഞ്ഞുകയറ്റമെന്ന റിപ്പോർട്ടുകൾ തള്ളി കിരൺ റിജിജു

ന്യൂഡൽഹി: അരുണാചലിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യ-ചൈന അതിർത്തി മേഖലകളിൽ ഇതുവരെ അതിർത്തി നിർണ്ണയിക്കപ്പെടാത്ത ഇടങ്ങളുണ്ടെന്നും, ...

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഏവരിലും ആശങ്കയുണ്ടാക്കുന്നു; വലിയ സുരക്ഷാ പ്രശ്നമാണിതെന്ന് കിരൺ റിജിജു

ഭുവനേശ്വർ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏവരേയും ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സമൂഹത്തിലെ വളരെ വലിയ ...

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം; ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണ്: കിരൺ റിജിജു

ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരമാൻ അവതരിപ്പിച്ച ബജറ്റിനെ എല്ലാം മേഖലയിലുള്ളവരും സ്വാ​ഗതം ...

” പ്രധാനമന്ത്രി കോൺഗ്രസ് നീക്കത്തെ മുൻകൂട്ടി പ്രവചിച്ചു” ; സാം പിത്രോദയുടെ പുനർനിയമനത്തിൽ ആശ്ചര്യം തോന്നുന്നില്ലെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും സാം പിത്രോദയെ നിയമിച്ച തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും കിരൺ ...

എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു; ചടങ്ങിൽ പങ്കെടുത്ത് കേന്ദ്ര മന്ത്രിമാർ

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേമ ഖണ്ഡു എത്തുന്നത്. ചൗന ...

18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24-ന് ആരംഭിക്കും; രാജ്യസഭാ സമ്മേളനവും ഈ മാസം തന്നെ

ന്യൂഡൽ​ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24-ന് ആരംഭിക്കും. ജുലൈ മൂന്നിനായിരിക്കും സമാപിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയുടെ ...

യാഥാർത്ഥ്യത്തെയും ചരിത്രത്തെയും മാറ്റാൻ ചൈനയ്‌ക്ക് ആകില്ല; അരുണാചൽ പ്രദേശിന് മേൽ നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: അരുണാചൽ പ്രദേശിന് മേൽ ചൈന നടത്തുന്ന അവകാശവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. ഇവിടുത്തെ ജനങ്ങൾ ഭാരതീയരാണെന്നും യാഥാർത്ഥ്യത്തെ ...

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നുള്ളത് പൊതുപണം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല; ഹേമന്ത് സോറനെതിരെ വിമർശനവുമായി കിരൺ റിജിജു

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഹേമന്ത് സോറൻ വനവാസി വിഭാഗത്തിൽ നിന്ന് അധികാരത്തിൽ എത്തിയ ആളാണ് എന്നുള്ളത് ഒരിക്കലും ...

കോൺഗ്രസിന് അധികാരഭ്രമം; രാഹുൽ ഗാന്ധി തീ കൊണ്ടാണ് കളിക്കുന്നത്; ജനസംഖ്യയ്‌ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന ആവശ്യം ഇന്ത്യയെ കൊല്ലുന്നതിന് സമമാണെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കിയ ശേഷം ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശങ്ങൾ നൽകണമെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി തീ കൊണ്ടാണ് ...

വികസിത രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള സമീപനം മാറി; ഈ മാറ്റം നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം: കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ആ​ഗോളതലത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിശ്വസ്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2014 ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വികസിത ...

സമുദ്രത്തിന്റെ അടിത്തട്ടിലേയ്‌ക്ക് അയക്കുക 3 മനുഷ്യരെ; സമുദ്രയാന്റെ ലക്ഷ്യം പ്രധാനമന്ത്രിയുടെ ബ്ലൂ എക്ണോമി നയം നടപ്പിലാക്കൽ

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രയാൻ, ആദിത്യ എൽ1 ദൗത്യങ്ങൾക്ക് ശേഷം അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...

ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണം; കിരൺ റിജിജു

ഷിംല: ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. ഹിമാലയൻ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ ...

കാലാവസ്ഥാ പ്രവചനത്തിനായി ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ; പ്രഖ്യാപനവുമായി കിരൺ റിജിജു

ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങൾക്കായി ഇന്ത്യയിൽ ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. വർഷാവസാനത്തോടെ 18 പെറ്റാഫ്‌ലോപ്പ് ...

കേന്ദ്ര നിയമമന്ത്രിയായി അർജുൻ റാം മേഘ്‌വാൾ ചുമതലയേറ്റു; കിരൺ റിജിജുവിന് ഭൗമശാസ്ത്ര വകുപ്പ്

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ നിയമമന്ത്രിയെ നിയമിച്ച് കേന്ദ്രസർക്കാർ. അർജുൻ റാം മേഘ്‌വാളിനെയാണ് നിയമമന്ത്രിയായി നിയോഗിച്ചത്. നേരത്തെ പാർലമെന്ററി കാര്യം, സാസ്‌കാരികം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ...

ഇഡിക്കും സിബിഐയ്‌ക്കുമെതിരെ കേസ് കൊടുക്കുമെന്ന് കെജ്‌രിവാൾ; ഇനിയിപ്പോ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞാൽ കോടതിക്കെതിരെയും കേസ് കൊടുക്കുമോയെന്ന് കിരൺ റിജിജു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്‌രിവാളിന്റെ ...

ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സ്വാധീനം ലോകത്തെല്ലായിടത്തും പ്രചരിക്കുന്നു ;കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സ്വാധീനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. സർക്കാർ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ ...

വിരമിച്ച ഏതാനും ജഡ്ജിമാർ ജുഡീഷ്യറിയെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്ന ‘ഇന്ത്യ വിരുദ്ധ സംഘത്തിന്റെ’ ഭാഗമാണ്: കിരൺ റിജിജു

ന്യൂ ദൽഹി:  വിരമിച്ച ഏതാനും ജഡ്ജിമാർ ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമാണെന്നും അവർ ജുഡീഷ്യറി ഒരു പ്രതിപക്ഷ പാർട്ടിയുടെ റോൾ ചെയ്യാൻ നിർബന്ധിക്കുകയാണെന്നും കേന്ദ്ര നിയമമന്ത്രി കിരൺ ...

അതിർത്തികളെ ദുർബലമാക്കിയത് കോൺഗ്രസ്സ് ; ചൈന കടന്നുകയറി: ആന്റണിയുടെ പാർലമെന്റിലെ തുറന്നുപറച്ചിൽ വീഡിയോയുമായി കിരൺ റിജിജു

ന്യൂഡൽഹി: കോൺഗ്രസ്സിന്റെ ചരിത്രം രാജ്യസുരക്ഷയെ അവഗണിച്ചതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി പാർലമെന്റിൽ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ കണ്ടിട്ടും കോൺഗ്രസും മറ്റ് മുന്നണികളും ...

അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് നിയമസഹായം ഉറപ്പ് വരുത്തും; ഒക്ടോബർ 29ന് കേന്ദ്രമന്ത്രി കിരൺ റിജിജു ജമ്മുകശ്മീരിലേയ്‌ക്ക്

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നിയമസഹായം നൽകുന്നത് സംബന്ധിച്ച വിഷയങ്ങൾ പഠിക്കാനും മേൽനോട്ടം വഹിക്കാനും കേന്ദ്ര നിയമകാര്യ മന്ത്രി കിരൺ റിജിജു ജമ്മുകശ്മീർ സന്ദർശിക്കും. ഒക്ടോബർ 29നാണ് ...

Page 1 of 2 1 2