‘മുത്തശ്ശി എഴുതിയ കത്ത് വായിക്കാൻ രാഹുൽ 4 മിനിറ്റ് മാറ്റിവെക്കണം’; ഇന്ത്യയെ ആക്രമിക്കരുതെന്ന് പാകിസ്ഥാനോട് ഒന്ന് പറണം; യുഎസിനോട് ഇന്ദിരയുടെ അപേക്ഷ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുലിന് മുഖമടച്ച മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയെ ആക്രമിക്കുന്നതിൽ ...





















