Know the Ministers - Janam TV

Know the Ministers

ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്; വാളയാറില്‍ അന്വേഷണ സംഘത്തെ വിമര്‍ശിച്ച് എ.കെ ബാലന്‍

എ കെ ബാലൻ – നിയമ സാംസ്ക്കാരിക വകുപ്പ് മന്ത്രി

എ കെ ബാലൻ, അടിയുറച്ച കമ്മ്യൂണിസ്റ്റ്. പിണറായി വിജയൻ സർക്കാരിൽ പട്ടികജാതി, പട്ടികവർഗ്ഗക്ഷേമം, നിയമം, സാംസ്ക്കാരികം, പാർലമെന്‍ററികാര്യം എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രി. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ...

ജനസംഖ്യ കണക്കെടുപ്പിനു വീട്ടിലേക്ക് എത്തുന്നവരെ കല്ലെറിഞ്ഞു ഓടിക്കണം; ആക്രമത്തിന് ആഹ്വാനം ചെയ്ത് ഇ.പി ജയരാജന്‍; ഫോണ്‍ സംഭാഷണം പുറത്ത്

ഇ പി ജയരാജൻ – വ്യവസായ, കായിക വകുപ്പ് മന്ത്രി

ഇ പി ജയരാജൻ. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ കണ്ണൂർ കരുത്തിന്‍റെ പ്രതിനിധി. മൂന്ന് ജയരാജന്മാരിൽ ഒരാൾ. പിണറായി വിജയൻ സർക്കാരിൽ വ്യവസായ, കായിക, യുവജനകാര്യമന്ത്രി. രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ...

i

എ കെ ശശീന്ദ്രൻ – ഗതാഗത വകുപ്പ് മന്ത്രി

എ കെ ശശീന്ദ്രൻ, പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പിന്‍റെ ചുമതല വഹിക്കുന്നു. ലൈംഗിക പീഢന വിവാദത്തിൽ കുരുങ്ങി രാജിവെച്ചെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തി. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ...

സ്‌കൂളുകള്‍ തുറക്കുന്നത് വ്യാഴാഴ്ച തന്നെ; നിലവില്‍ നീട്ടിവെയ്‌ക്കേണ്ട സാഹചര്യമില്ല; എസി മൊയ്തീന്‍

എ സി മൊയ്തീൻ – തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

എ സി മൊയ്തീൻ, പിണറായി വിജയന്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ രാഷ്ട്രീയപ്രവേശനം. 2004 മുതൽ 2011 വരെ തൃശ്ശൂർ ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് എം എം മണി

എംഎം മണി – വൈദ്യുതി വകുപ്പ് മന്ത്രി

എംഎം മണി, പിണറായി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് ജനനം. ഏഴ് മക്കളിൽ ഒന്നാമൻ. അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തിയത് അഞ്ചാംക്ളാസിൽ ...

കെ.രാഘവന് കടകംപളളിയുടെ ക്ലീന്‍ ചീറ്റ്

കടകംപള്ളി സുരേന്ദന്‍ – സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി

കടകംപള്ളി സുരേന്ദന്‍, പതിനാലാം നിയമസഭയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരേയൊരു മന്ത്രി. പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു. കഴക്കൂട്ടം ...

കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

കെ കൃഷ്ണൻകുട്ടി – ജലസേചന വകുപ്പ് മന്ത്രി

കെ കൃഷ്ണൻകുട്ടി, പിണറായി മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക്. പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തനം. ജനതാദൾ പിളർന്നപ്പോൾ എം ...

പൂർണമായും ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ മാത്രമേ രോഗവ്യാപനം കുറയ്‌ക്കാൻ സാധിക്കൂ: കെ.കെ ശൈലജ

കെകെ ശൈലജ – ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

കെകെ ശൈലജ, സംസ്ഥാന മന്ത്രിസഭയിലെ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം. 2016ൽ അധികാരത്തിൽ വന്ന പിണറായി മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. ...

വനം മന്ത്രി കെ രാജു നിരീക്ഷണത്തില്‍

കെ രാജു – വനം, മൃഗശാല, മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കെ രാജു, പ്രമുഖ സിപിഐ നേതാവ്. പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധി. നിലവിൽ പിണറായി മന്ത്രിസഭയിൽ വനം, മൃഗശാല, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു. ...

വയൽക്കിളികൾ എരണ്ടകളാണെന്ന് ജി സുധാകരൻ

ജി സുധാകരൻ – പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി

ജി സുധാകരൻ, പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. ആലപ്പുഴയുടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികൾ നിർണയിക്കുന്നവരിൽ പ്രധാനി. കേരള സ്റ്റുഡന്‍റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള ...

മന്ത്രി മെഴ്സിക്കുട്ടിയമ്മയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ജെ മേഴ്സിക്കുട്ടിയമ്മ – ഫിഷറീസ്, കശുവണ്ടി, ഹാർബർ വകുപ്പ് മന്ത്രി

ജെ മേഴ്സിക്കുട്ടിയമ്മ, പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയിലെ രണ്ട് വനിതകളിൽ ഒരാൾ. സിഐടിയു ...

മുത്തൂറ്റ് സമരം; മന്ത്രി നടത്തിയ ചര്‍ച്ച പരാജയം

ടി പി രാമകൃഷ്ണൻ – എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി

ടി പി രാമകൃഷ്ണൻ, പിണറായി വിജയൻ സർക്കാരിലെ എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി. പതിനാലാം കേരള നിയമസഭയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎം സംസ്ഥാന ...

‘ഈ കളിയൊന്നും കേരളത്തോട് വേണ്ട, പറയുന്നത് ബിജെപിയോടാണ്’: തോമസ് ഐസക്ക്

ടി എം തോമസ് ഐസക് – ധനകാര്യ വകുപ്പ് മന്ത്രി

ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖൻ, ധനകാര്യമന്ത്രി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനനം. രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് ...

സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ല, മൂന്നു മാസത്തേക്കുള്ള ധാന്യം സ്റ്റോക്കുണ്ട് : ഭക്ഷ്യ മന്ത്രി

പി തിലോത്തമൻ – ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി

പി തിലോത്തമൻ, കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി. 2001ൽ ചേർത്തലയിൽ നിന്ന് വിജയിച്ച എകെ ആന്ണി മുഖ്യമന്ത്രിയായെങ്കിലും ...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സി രവീന്ദ്രനാഥ് – വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സി രവീന്ദ്രനാഥ്, പതിനാലാം കേരള നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി. 2006ൽ തൃശൂർ ജില്ലയിലെ കൊടകര മണ്ഡലത്തിൽ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിൽ. തുടർന്ന് 2011ലും 2016ലും പുതുക്കാട് മണ്ഡലത്തെ ...

വി എസ് സുനിൽ കുമാർ – കൃഷി വകുപ്പ് മന്ത്രി

വി എസ് സുനിൽ കുമാർ – കൃഷി വകുപ്പ് മന്ത്രി

വി എസ് സുനിൽ കുമാർ, പിണറായി സർക്കാരിൽ കൃഷി വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി. സിപിഐയുടെ നാല് മന്ത്രിമാരിൽ ഒരാൾ. തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി. വിദ്യാർഥി, ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist